Feb 28, 2011
ആദായ നികുതി പരിധി ഉയര്‍ത്തി. 1.80lac
2011-12 സാമ്പത്തിക വര്‍ഷത്തേക്കുള്ള പൊതുബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തി. 1.60 ലക്ഷം രൂപയില്‍ നിന്ന് 1.80 ലക്ഷം രൂപയായാണ് ആദായനികുതി പരിധി ഉയര്‍ത്തിയത്. ഉയര്‍ന്ന പണപ്പെരുപ്പം കണക്കിലെടുത്താണ് ഈ ആശ്വാസനടപടി. മുതിര്‍ന്ന പൗരന്മാരുടെ പരിധി രണ്ടര ലക്ഷം രൂപയായി ഉയര്‍ത്തുകയും പ്രായപരിധി 65 വയസ്സില്‍ നിന്ന് 60 വയസ്സാക്കി
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന
മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതുന്ന റഗുലര്‍ വിദ്യാര്‍ത്ഥികളുടെ ഐ.സി.ആര്‍ ഫോം പ്രിന്റൌട്ടില്‍ പൂര്‍ണ്ണമായോ ഭാഗികമായോ ഫോട്ടോ പതത്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ http://keralapareekshabhavan.in, http://sslcexamkerala.gov.inസൈറ്റുകളിലുള്ള ഐ.സി.ആര്‍.ഫോമിന്റെ മാതൃക ഡൌണ്‍ലോഡ് ചെയ്ത് ഫോട്ടോ പതിപ്പിച്ച് രജിസ്റര്‍ നമ്പര്‍, അഡ്മിഷന്‍ നമ്പര്‍ എന്നിവ രേഖപ്പെടുത്തി ക്ളാസ് ടീച്ചര്‍, പ്രഥമാദ്ധ്യാപകന്‍ എന്നിവരുടെ ഒപ്പ് സഹിതം മാര്‍ച്ച് ഒന്നിന് ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ എത്തിക്കണം.
Feb 27, 2011
Final Seniority list of HSAs
Final Seniority list of HSAs for the period from 01/01/1991 to 31/12/1996
Order ------- - Final seniority list of HSA
Order ------- - Final seniority list of HSA
Feb 25, 2011
ഐ.ടി പ്രായോഗിക പരീക്ഷക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്ന കുട്ടികള്‍ക്ക് മാര്‍ച്ച് 28 ന്
2010 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി. ഐ.ടി പ്രായോഗിക പരീക്ഷക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്ന/പരാജയപ്പെട്ട കുട്ടികള്‍ക്ക് മാര്‍ച്ച് 28 ന് ഓരോ വിദ്യാഭ്യാസ ജില്ലയിലെയും തിരഞ്ഞെടുത്ത സ്കൂളില്‍ പരീക്ഷ നടത്തും. ഐ.ടി പ്രായോഗിക പരീക്ഷയുടെ സംസ്ഥാന ഹെല്‍പ്ഡെസ്ക് നമ്പര്‍ 9400569954.
Feb 24, 2011
എസ്.എസ്.എല്‍.സി. മൂല്യനിര്‍ണയം, CWSN ലിസ്റ്റ്
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷാ മൂല്യനിര്‍ണയം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് 20 ന് അവസാനിക്കും. ഇതിനായി 953 അഡീഷണല്‍ ചീഫ് എക്സാമിനര്‍മാരെയും 10,376 അസിസ്റന്റ് എക്സാമിനര്‍മാരെയും നിയോഗിച്ചു. ഉത്തരവ് പരീക്ഷാഭവനില്‍ നിന്നും തപാലില്‍ അയയ്ക്കും. ഉത്തരവ് ഇന്ന് (ഫെബ്രുവരി 25) മൊബൈല്‍ മെസേജ് വഴിയും നല്‍കും.
SSLC March 2011 - concession granted to CWSN under IED, List of IED Students for all Districts for SSLC 2011, Guidelines for procurement of Computers and Hardware for schools using MP/MLA/LSG funds – Orders revised
Feb 23, 2011
- എസ്.എസ്.എല്‍.സി. പരീക്ഷാര്‍ത്ഥികളുടെ ഫോട്ടോ പതിച്ച ഐ.സി.ആര്‍ പ്രിന്റൌട്ട് എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും എത്തിച്ചതായി സെക്രട്ടറി അറിയിച്ചു. ചീഫ് സൂപ്രണ്ടുമാര്‍ ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്ന് ഇവ ഏറ്റുവാങ്ങി പരിശോധിച്ച് സര്‍ക്കുലര്‍ പ്രകാരം തിരുത്തലുകള്‍ വരുത്തി ഫെബ്രുവരി 28 നകം അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കണം.
- കോഴിക്കോട് ചെറുവാടിയിലെയും നല്ലളത്തെയും സര്‍ക്കാര്‍ യു.പി.സ്കൂളുകളെ ഹൈസ്കൂളാക്കി ഉയര്‍ത്തി ഉത്തരവായി.
- ഫെബ്രുവരി 26 -ന് നടത്താനിരുന്ന എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകള്‍ മാര്‍ച്ച് 12 ലേക്കും മാര്‍ച്ച് അഞ്ചിന് നടത്താനിരുന്ന സ്ക്രീനിങ് ടെസ്റ് മാര്‍ച്ച് 18 ലേക്കും മാറ്റിയതായി സെക്രട്ടറി അറിയിച്ചു.
Feb 22, 2011
Online transfer and posting for govt school teachers
Online transfer and posting for govt school teachers
circular download
Sample application form
Module
circular download
Sample application form
Module
SSLC ANNUAL IT PRACICAL EXAM 2011-Help
SSLC IT PRACTICAL EXAMINATION 2011 പൊതു പരീക്ഷയുടെ ഇന്‍സ്റ്റാളര്‍ ഫയലിന്റെ പേര് install എന്നാണ് . (മോഡല്‍ പരീക്ഷയുടേത് installer എന്നായിരുന്നു). Model IT Exam ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി കോപ്പി ചെയ്തു വെച്ച itexam എന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്തതിനു ശേഷം മാത്രമേ പൊതു പരീക്ഷയുടെ CD യില്‍ നിന്ന് itexam എന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യാവൂ. (Replace ചെയ്യരുത്) പൊതു പരീക്ഷ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ itexam എന്ന ഫോള്‍ഡറിലെ debs എന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്യപ്പെടും. അതുകൊണ്ട് എക്സ്റ്റേണല്‍ ഹാര്‍ഡ്‍ഡിസ്കില്‍നിന്നോ പെന്‍ഡ്രൈവില്‍ നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു തവണ മാത്രമേ ആ ഫോള്‍ഡറില്‍ നിന്ന് ഇന്‍സ്റ്റളേഷന്‍ നടക്കൂ എന്നോര്‍ക്കുക. ആവശ്യമായ ഫോമുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക. Remunaration_IT%20Practical%20Exam_G.O.pdf |
Feb 20, 2011
Income Tax Deduction from salaries during 2010-2011
In Circular No.07/2011/Fin dated 20/01/2011, Finance Department has circulated the copy of Circular No.8/2010[F.No.275/192/2009 IT (B)] dated 13/12/2010 of the Central Board of Direct Taxes, Department of Revenue, Ministry of Finance, Government of India for information in respect of Income Tax deduction from salaries under Section 192 of Income Tax Act 1961 during the Financial Year 2010-11 and guidance.
Feb 19, 2011
Feb 16, 2011
ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍
ടെക്സ്റ്റ് ബുക്ക് ഓണ്‍ലൈന്‍ ഇന്‍ഡന്റ് പൈലറ്റ് ( ട്രയല്‍ ) ഫെബ്രുവരി 16 ന് അവസാനിക്കുന്നു.
അടുത്ത അധ്യയന വര്‍ഷം ടെക്സ്റ്റ് ബുക്ക് ലഭിക്കേണ്ട എല്ലാ സ്ക്കൂളുകളും ഫെബ്രുവരി 17 മുതല്‍ 26 വരെയുള്ള തീയതിക്കകം നിര്‍ബന്ധമായും വീണ്ടും രജിസ്സ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ ഇന്‍ഡന്റ് സമര്‍പ്പിക്കണം. സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചോയ്യുവാന്‍ ഇവിടെ ഞെക്കുക.
അടുത്ത അധ്യയന വര്‍ഷം ടെക്സ്റ്റ് ബുക്ക് ലഭിക്കേണ്ട എല്ലാ സ്ക്കൂളുകളും ഫെബ്രുവരി 17 മുതല്‍ 26 വരെയുള്ള തീയതിക്കകം നിര്‍ബന്ധമായും വീണ്ടും രജിസ്സ്റ്റര്‍ ചെയ്ത് ഓണ്‍ലൈന്‍ ഇന്‍ഡന്റ് സമര്‍പ്പിക്കണം. സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചോയ്യുവാന്‍ ഇവിടെ ഞെക്കുക.
Feb 14, 2011
അദ്ധ്യാപകരാകുവാന്
- B.Ed Training Course 2011-2012-Circular and Application
- Diploma in Language Education(Hindi) Course under Departmental Quota 2011-2012-
- Circular and Application form
- Circular about Diploma in Language education(Arabic,Urudu)& Application form: General Quota -Departmental Quota
- TTC Course 2011-2012 -Circular and Application form
Feb 13, 2011
PRE- METRIC SCHOLARSHIP
Beneficiaries Renewer/Fresher List
GHSS KARAKUNNU, Malappuram
18026 DOWNLOAD FROM HERE
all over Kerala Premetric scholarship 2010 -11 Fresher List - Renewal list
Beneficiaries Renewer/Fresher List
GHSS KARAKUNNU, Malappuram
18026 DOWNLOAD FROM HERE
all over Kerala Premetric scholarship 2010 -11 Fresher List - Renewal list
അബൂബക്കര്‍ കാരക്കുന്ന് അന്തരിച്ചു
പ്രഗത്ഭനായ ചിന്തകനും പ്രതിഭാശാലിയായ എഴുത്തുകാരനും ദീര്‍ഘദര്‍ശിയായ പരിഷ്‌കര്‍ത്താവുമായിരുന്നു അബൂബക്കര്‍ കാരക്കുന്ന് . അര്‍ബുദരോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. കട്ടക്കാടന്‍ ഹസന്റെയും മണ്ണില്‍കടവ് ആയിശുമ്മയുടെയും മകനായി മഞ്ചേരിക്കടുത്ത കാരക്കുന്ന് പുലത്ത് 1964 ലാണ് ജനിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം എടവണ്ണ ജാമിയ നദ്‌വിയ, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജുകളില്‍ നിന്നായി അഫ്‌സലുല്‍ ഉലമ ബിരുദം നേടി. തുടര്‍ന്ന് മലയാളത്തില്‍ ബിരുദവും എം.ബി.എ, എം.എസ്.ഡബ്ല്യു ബിരുദങ്ങളും നേടിയിരുന്നു. ഐ.എസ്.എം മുന്‍ സംസ്ഥാന പ്രസിഡന്റും 'വര്‍ത്തമാനം' ദിനപത്രം എഡിറ്റോറിയല്‍ ഡയറക്ടറുമായിരുന്ന അബൂബക്കര്‍ കാരക്കുന്ന് (46) അന്തരിച്ചു. ജനശിക്ഷണ്‍ സന്‍സ്ഥാന്‍ (ജെ.എസ്.എസ്) മലപ്പുറം ജില്ലാ ഡയറക്ടറുമായിരുന്നു.
Feb 12, 2011
പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ഫെബ്രുവരി 26 വരെ
പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍ പ്രധാനാധ്യാപകര്‍/ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍/സമാന തസ്തികയില്‍പ്പെട്ടവരില്‍ നിന്നും 2011-12 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള പൊതുസ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നും ലഭിക്കുന്ന യൂസര്‍ നെയിമും താല്‍ക്കാലിക പാസ്്വേര്‍ഡും ഉപയോഗിച്ച് www.transferandpostings.in വെബ്സൈറ്റില്‍ അപേക്ഷ ഓണ്‍ ലൈനില്‍ രജിസ്റര്‍ ചെയ്യണം. ഫെബ്രുവരി 26 വരെ അപേക്ഷ സമര്‍പ്പിക്കാം.
എസ്.എസ്.എല്‍.സി : ഹാള്‍ ടിക്കറ്റ് വിതരണം ഓണ്‍ലൈനില്‍
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന 458699 പരീക്ഷാര്‍ത്ഥികള്‍ക്ക് ഫോട്ടോ പതിച്ച ഹാള്‍ ടിക്കറ്റ് വിതരണം ചെയ്യുന്നതിന് പരീക്ഷാഭവന്‍ സംവിധാനം ഒരുക്കിയതായി പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. www.keralapareekshabhavan.in, www.sslcexamkerala.gov.in വെബ്സൈറ്റുകളില്‍ നിന്നും സ്കൂള്‍ അധികൃതര്‍ ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കണം. പ്രൈവറ്റ് വിഭാഗത്തില്‍ എഴുതുന്നവരുടെ ഹാള്‍ ടിക്കറ്റും ഓണ്‍ലൈനായി ഡൌണ്‍ലോഡ് ചെയ്ത് എടുത്ത് ഫോട്ടോ ഒട്ടിച്ച് ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തി വിതരണം ചെയ്യണം. 14 മുതല്‍ 18 വരെ വടക്കന്‍ ജില്ലകളിലെ (കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍) സ്കൂളുകളും 19 മുതല്‍ 23 വരെ മറ്റു ജില്ലകളിലെ സ്കൂളുകളും ഹാള്‍ടിക്കറ്റ് ഡൌണ്‍ലോഡ് ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യണം.
Feb 11, 2011
ഐടി പ്രാക്ടിക്കല്‍ പരീക്ഷ
എട്ട് ഒന്‍പത് ക്ലാസുകളിലെ ഐടി പ്രാക്ടിക്കല്‍ പരീക്ഷയെ സംബന്ധിക്കുന്ന സര്‍ക്കുലര്‍ DOWNLOAD From here
Feb 10, 2011
LDF Government in Kerala today presented its final budget
Highlights
Rs 10 crore for co-operative collegesRs 100 crore for Kudumbasree
Rs 43 crore for cooperative sector
The first level of Sabarimala master plan would be completed next year
Rs 100 for KSRTC
Feb 9, 2011
census of India 2011
Karakunnu: The nationwide programme involving population enumeration for the census of India 2011 will begin from February 9 and will be completed on February 28, with 00:00 hours of March 1, as its reference date. The houseless population will be enumerated on night of February 28, 2011. Further, an extensive revisional round will be conducted between March 1 to 5. Information to be collected in the household schedule includes the name of the person, relationship to head, sex, date of birth and age, marital status, age at marriage, religion, disability, mother tongue, literacy status, highest educational level attained, migration characteristics and fertility particulars
Feb 8, 2011
2010-11 വര്‍ഷത്തെ ഐ.ടി പ്രാക്ടിക്കല്‍ എക്സാം
2010-11 വര്‍ഷത്തെ ഐ.ടി പ്രാക്ടിക്കല്‍ എക്സാം ഫെബ്രുവരി 23ന് ആരംഭിക്കും. മാര്‍ച്ച് 9ന് അവസാനിക്കും.
ഈ വര്‍ഷത്തെ മിലാദ്-ഇ-ഷെറീഫുമായി (നബിദിനം)ബന്ധപ്പെട്ട് ഫെബ്രുവരി 15 -ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും ഫെബ്രുവരി 16 -ന് പ്രവൃത്തി ദിനവും ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 15 -ന് നടത്താന്‍ നിശ്ചിയിച്ചിരുന്ന പരീക്ഷകള്‍ 16 -ന് നടത്തും. നബിദിന അവധി പുനക്രമീകരിച്ച് ഉത്തരവ്
Holiday for Milad-e-Sherieff (Regularization of Holiday-order issued)
ഈ വര്‍ഷത്തെ മിലാദ്-ഇ-ഷെറീഫുമായി (നബിദിനം)ബന്ധപ്പെട്ട് ഫെബ്രുവരി 15 -ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും ഫെബ്രുവരി 16 -ന് പ്രവൃത്തി ദിനവും ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 15 -ന് നടത്താന്‍ നിശ്ചിയിച്ചിരുന്ന പരീക്ഷകള്‍ 16 -ന് നടത്തും. നബിദിന അവധി പുനക്രമീകരിച്ച് ഉത്തരവ്
Holiday for Milad-e-Sherieff (Regularization of Holiday-order issued)
Feb 6, 2011
സൗമ്യയുടെ മരണം:
തീവണ്ടിയാത്രക്കിടെ മാനഭംഗത്തിന് ഇരയായ യുവതി മരിച്ചു. ഷൊര്‍ണൂര്‍ മഞ്ഞക്കാട് സ്വദേശിനി സൗമ്യ (23) യാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയില് ഞായറാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. ഗുരുതരമായ പരിക്കേറ്റ സൗമ്യയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം ഞായറാഴ്ച രാവിലെ പൂര്‍ണ്ണമായും നിലച്ചിരുന്നു.
Ignª Znhkw ikv{X{Inbbv¡v hnt[bbm¡nbncps¶¦nepw C¶p cmhnsetbmsS s]¬Ip«nbpsS Xet¨mdnsâ {]hÀ¯\w \nebv¡pIbmbncp¶p. s]¬Ip«nsb ]oUn¸n¨ tKmhnµ¨mansb t\cs¯ AdÌv sNbvXncp¶p. FdWmIpf¯v kzImcyØm]\¯n tPmen sN¿pIbmbncp¶ s]¬Ip«n Ignª BgvN ho«nte¡v aS§pt¼mgmbncp¶p ZmcpWamb kw`hapWvSmbXv.കുടുംബം നോക്കാന്‍വേണ്ടി ജോലിചെയ്യുന്ന, അമ്പത് രൂപയിലധികം ബാഗില്‍ സൂക്ഷിക്കാനില്ലാത്ത പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതരാകാന്‍ ......................
Feb 1, 2011
അധ്യാപകരുടെ സെന്‍സസ് ജോലി. സാധാരണക്കാരന്‍റെ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു
പരീക്ഷകള്‍ പടിവാതില്കലെത്തി നില്‍ക്കേ വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ അധ്യാപകരുടെ സേവനം ഉപയോഗപ്പെടുത്തുന്നതിനാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു. യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ജോലിചെയ്യുന്ന മിക്ക അധ്യാപകര്‍ക്കും ഈ സമയത്ത് മറ്റുജോലികള്‍ നല്‍കിയതാണ് പഠനത്തെ കാര്യമായി ബാധിച്ചിട്ടുള്ളത്.
Subscribe to:
Posts (Atom)