Aug 14, 2012
പരീക്ഷകള്‍ മാറ്റി
സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട് നിശ്ചയിച്ചിട്ടുളള ആഗസ്റ് 21, 24 എന്നീ തീയതികളിലെ പരീക്ഷകള്‍ യഥാക്രമം സെപ്തംബര്‍ 10, 11 തീയതികളിലേക്ക് മാറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. click here
Subscribe to:
Post Comments (Atom)
No comments:
Post a Comment