Jan 29, 2013
സ്കോളര്‍ഷിപ്പ് വേണോ സ്കോളര്‍ഷിപ്പ്
രക്ഷിതാക്കളുടെ മൊത്തം കുടുംബവാര്‍ഷിക വരുമാനം 100000 രൂപയില്‍ കവിയാത്ത ഏതെങ്കിലും പ്രൈമറി, ഹൈസ്കൂള്‍ കേരളത്തില്‍ എവിടെങ്കിലും ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരുടെ മക്കള്‍ക്ക് മാസം തോറും 50 രൂപാ വീതം സ്കോളര്‍ഷിപ്പോടു കൂടി ഹയര്‍സെക്കണ്ടറിയില്‍ പഠിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക. ഓണ്‍ലൈന്‍ അപേക്ഷിക്കുവാന്‍ ഇവിടെ ക്ലിക്കുക. അവസാനതീയതി 30-1-2013
Subscribe to:
Post Comments (Atom)
No comments:
Post a Comment