Nov 22, 2016
ഐ.ടി പരീക്ഷാ - പാച് ഫയല്‍ ഡൌണ്‍ലോഡ്
IT Exam നടത്തിക്കഴിഞ്ഞ് export ചെയ്യുമ്പോള്‍ ചില കമ്പ്യൂട്ടറുകളില്‍ ചില register നമ്പറുകളുടെ mark enter ചെയ്തിട്ടില്ലെന്ന് message വരുന്നു എന്ന പരാതി പരിഹരിക്കുന്നു. ഇത് mark enter ചെയ്യാത്തത് കൊണ്ടല്ല.ഇത്തരം കമ്പ്യൂട്ടറുകളില്‍ നിന്നും export ചെയ്യുന്നതിനു മുമ്പ് ഈ പാച്ഫയല്‍ കൂടി ഇന്സ്റ്റാള്‍ചെയ്യുക.
Subscribe to:
Post Comments (Atom)
No comments:
Post a Comment