Sep 22, 2012

പത്താം തരം തുല്യതാ Std Xth Equivalency Notification

           സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി  ആരംഭിക്കുന്ന പത്താം തരം തുല്യതാ കോഴ്സിലേക്ക്ര ജിസ്ട്രേഷന്‍ ഈ മാസം  ആരംഭിക്കും. രജിസ്ട്രേഷന്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ ഇവിടെ ലഭ്യമായിരിക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ പ്രൊഫ. പി. ആലസ്സന്‍കുട്ടി  പറഞ്ഞു. Std  Xth Equivalency Notification download   Application for Admission to the Standard X Equivalency Course, Prospectus

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom