Jul 22, 2012
രുചിയില്‍ മാറ്റമില്ല
മൂത്രമൊഴിക്കാന്‍ അനുമതി ചോദിച്ച ഒന്‍പതാം ക്ലാസുകാരനെ അധ്യാപകര്‍ മര്‍ദിച്ചവശനാക്കി സ്വന്തം മൂത്രം കുടിക്കാന്‍ നിര്‍ബന്ധിച്ചെന്ന് ആരോപണം. പെരമ്പല്ലൂര്‍ അഗാരം സീകുര്‍ സിരുമലര്‍ ഹൈസ്‌കൂളിലെ ഹോസ്റ്റലില്‍ താമസിക്കുന്ന ഭരത്‌രാജിനാണ് അധ്യാപകരില്‍ നിന്ന് മര്‍ദനമേറ്റത്. ബംഗാളില്‍ വിശ്വഭാരതിയില്‍ പത്തു വയസ്സുകാരിയെ ഹോസ്റ്റലില്‍ മൂത്രം കുടിപ്പിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണിത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment