Dec 5, 2016
പ്രിയപ്പെട്ട ജയരാജൻ മാഷ്
മികച്ച ഗണിതഅധ്യാപകൻ, എഴുത്തുകാരൻ, കാരക്കുന്ന് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ, നല്ല സുഹൃത്ത് തുടങ്ങിയ നിലയിൽ കർമ്മമണ്ഡലങ്ങളിൽ തിളങ്ങിയ അദ്ദേഹത്തെ അർബുദ രോഗം കീഴടക്കുകയായിരുന്നു! ജയരാജൻ പത്തപ്പിരിയം എന്ന പേരിൽ മാത്യുഭൂമി ആഴ്ചപതിപ്പിലടക്കം കഥകൾ എഴുതിയ അദ്ദേഹം 'പെൺഭ്രൂണങ്ങൾ', 'പറയാൻ പല കഥകൾ' എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആദരാഞ്ജലികൾ!
Subscribe to:
Post Comments (Atom)
No comments:
Post a Comment