Jul 8, 2012
Training in PreMatric Scholarship Software
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിന് എല്‍.പി., യു.പി. സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്‌കൂളുകളിലെ പ്രാധാനാധ്യാപകരും ഐ.ടി. അധ്യാപകരും പങ്കെടുക്കണം. പരപ്പനങ്ങാടി ഉപജില്ലയിലെ അധ്യാപകര്‍ 12ന് രാവിലെ 10ന് പരപ്പനങ്ങാടി ബി.ആര്‍.സി.യിലും തിരൂര്‍ ഉപജില്ലയിലുള്ളവര്‍ തിരൂര്‍ ജി.എം.യു.പി. സ്‌കൂളിലും വേങ്ങര, താനൂര്‍, എടപ്പാള്‍, പൊന്നാനി ഉപജില്ലകളിലെ അധ്യാപകര്‍ 13 രാവിലെ 10ന് അതത് ബി.ആര്‍.സി.കളിലും കുറ്റിപ്പുറം വിദ്യാഭ്യാസ ഉപജില്ലയിലുള്ളവര്‍ ഉച്ചയ്ക്ക് രണ്ടിന് കുറ്റിപ്പുറം ബി.ആര്‍.സി.യിലും പരിശീലനത്തിനെത്തണം.(DEO)
Subscribe to:
Post Comments (Atom)
No comments:
Post a Comment