Aug 11, 2012
ഉപന്യാസ മത്സരം ( ദേശീയോദ്ഗ്രഥനവും മതേതരത്വവും )
2012 ആഗസ്റ്റ് 15-ന് ഒമ്പതാം തരം മുതല്‍ +2 വരെയുള്ള മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ദേശിയോദ്ഗ്രഥനവും മതേതരത്വവും എന്ന വിഷയവുമായി ബന്ധപ്പെട്ടു ഉപന്യാസ മത്സരം മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്ക്കൂളില്‍ വെച്ചു രാവിലെ 11 മണിമുതല്‍ 1 മണിവരെ നടത്തുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ ബന്ധപ്പെട്ട പ്രധാന അദ്ധ്യാപകനില്‍ നിന്നും ഐഡന്റിറ്റി പ്രൂഫ് സഹിതം മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്ക്കൂളില്‍ എത്തേണ്ടതാണ്. പങ്കെടുക്കേണ്ട കുട്ടികള്‍ക്ക് ആഗസ്റ്റ് 14-ന് 1 മണിവരെ മഞ്ചേരി ഗവ. ഗേള്‍സ് ഹൈസ്ക്കൂളില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.by deo malappuram
Subscribe to:
Post Comments (Atom)
No comments:
Post a Comment