Apr 10, 2016

ഇലക്ഷൻ ക്ലാസ് രൂപരേഖയായി.

ഇലക്ഷൻ ക്ലാസ് ഇക്കറി എല്ലാവർക്കും. ഒരു ബൂത്തിൽ 4 പേർ. 15/4/16 ന് ക്ലാസ് തുടങ്ങുന്നു അതിന് മുമ്പ് 11നോ 12നോ Posting order ലഭിക്കും..  ഏത് മണ്ഡലത്തിലാണോ ഇപ്പോൾ ജോലി ചെയ്യുന്നത് ആ മണ്ഡലത്തിൻ നന്നെയാണ് ആദ്യത്തെ പരിശീലന ക്ലാസ്. Postal Ballot അപേക്ഷ അന്ന് തയ്യാറാക്കി നൽകാൻ അവസരമുണ്ട്. രണ്ടാമത്തെ ക്ലാസ് ജോലിക്ക് നിയോഗിക്കുന്ന LAC യിലെ പഠന ക്ലാസ് സെന്ററിലുമായിരിക്കും. 2nd ക്ലാസ്സിന് വരുമ്പോൾ PB എല്ലാ formalities ഉം പൂർത്തിയാക്കി ക്ലാസ്സ് നടക്കുന്ന സ്ഥലത്തെ Drop Box ൽ നിക്ഷേപിക്കാം. അവിടെ നിന്നും ബന്ധപ്പെട്ട RO മാർക്ക് എത്തിച്ച് കൊടുക്കും. PB. Posting order ലഭിച്ചാലുടൻ അവരവരുടെ Part No. Sl No. LAC എന്നീ വിവരങ്ങൾ ശേഖരിച്ചു വെക്കുക  തിരിച്ചറിയൽ കാർഡ് ക്ലാസിന് വരുമ്പോൾ കരുതണം. Send SMS from mobile phones to 54242 in the format ELE voter identity card number. The information will be received as SMS. അല്ലെങ്കില് ഇവിടെ ക്ലിക് ചെയ്യുക.

GENERAL ELECTION TO KERALA LEGISLATIVE ASSEMBLY-2016

    No comments:

    School Kalolsavam Software and help file .

    © hindiblogg-a community for hindi teachers
      

    TopBottom