Feb 1, 2016
രസതന്ത്രകൂട്ടുകള്
പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ബ്ലോഗില്‍ നിന്നും ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന വിഷയങ്ങളുടെ കൂട്ടത്തില്‍ രസതന്ത്രവും ഉള്‍പ്പെടുന്നുണ്ട് എന്നുറപ്പാണ്. അവരില്‍ത്തന്നെ ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ ഏറെയാണ്. അവരെയെല്ലാം സന്തോഷിപ്പിക്കുന്ന ഒരു മെറ്റീരിയലാണ് പന്തല്ലൂര് സ്കൂളിലെ റിട്ട. അധ്യാപകന് രാജീവന് സാര് തയ്യാറാക്കി അയച്ചു തന്നിരിക്കുന്നത്. അഭിനന്ദനങ്ങള്. Click Here
Subscribe to:
Post Comments (Atom)
No comments:
Post a Comment