May 26, 2013

സി.ബി.എസ്.ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു.

സി.ബി.എസ്.ഇ പത്ത്, പന്ത്രണ്ട്  ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 
പത്ത്: കേരളത്തില്‍ 99.97 ശതമാനമാണ് വിജയം. ലക്ഷദ്വീപില്‍ പരീക്ഷ എഴുതിയ എല്ലാവരും വിജയിച്ചു. പരീക്ഷാ ഫലം അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
പന്ത്രണ്ട്: കേരളത്തില്‍ പരീക്ഷയെഴുതിയ 92.90 ശതമാനം വിദ്യാര്‍ഥികള്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.  12 ന്റെഫലം അറിയാന്‍ ക്ലിക്ക് ചെയ്യുക.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom