Sep 28, 2011

സ്‌കൂള്‍ കലോത്സവം,ശാസ്ത്രമേള

കാരക്കുന്ന് : കാരക്കുന്ന് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കലോത്സവം സെപ്തംബര്‍ 26, 27, 29,  തിയ്യതികളില്‍ നടക്കും. രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കലോത്സവം കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന ജേതാവ് അജയ്ദേവ്   ഉദ്ഘാടനംചെയ്യും. സെപ്തംബര്‍ 30 ന്  ശാസ്ത്രമേള ഐ.ടി ബോധവത്കരണ ക്ലാസ്സ്, പി ടി ഏ ജനറല്‍ബോഡി എന്നിവ നടക്കും. ഒക്ടോബര്‍ 3,4 ന് ദസറക്കായി വിദ്യാര്‍ത്ഥികള്‍ മൈസൂരിലേക്ക് പോകുന്നു. 

Sep 26, 2011

എലിപ്പനി

പാവം ഗ്രാമീണര്‍ , പടയെ പേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ അവിടെ പന്തം കൊളുത്തി പ്പട....

Sep 24, 2011

Inter District Transfer for Govt. School Teachers'. Application Called for

പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ ഹൈസ്കൂള്‍, പ്രൈമറി അദ്ധ്യാപകരുടെ 2011-12 വര്‍ഷത്തെ അന്തര്‍ ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ മുഖേനയല്ലാതെയുള്ള അപേക്ഷ ഒരു കാരണവശാലും പരിഗണിക്കില്ല. നിയമനം ലഭിച്ച ജില്ലയില്‍ ഒരേ തസ്തികയില്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് മാത്രമേ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു. ഒക്ടോബര്‍ 10 വരെ അപേക്ഷ രജിസ്റര്‍ ചെയ്യാം. കൂടുതല്‍ വിവരം ഇവിടെ ക്ലിക്കാം

Sep 23, 2011

Availability of Computer & Accessories in Primary Schools

എല്.പിയു.പി ക്ലാസുകളിലേക്കുള്ള കമ്പ്യൂട്ടര് അടക്കമുള്ള അടിസ്ഥാനവിവരങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതിനുള്ള സര്ക്കുലര് ലിങ്ക് ചുവടെ നല്കിയിരിക്കുന്നു. Availability of Computer & Accessories in Primary Schools: Click here 

Who wants freedom?

Sep 22, 2011

പത്തിലെ ഫിസിക്സ് ചോദ്യബാങ്ക് ഉത്തരങ്ങള്‍

കോട്ടയം ജില്ലയിലെ പുവത്തളപ്പിലുള്ള സെന്റ് അലോഷ്യസ് ഹൈസ്കൂളില്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിയായ അര്‍ജുന്‍ വിജയന്‍ വക.http://mathematicsschool.blogspot.com നോട് കടപ്പാട്

പത്തിലെ ഫിസിക്സ് ചോദ്യബാങ്ക് ഉത്തരങ്ങള്‍

Click here for the Answers Prepared by Arjun Vijay

Sep 17, 2011

'ഫുള്‍ നേക്കഡ് '

1984 പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട് എന്ന ഫാസില്‍ സിനിമയില്‍ നദിയ മൊയ്തു ലാലേട്ടനെ ആസ് ആക്കുന്ന ഒരു സീനുണ്ട്.

Sep 16, 2011

Sampoorna

പത്താംക്ലാസ്സുകാരുടെ സമ്പൂര്ണ്ണ് DCFകള്‍ നാളേയ്ക്കകം അതാത് ഡിഇഒ കളില്‍ എത്തിക്കാന്‍ ഹെഡ്മാസ്റ്റര്മാ്ര്ക്ക്  നിര്ദ്ദേ ശം..ഇത് എസ്.എസ്.എല്‍.സി സര്ട്ടി്ഫിക്കറ്റിലേക്കുളള ഡേറ്റ കൂടി ആയതിനാല്‍ ഇതില്‍ വരുന്ന പിശകുകള്‍ പിന്നീട് തിരുത്താന്‍ പരീക്ഷാഭവനെ സമീപിക്കേണ്ടിവരും. അതിനാല്‍ കൃത്യമായ വിവരങ്ങള്‍ നല്കാന്‍ പ്രഥമാധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ പ്രത്യേക സര്ക്കു ലര്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്കുക.

Sep 12, 2011

Latest Decisions by Finance Dept.


House Building Advance-Seniority List and Eligibility List- Published
Government have published the Combined state wise Seniority list and Eligibility list 2011-12 of the HBA applicants.For more details view/download the Circular No.57/ 2011/Fin Dated 07/09/2011.
 Group Insurance Scheme- Rate of Subscription Revised
Government have reclassified the scale of pay of Groups and revised the rate of subscription to the Group Insurance Scheme with effect from 01/09/2011.For details view/download GO(P)No.381/2011/ Fin  Dated 06/09/2011

Sep 6, 2011

Daily Wages Doubled


സര്‍ക്കാര്‍/എഡിഡഡ് വിദ്യാലയങ്ങളിലെ ദിവസവേതനക്കാരായ അധ്യാപകരുടെ വേതന നിരക്ക് വര്‍ധിപ്പിച്ച് ഉത്തരവായി. ഇതുപ്രകാരം പ്രൈമറി അധ്യാപകര്‍ക്ക് 200 രൂപയില്‍ നിന്ന് 400 രൂപയായും ഹൈസ്ക്കൂള്‍ അധ്യാപകര്‍ക്ക് 250ല്‍ നിന്ന് 500 ആയും വര്‍ദ്ധിപ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് അറിയിച്ചു. വര്‍ദ്ധനവിനു ജൂണ്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യവുമുണ്ടാവും. വര്‍ഷങ്ങളോളം തുച്ഛമായ വേതനമായിരുന്നു നിലനിന്നിരുന്നത്. പാര്‍ട് ടൈം മീനിയലിനു 180 രൂപ ദിവസക്കൂലിയും പുതുതായി നിശ്ചയിച്ചു. ഹയര്‍സെക്കന്‍ഡറി ജൂനിയര്‍ അധ്യാപകനു 500 (നിലവിലുള്ളത് 250)ഉം സീനിയര്‍ അധ്യാപകന് 600 ഉം (നിലവില്‍ 300) ആയുളള ഉത്തരവ് ഉടനെ ഇറങ്ങും. സര്‍വ്വീസിലിരിക്കുന്ന അധ്യാപകരെ സംരക്ഷിക്കാന്‍ 2011-12 വര്‍ഷത്തേക്ക് വിദ്യാഭ്യാസ പാക്കേജ് വരുന്നതുവരെ വിദ്യാര്‍ത്ഥി അനുപാതം 1:40 ആയി കുറച്ചുകൊണ്ടും ഉത്തരവായിട്ടുണ്ട്. ഇതുപ്രകാരം അധ്യാപകര്‍ക്ക് ശമ്പളം തടസ്സപ്പെടില്ല.

Salary Increment for Daily Wages Teachers of Govt. & Aided Schools

Special Festival Allowance for Cooks of Noon Meal Programme


സ്കൂളുകളിലെ പാചകത്തൊഴിലാളികള്ക്ക് 500 രൂപാ പ്രത്യേക ഉത്സവബത്ത GO for Special Festival Allowance for Cooks of Noon Meal Programme

കണ്ണുണ്ടായാല്‍ പോരാ ...................................... കാണണം..........

Sep 4, 2011

Milma price hiked. Monday onwards

anÂa]mensâ ]pXp¡nb hne enädn\v, {_m¡än ]gbhne
U_nÄtSm¬Uv þ 27 (22), tSm¬Uv 28 (23), tlmtamPss\kvUv tSm¬Uv þ 30 (25), tlmtamPss\kvUv tPgvkn þ 30 (25), tPgvkn t\m¬ tlmtamPss\kvUvþ 30 (25), dn¨v ¹kv þ31 (26), Ìm³tUÀssUkvUv þ 31 (26). anÂa ssXcnsâ ]pXp¡nb hnÂ]\ hne 500 {Kmw ]mbv¡än\p 17.00 cq].

Malayalam to be made compulsory in Kerala schools

 ഒന്നാം ഭാഷമലയാളം ഒന്നാം ഭാഷയാക്കാനുള്ള തീരുമാനം ഈ വര്ഷം തന്നെ.
ചൊവ്വാഴ്ച എട്ട് പിരിയഡ്.

സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു മലപ്പുറം - ഡോ. അബ്ദുല്‍ബാരി.

സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 പേര്‍ക്കും സെക്കന്‍ഡറി വിഭാഗത്തില്‍ 13 പേര്‍ക്കുമാണ് പുരസ്‌കാരം ലഭിക്കുക. 5000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്.
 കൊല്ലം - പ്രസന്നകുമാരി അമ്മ. കെ. സി, എച്ച്.എസ്.എ., വിവേകാനന്ദ എച്ച്. എസ്. ഫോര്‍ ഗേള്‍സ്, കടമ്പനാട്. പത്തനംതിട്ട - ജോര്‍ജ് വര്‍ഗീസ്, എച്ച്. എം. എം. ജി. എം. എച്ച്. എസ്. എസ്, തിരുവല്ല. 
ആലപ്പുഴ - സി. കെ. ശശികല, എച്ച്. എം., ഗവണ്‍മെന്റ് എച്ച്.എസ്., പൊള്ളേത്തായ് ആലപ്പുഴ. 

Sep 2, 2011

"KEEP OUT OF REACH OF CHILDREN"

നമ്മുടെ മക്കള്‍ക്ക് തേക്കാന്‍ ശുദ്ധീകരിക്കാത്ത മണ്ണെണ്ണ......
കുളിക്കാന്‍ മാരകമായ ത്വക്ക്‌ രോഗം പകരുന്ന സോപ്പുകള്‍.....
ഇവ ഉപയോഗിച്ചത് മൂലം ഉണ്ടാവുന്ന അസുഖങ്ങള്‍ക്കുള്ള മരുന്നുകളും ഇവര്‍ വിപണിയില്‍ ഇറക്കുന്നു.......
ആഗോള വാണിജ്യ ഭീകരതയുടെ ഇരകള്‍ ആവുന്നത് നമ്മുടെ പിഞ്ച്ഓമനകള്‍..........
സാമ്രാജ്യത്വ മുതലാളിമാരുടെ ഇരട്ട മുഖം..........


ജോഷിക്ക് അഭിനന്ദനങ്ങള്‍


പാലക്കാട് നടന്ന ഹൈക്കു അമേച്വര്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തിന് ആറ് അവാര്‍ഡ്.  പൊന്നാനി എ.വി. ഹൈസ്‌കൂള്‍ അധ്യാപകനായ ജോഷി കൂട്ടുങ്ങല്‍ സംവിധാനംചെയ്ത 'വിക്കിപീഡിയ'യാണ് സംസ്ഥാനതല മത്സരത്തില്‍ ഈ നേട്ടം കൊയ്തത്. 62 ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. നല്ല തിരക്കഥ, രണ്ടാമത്തെ മികച്ച ചിത്രം, രണ്ടാമത്തെ സംവിധായകന്‍, നടന്‍, ഫോട്ടോഗ്രഫി, എഡിറ്റിങ് എന്നിവയ്ക്കുള്ള അവാര്‍ഡുകളാണ് ചിത്രത്തിന് ലഭിച്ചത്. നിര്‍മ്മാണം, സംവിധാനം, എഡിറ്റിങ് എന്നിവയെല്ലാം ജോഷി തന്നെയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്. ശ്യാമപ്രസാദ്, മധു അമ്പാട്ട്, സി.എസ്. വെങ്കിടേശ്വരന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്. സ്വന്തം രചനയ്ക്ക് പരിപൂര്‍ണമായും ഇന്റര്‍നെറ്റിനെ ആശ്രയിച്ച ഒരു സാഹിത്യകാരന് നേരിടേണ്ടിവന്ന  ദുരന്തത്തെപ്പറ്റിയാണ് വിക്കിപീഡിയ വരച്ചുകാട്ടുന്നത്. ജോഷി കാട്ടുങ്ങലിന് അഭിനന്ദനങ്ങള്‍
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom