Feb 16, 2011

ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍

ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് പൈലറ്റ് ( ട്രയല്‍ ) ഫെബ്രുവരി 16 ന്  അവസാനിക്കുന്നു. 

അടുത്ത അധ്യയന വര്‍ഷം ടെക്സ്റ്റ് ബുക്ക് ലഭിക്കേണ്ട എല്ലാ സ്ക്കൂളുകളും ഫെബ്രുവരി 17 മുതല്‍ 26 വരെയുള്ള തീയതിക്കകം നിര്‍ബന്ധമായും വീണ്ടും രജിസ്സ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ ഇന്‍ഡന്റ് സമര്‍പ്പിക്കണം. സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചോയ്യുവാന്‍ ഇവിടെ ഞെക്കുക.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom