Dec 31, 2012

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രതിജ്ഞ

ഇന്ന് (ജനുവരി ഒന്ന്) സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ പ്രത്യേക പ്രതിജ്ഞയും അസംബ്ളിയും നടത്തും. സ്ത്രീകളോടും കുട്ടികളോടുമുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്താനാണിതെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. രാവിലെ പത്തിന് കേരളത്തിലെ ഇരുപതിനായിരം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ ഇതില്‍ ഭാഗഭാക്കാകും. Click here to download the NotificationClick here to download Pledge
Colorful Flashing Light - Happy New Year

HAPPY NEW YEAR 2013

Dec 20, 2012

ഹിന്ദി സ്കോളര്‍ഷിപ്പ്

             2012 മാര്‍ച്ചില്‍ പ്ളസ്ടു സംസ്ഥാന സിലബസില്‍ പഠിച്ച് 60 ശതമാനം മാര്‍ക്കോടുകൂടി ആദ്യ അവസരത്തില്‍ തന്നെ പാസായശേഷം ബി.എ./ബി.എസ്.സി./ബി.കോം കോഴ്സിന് ഒന്നാം വര്‍ഷം പ്രവേശനം നേടിയവരില്‍ നിന്നും ബിരുദ പരീക്ഷ 60 ശതമാനം മാര്‍ക്കോടുകൂടി പാസായ ശേഷം ബിരുദാനന്തര കോഴ്സുകള്‍ക്ക് സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളിലും യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റിലും ഈ വര്‍ഷം പ്രവേശനം നേടിയവരില്‍ നിന്നും 2012-13 വര്‍ഷത്തേക്കുള്ള ഹിന്ദി സ്കോളര്‍ഷിപ്പിനുളള പുതിയ അപേക്ഷ ഓണ്‍ലൈന്‍വഴി ക്ഷണിച്ചു. ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കണം അഹിന്ദി സംസ്ഥാനങ്ങളില്‍ ഹിന്ദി പ്രചരിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ സ്കോര്‍ളര്‍ഷിപ്പാണ് ഇത്. അപേക്ഷകള്‍ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റ് ഇവിടെ ലിങ്കില്‍ ക്ളിക്ക് ചെയ്ത് ഡിസംബര്‍ 18 മുതല്‍ ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. 

Dec 18, 2012

Income Tax

ഡിസംബര്‍ മാസത്തെ ശമ്പളവും വാങ്ങി അടിച്ചു തീര്‍ക്കുന്നത് കാണുമ്പോള്‍ ഒരു കാര്യം ഓര്‍ക്കുന്നത് നന്ന്. ഇനി രണ്ട് മാസത്തെ ശമ്പളമേ ഉള്ളൂ ടാക്സിന് കണക്കൊപ്പിക്കാന്‍ . കൂട്ടിയും കിഴിച്ചും ടാക്സ്  കൊടുക്കാതിരിക്കുവാനുള്ള പണി നോക്കാന്‍ .5 ലക്ഷമെങ്കില്‍ റിട്ടേണ്‍ നിര്‍ബന്ധമാ. കളി നടക്കില്ല. സുധീര്‍ സാര്‍പറഞ്ഞു- തുടങ്ങാം ഇവിടേ ക്ലിക്കുക

Dec 15, 2012

സ്റേറ്റ് എലിജിബിലിറ്റി ടെസ്റിന്റെ (സെറ്റ്) ഫലം പ്രസിദ്ധീകരിച്ചു.

S E T - Result 2012 Published Site 1 Site 2 
സെപ്തംബര്‍ 30 ന് നടത്തിയ സ്റേറ്റ് എലിജിബിലിറ്റി ടെസ്റിന്റെ (സെറ്റ്) വിജയിച്ച മുഴുവന്‍ കുട്ടികളുടേയും റജിസ്റ്റര്‍ നമ്പര്‍ ഇവിടെ ക്ലിക്കുക

Early Disbursement of Pay & Allowances and Pension in connection with Christmas

Government has decided to release the pay and allowances of December 2012 and Pension and Family Pension for January 2013 in relaxation of Article 75(a) KFC Volume I in connection with Christmas. For details view click here

Dec 13, 2012

എ ലിസ്റ്റ് കറക്ഷനുവേണ്ടി ഡിസംബര്‍ 12 മുതല്‍ 28 വരെ സമയം

 Click here School  Login (last date 28/12/2012) LSS /USS LOGIN HERE


എ ലിസ്റ്റ് കറക്ഷനുവേണ്ടി പരീക്ഷാഭവന്റെ വെബ്സൈറ്റ് തുറന്നു. കറക്ഷനുകളുണ്ടെങ്കില്‍ ആയത് സമ്പൂര്‍ണ്ണ പോര്‍ട്ടലിലും നിര്‍ബന്ധമായി വരുത്തേണ്ടതാണ്.  ഓര്‍ക്കുക, ഡിസംബര്‍ 12 മുതല്‍ 28 വരെ മാത്രമേ ഇത് സാധിക്കുകയുള്ളൂ..! അതിനായി കണ്‍ഫേം ചെയ്തുപോയ കുട്ടികളുടെ ഡാറ്റ ഓപ്പണാക്കുന്നതിനായി ഐടി@സ്കൂള്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക.

Dec 10, 2012

ആദായനികുതിദായകര്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്‌


             ശരിയായ വരുമാനം കാണിക്കുകയും ഡിസംബര്‍ 15ന് മുമ്പായി മുന്‍കൂര്‍ നികുതി അടയ്ക്കുകയും ചെയ്തില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന് നികുതിദായകരോട് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.  മുന്‍കൂര്‍ നികുതി നല്‍കുമ്പോള്‍ പലരും വരുമാനം കുറച്ചുകാണിക്കുകയാണെന്ന് റവന്യു സെക്രട്ടറി സുമിത് ബോസ് പറഞ്ഞു. 2012-13ല്‍ പ്രൊഫഷണലുകളും കമ്പനികളും അടക്കം 14.62 ലക്ഷം ആദായനികുതി ദായകര്‍ മാത്രമാണ് 10 ലക്ഷം രൂപയ്ക്ക് മുകളില്‍ നികുതി വിധേയ വരുമാനമുണ്ടെന്ന് രേഖപ്പെടുത്തിയത്. ഏപ്രില്‍ -ഒക്ടോബര്‍ കാലയളവില്‍ 3.02 കോടി രൂപയാണ് പ്രത്യക്ഷ നികുതി വരുമാനമായി സര്‍ക്കാരിന് ലഭിച്ചത്.

Dec 6, 2012

Second Terminal Examination Hindi Question paper Std 8,9,10 download

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom