Sep 17, 2011

'ഫുള്‍ നേക്കഡ് '

1984 പുറത്തിറങ്ങിയ നോക്കെത്താ ദൂരത്ത്‌ കണ്ണും നട്ട് എന്ന ഫാസില്‍ സിനിമയില്‍ നദിയ മൊയ്തു ലാലേട്ടനെ ആസ് ആക്കുന്ന ഒരു സീനുണ്ട്.
ഒരു ബെല്യക്കാട്ട കൂളിംഗ് ഗ്ലാസ്സും വച്ച് ഇതില്‍ക്കൂടി നോക്കിയാല്‍ നമ്മള്‍ ഉടുത്തിരിക്കുന്ന ഡ്രസ്സ്‌ ഒന്നും കാണത്തില്ല 'ഫുള്‍ നേക്കഡ് ' എന്ന് പറഞ്ഞ് നദിയ ചേച്ചി മോഹന്‍ലാലിനെ ചക്രശ്വാസം വലിപ്പിക്കുന്നുണ്ട്........ ഒടുവില്‍ അതും ആപ്പിള്‍ ഐഫോണിലെ NOMAO എന്ന ആപ്ലിക്കേഷനിലൂടെ യാഥാര്‍ത്യമായിരിക്കുന്നു ... അന്ന് നോക്കെത്താദൂരത്തിന് തിരക്കഥയെഴുതിയ ഫാസില്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണത്തില്ല തന്‍റെ സ്വപ്നം യാഥാര്‍ത്യമാവുമെന്ന് ... സാമൂഹിക സദാചാരത്തിന്‍റെ അന്തസത്തയും ആവശ്യകതയും വാ തോരാതെ ശര്‍ദ്ധിക്കുന്ന സദാചാരവാദികള്‍ ഇതൊന്നു കാണണേ... ഒരു ഫിംഗര്‍ ടാപ്പിന്‍റെ ദൂരത്തില്‍ മനുഷ്യ ശരീരത്തിന്‍റെ 'അ' മുതല്‍ 'ഋ' വരെ നൂല്‍ ബന്ധമില്ലാതെ കാണാനാവുന്ന സോഫ്ട്വെയര്‍ വിപണിയില്‍ .............

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom