Jan 14, 2013

പണിമുടക്ക് പിന്‍വലിച്ചു. എന്തിന്?

ചര്‍ച്ചയില്‍ ഉണ്ടായ ധാരണകള്‍ ഇപ്രകാരമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു:
*2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമനം കിട്ടുന്നവര്‍ക്ക് പങ്കാളിത്തപെന്‍ഷന്‍ പദ്ധതി നടപ്പാക്കാനുള്ള തീരുമാനം സംഘടനകള്‍ അംഗീകരിച്ചു.
*പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയാന്‍ പരിശോധിക്കാന്‍ സംവിധാനം ഉണ്ടാകും.
*കുറഞ്ഞ വേതനവും കുറഞ്ഞ സേവനകാലവുമുള്ള ജീവനക്കാര്‍ക്ക് പുതിയ പദ്ധതിയിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കും. 
*പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ കുറഞ്ഞ പെന്‍ഷന്‍ ഇ.പി.എഫ്. പെന്‍ഷന്‍നിലുള്ളതിനേക്കാള്‍ കുറവായിരിക്കരുതെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 
*കേന്ദ്രത്തില്‍ നിയമമാകുമ്പോള്‍ കുറഞ്ഞ പെന്‍ഷന്‍ ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാകും.
*പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കാന്‍ സംസ്ഥാന ട്രഷറിയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് പ്രൊവിഡന്റ് ഫണ്ട് റഗുലേറ്ററി ഡെവലപ്പ്‌മെന്റ് അതോറിറ്റിയ്ക്ക് എഴുതും.
*2013 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ തുടരുമെന്ന് പുതിയ ഉത്തരവില്‍ വീണ്ടും വ്യക്തമാക്കും. 
*സമരത്തില്‍ പങ്കെടുത്തുവെന്ന കാരണംകൊണ്ട് ജീവനക്കാരുടെ പേരില്‍ ശിക്ഷണനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പിന്‍വലിക്കും.
*പൊതുമുതല്‍ നശീകരണം, അക്രമം തുടങ്ങിയ ക്രിമിനല്‍ കേസുകളില്‍ പുനഃപരിശോധന ഉണ്ടാവില്ല.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom