അരുത് മുഖ്യമന്ത്രീ, അരുത് - സുഗതകുമാരിയെ വായിക്കാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാനാവില്ല. (മാതൃഭൂമിയോട് കടപ്പാട്)
Jul 18, 2012
അരുത് മുഖ്യമന്ത്രീ, അരുത്
''നിങ്ങള്‍ ഏതൊരു പരിപാടി ആരംഭിക്കുന്നതിനും മുന്‍പ് ഒരു പരീക്ഷണം നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും ദുഃഖിതനായ ദരിദ്രനാരായണന്റെ മുഖം മുന്നിലേക്ക് ആവാഹിച്ചു വരുത്തുക. എന്നിട്ടു ചോദിക്കുക. ഇതിന്റെ ഗുണഭോക്താവ് ഈ മനുഷ്യനാണോ അല്ലയോ എന്ന്, അല്ല എന്നാണ് ഉത്തരമെങ്കില്‍ വലിച്ചെറിഞ്ഞുകളയൂ ആ പദ്ധതി.''
അരുത് മുഖ്യമന്ത്രീ, അരുത് - സുഗതകുമാരിയെ വായിക്കാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാനാവില്ല. (മാതൃഭൂമിയോട് കടപ്പാട്)
അരുത് മുഖ്യമന്ത്രീ, അരുത് - സുഗതകുമാരിയെ വായിക്കാതെ നിങ്ങള്‍ക്ക് മുന്നോട്ട് പോവാനാവില്ല. (മാതൃഭൂമിയോട് കടപ്പാട്)
Subscribe to:
Post Comments (Atom)
1 comment:
A popular Malayalam song
അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി
അമ്മായി ചുട്ടത് മരുമോനുക്കായി
അമ്മായി കൊച്ചമ്മായി മരുമോന്റെ പൊന്നമ്മായി
കച്ചോടം പൊട്ടിയപ്പൊ വട്ടായിപ്പോയി
കഞ്ഞി വെച്ച്. പുട്ടു കുത്തി.
പുട്ടു കുത്തി. കഞ്ഞി വെച്ച്.
അമ്മായിക്ക് പുട്ടുകുത്തി
വട്ടായിപ്പോയി വട്ടായിപ്പോയി
ഹേ കൊച്ചമ്മായീ വട്ടായി
പോയോ അമ്മായീ
കരിഞ്ഞീലേ പലഹാരമാകെ
വട്ടായിപ്പോയോ വട്ടായിപ്പോയോ
അമ്മായീ..കഥയെന്തായി എന്തേ
പൊന്നമ്മായീ വട്ടായിപ്പോയോ
വേവാതെ പോയി വേവേറിപ്പോയി
ചൂടേറിപ്പോയി ചൂടാറിപ്പോയി
വേഗം വേഗം വേഗം
തോരെ തോരെ വിളമ്പി
കൊതി കൊതി കത്തി അടി അടി പറ്റി
കരി കരി പറ്റി ചതി ചതി പറ്റി
കൊതി കത്തി അടി പറ്റി കരി പറ്റി ചതി പറ്റി
വട്ടായിപ്പോയോ
Post a Comment