Apr 6, 2016
എക്സാമിനര്മാര്ക്ക് തലവേദന
എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപുകളില് അദ്യാപകരെ പീഡിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ വര്ഷം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില് വന്ന പിഴവുകള് പരിഹരിക്കാനായി നടത്തുന്ന പല പരിപാടികളും എക്സാമിനര്മാര്ക്ക് തലവേദനയാവുന്നു. മാര്ക്ക് ലിസ്റ്റിലെ ചെറിയ കുത്തുകള് പോലും വാക്കേറ്റത്തിനും മുഷിപ്പിനും കാരണമാവുന്നു. കഴിഞ്ഞ വര്ഷം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില് വന്ന പിഴവുകള് കുട്ടികളുടേയോ എക്സാമിനര്മാര്മാതുടെയോ കുറ്റം കൊണ്ടായിരുന്നില്ല എന്നിരുന്നാലും ഐടി@സ്കൂള്കാര് അദ്യാപകരെ ശിക്ഷിക്കാനുള്ള അവസരമായി എടുത്തിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
1 comment:
Post a Comment