Jul 26, 2012

Onam Terminal Exam TimeTable

ചിത്രത്തില്‍ ക്ലിക്കുക/ONAM EXAM 2012-13_Time Table_HS Section Primary Section ഒഴിവാക്കിയെന്നു പറഞ്ഞിരുന്ന ഐ ടി എഴുത്തു പരീക്ഷ തിരിച്ചു വന്നു. എട്ടാം ക്ലാസ്സിലെ രണ്ടു മണിക്കൂര്‍ പരീക്ഷകള്‍ ഒന്നര മണിക്കൂറാക്കി. എന്നാല്‍ പരീക്ഷാസമയം അര മണിക്കൂറെങ്കിലും അഡ്ജസ്റ്റു ചെയ്യാനനുവദിച്ചില്ലായെങ്കില്‍ നോമ്പുകാര്‍ക്ക് പാരയാണ്. അതും പതിനാറാം തിയ്യതി 4.30 വരെയാണ് പരീക്ഷ. അന്ന് രാവിലെ പരീക്ഷ ഉച്ചക്കും AN പരീക്ഷ  രാവിലെയുമാക്കിയാല്‍ നന്ന്. 8,9,10ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഒരേ സമയത്ത് പരീക്ഷയായാല്‍ സാദാ പ്രവര്‍ത്തിദിവസം പോലെ ഒരു ബെഞ്ചില്‍  5-6 പേരിരുന്ന് എഴുതേണ്ടിവരും,

2 comments:

MALAPPURAM SCHOOL NEWS said...

ഒഴിവാക്കിയെന്നു പറഞ്ഞിരുന്ന ഐ ടി എഴുത്തു പരീക്ഷ തിരിച്ചു വന്നു. എട്ടാം ക്ലാസ്സിലെ രണ്ടു മണിക്കൂര്‍ പരീക്ഷകള്‍ ഒന്നര മണിക്കൂറാക്കി. എന്നാല്‍ പരീക്ഷാസമയം അര മണിക്കൂറെങ്കിലും അഡ്ജസ്റ്റു ചെയ്യാനനുവദിച്ചില്ലായെങ്കില്‍ നോമ്പുകാര്‍ക്ക് പാരയാണ്. അതും പതിനാറാം തിയ്യതി 4.30 വരെയാണ് പരീക്ഷ. അന്ന് രാവിലെ പരീക്ഷ ഉച്ചക്കും AN പരീക്ഷ രാവിലെയുമാക്കിയാല്‍ നന്ന്.

MALAPPURAM SCHOOL NEWS said...

ഓണപ്പരീക്ഷ 8,9,10 ക്ലാസ്സുകള്‍ക്ക് ഒരേ സമയത്ത് എങ്ങനെ നടത്തുമെന്നതും കണ്ടറിയണം.

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom