Jul 31, 2011

മുഹമ്മദ് റഫി, ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നന്‍

അനശ്വര ഗായകന്‍ മുഹമ്മദ്‌ റാഫിയുടെ വിയോഗത്തിന് ഇന്ന് മുപ്പോതോന്നാണ്ടുകള്‍ പൂര്‍ത്തിയാകുന്നു , റാഫി സാറിന്റെ മരണമില്ലാത്ത ഗാനങ്ങള്‍ ഇപ്പോഴും നമ്മെ മോഹിപ്പിക്കുന്നു ........ അതെ ജന്മങ്ങള്‍ കഴിഞലും ആ അനുഗ്രഹീത ശബ്ദം പുതിയ തലമുറയെ മോഹിപ്പിക്കുവാന്‍ ആയി ഇവിടെ കാത്തിരിക്കുകയാണ്.............​....ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു പിന്നണിഗായകനാണ്‌ മുഹമ്മദ് റഫി(ഹിന്ദി: मोहम्मद रफ़ी, ഉർദു: محمد رفیع,). ഉർദുഹിന്ദിമറാഠിതെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഹിന്ദി സിനിമയിൽ പാടിയ ഗാനങ്ങളിലൂടെയാണ്‌ ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അതിപ്രശസ്തമാണ്‌ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ. മുകേഷ്കിഷോർ കുമാർ എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു.



Mohammed Rafi - Likhe Jo Khat Tujhe - youtube.com
4 min - Kanyadaan (2004)


Mohammed Rafi - Jan Pahechan Ho - youtube.com
6 min - Doob Doob O' Rama: Filmsongs of Bollywood (1999)


Mohammed Rafi - Chaudhvin Ka Chand - youtube.com
4 min - Mohammed Rafi Digital Collection, Vol. 1 (2004)

Jab Pyar Kisi Se Hota Hai - Jab Pyar Kisise Hota Hai - 1961 - saregama
Khayalon Mein - Gumnaam - 1965 - saregama
Aane Se Uske Aaye Bahar - Jeene Ki Raah - 1969 - saavn
Abhi Na Jao Chhod Kar - Hum Dono - 1961 - saregama

1 comment:

gavaksh said...

Bahuth badiya chayan kiya he..aapne. Rafi saheb ki sunhari yaado ke liye shukrya.

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom