Jul 27, 2012

ഓണപ്പരീക്ഷ ഇത്തവണ പ്ലസ്ടുവിനു മാത്രം

ഹയര്സെtക്കന്ഡ-റി ഓണപ്പരീക്ഷ ഇത്തവണ പ്ലസ്ടുവിനു മാത്രം. പ്ലസ്‌വണ്‍ പ്രവേശ നടപടികള്‍ പൂര്ത്തി യാകാത്തതിനാലാണിത്.  ജൂണ്‍ 28ന് പ്ലസ്‌വണ്‍ ക്ലാസ്സുകള്‍ തുടങ്ങിയെങ്കിലും പ്രവേശം ഇതേവരെ പൂര്ത്തി യായിട്ടില്ല.
രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റും സ്‌കൂള്‍/കോമ്പിനേഷന്‍ മാറ്റങ്ങളും വ്യാഴാഴ്ച വൈകീട്ടാണ് പൂര്ത്തി യായത്. ആഗസ്ത് 14 മുതല്‍ 23 വരെയാണ് പ്ലസ്ടു പരീക്ഷ നടക്കുന്നത്. പരീക്ഷ ഇല്ലാത്ത ദിവസങ്ങളിലും പരീക്ഷ ഉള്ളപ്പോള്‍ ഉച്ചയ്ക്കുശേഷവും ക്ലാസ്സുണ്ടാകും. കഴിഞ്ഞവര്ഷം രണ്ടുവര്ഷകക്കാര്ക്കും ഒന്നിച്ചായിരുന്നു ഓണപ്പരീക്ഷ. ഇനി പ്ലസ് വണ്‍ പരീക്ഷ നടക്കുന്ന കാലത്ത് പ്ലസ്ടുവിന് പരീക്ഷ ഇല്ലാത്ത ദിവസങ്ങളിലും പരീക്ഷ ഉള്ളപ്പോള്‍ ഉച്ചയ്ക്കുശേഷവും ക്ലാസ്സുണ്ടാകും. എങ്കില്‍ പിന്നെ ഹയര്സെsക്കന്ഡ്റി ഓണപ്പരീക്ഷകള്‍ ഓണ പരീക്ഷകള്‍ ഓണം കഴിഞ്ഞിട്ട് ഒരുമിച്ച് നടത്തിയാല്‍ പോരേ എന്ന ചോദ്യം ഉയര്ന്നി ട്ടുണ്ട്.

2 comments:

vithavan said...

very good sugestion

vithavan said...

very good sugestion

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom