Aug 27, 2011

Ad hoc Bonus/Special Festival Allowance Advance to Govt.Employees


Ad hoc Bonus/Special Festival Allowance 2011 to Govt.Employees/ Pensioners-Sanctioned
Government have sanctioned Ad hoc Bonus/Special Festival Allowance to the State Government Employees,Employees of Aided Educational Institutions, Full time Contingent Employees etc.For details view/download GO(P) No. 370 / 2011/Fin Dated 27/08/2011.
Onam Advance to Govt.Employees-Sanctioned
 Government  have sanctioned Onam Advance to all Government Employees.For details view/ download GO(P)No.371/2011/Fin Dated  27/08/2011 

ഓണം പെരുന്നാള്‍ GHS Karakunnu

ജാതകദോഷം. തമാശ


Aug 26, 2011

ഈദുല്‍ പിതര്‍ ആശംസകള്

റമദാന്‍ദിന ചിന്തകള്‍


Mathrubhumi യില്‍ വായിക്കുക. പോര്‍ച്ചുഗീസ് ആക്രമണത്തെ അതിജീവിച്ച ചരിത്രമാണ് കോഴിക്കോട് കുറ്റിച്ചിറയതിലെ മിസ്‌കാല്‍ പള്ളിയുടേത്. വാസ്‌കോ ഡ ഗാമയുടെ പിന്‍ഗാമിയായി കോഴിക്കോട്ടെത്തിയ അല്‍ ബുക്കര്‍ക്കിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക നീക്കമാണ് മിസ്‌കാല്‍ പള്ളി 1510 ജനവരി മൂന്നിന് തീവെക്കുന്നതുവരെ എത്തിയത്. 14-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കപ്പലുടമയായ നഹൂദമിസ്‌കാല്‍ എന്ന അറബിയാണ് ഈ പള്ളി നിര്‍മിച്ചത്.
പൗരാണിക രൂപത്തില്‍ നിലനില്‍ക്കുന്ന കോഴിക്കോട്ടെ ചരിത്രപ്രസിദ്ധമായ രണ്ടു മുസ്‌ലിംപള്ളികളാണ് കുറ്റിച്ചിറ ജുമു അത്ത് പള്ളിയും മുച്ചുന്തി പള്ളിയും. നഗര പൈതൃകങ്ങളെ സംരക്ഷിച്ചുകൊണ്ടുള്ള പദ്ധതി നടപ്പാവുമ്പോള്‍ മിസ്‌കാല്‍ പള്ളിക്കൊപ്പം ഇവയുടെ പ്രാധാന്യവും അംഗീകരിക്കപ്പെടുന്നു.സഹസ്രാബ്ദത്തിന്റെ പഴക്കവും പ്രാധാന്യവുമുള്ള കുറ്റിച്ചിറ ജുമുഅത്ത് പള്ളി ഒരു കാലത്ത് കോഴിക്കോട്ടെ മതകാര്യങ്ങള്‍ നിയന്ത്രിച്ചിരുന്ന കേന്ദ്രമായിരുന്നു.  രണ്ടു നിലാമുറ്റങ്ങളോടുകൂടിയ അകംപള്ളിയുടെ വിസ്തീര്‍ണം 5500 ചതുരശ്ര അടിയാണ്. പുറംഹാളും ഉമ്മറവും മനോഹരമാണ്. കരിങ്കല്‍ പടികളും പഴയ കാലത്തെ മാര്‍ബിളും ഇവയെ അലങ്കരിക്കുന്നു. അയ്യായിരത്തോളം പേര്‍ക്ക് ഒരുമിച്ച് നിസ്‌കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്.നൂറ്റാണ്ടുകള്‍ക്കിപ്പുറവും യാതൊരു രൂപഭാവഭേദവും കൂടാതെ നില്‍ക്കുന്ന അപൂര്‍വം പള്ളികളിലൊന്നാണ് മുച്ചുന്തിപ്പള്ളി. 1100 വര്‍ഷം പഴക്കം ഇതിനുണ്ടെന്ന് കരുതപ്പെടുന്നു. ഇതിന്റെ നിര്‍മാണ രീതി അതിശയിപ്പിക്കുന്നതാണ്.  മൂന്നു പള്ളികളുടേയും വെര്‍ച്വല്‍ ടൂറിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Animation Training course to Students


സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഐ.ടി.@സ്കൂള്‍ പ്രോജകറ്റ് ഓണാവധിക്കാലത്ത് സെപ്റ്റംബര്‍ അഞ്ചു മുതല്‍ നാലുദിവസത്തെ വിപുലമായ അനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം നടത്തും.. ഒരു കാര്‍ട്ടൂണ്‍ സിനിമ നിര്‍മ്മിക്കുന്നതിനുള്ള കഥ കണ്ടെത്തല്‍, തിരക്കഥ രൂപപ്പെടുത്തല്‍, സ്റോറീ ബോര്‍ഡ് തയ്യാറാക്കല്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരയ്ക്കല്‍, അവയെ അനിമേറ്റ് ചെയ്യിക്കല്‍, കഥാപാത്രങ്ങള്‍ക്ക് ശബ്ദവും സംഗീതവും നല്‍കല്‍, ചലച്ചിത്രത്തിന് ടൈറ്റിലുകള്‍ നല്‍കല്‍ എന്നിങ്ങനെ അനിമേഷന്‍ ഫിലിം നിര്‍മ്മാണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളിലൂടെയും കുട്ടികള്‍ കടന്നു പോകുന്ന രൂപത്തിലാണ് പരിശീലനം. പരിശീലന കേന്ദ്രങ്ങളുടെ വിവരങ്ങള്‍ “www.itschool.gov.in” വെബ്സൈറ്റില്‍ ലഭ്യമാക്കും. ഇനിയും താത്പര്യമുള്ള കുട്ടികള്‍ സ്കൂള്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാര്‍ വഴി ഐ.ടി.@സ്കൂള്‍ ജില്ലാ ഓഫീസില്‍ ബന്ധപ്പെടണം.

Aug 25, 2011

Be An Indian

തിളക്കണം ചോര നമുക്ക് ഞരമ്പുകളില്‍ .......................................

Aug 24, 2011

1750+8500

ഓണത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 1,750 രൂപ ഉത്സവബത്ത നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 8,500 രൂപ അഡ്വാന്‍സായും നല്‍കും. മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. മാതൃഭൂമി വാര്‍ത്ത.

ദേശീയ ഐ.സി.ടി. അദ്ധ്യാപക അവാര്‍ഡ്

ഐ.സി.ടി. അധിഷ്ഠിത വിദ്യാഭ്യാസത്തില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച അദ്ധ്യാപകര്‍ക്കുള്ള ദേശീയ അവര്‍ഡിന് ഗവണ്‍മെന്റ്/എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
National Award for Teachers for "Using Technology for Innovations in Education"
Entry form and ICT Award Guidelines
For more details click here

Aug 23, 2011

5 kg അരി കുട്ടികള്‍ക്ക്

2011 ലെ ഓണത്തോടനുബന്ധിച്ച് ഉച്ചഭക്ഷണപരിപാടിയില് അംഗങ്ങളായ കുട്ടികള്ക്ക് 5 കിലോഗ്രാം അരി വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് 

Aug 20, 2011


ഈ വീഡിയോ കണ്ടതിനു ശേഷം പറയൂ... നിങ്ങളാരാണ്?

ഓണപ്പരീക്ഷ ആഗസ്റ് 23 ന്

സംസ്ഥാനത്തെ സ്കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്റ് 23 ന് ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. 22 ന് ഉച്ചയ്ക്കു ശേഷം നിശ്ചയിച്ചിരുന്ന പരീക്ഷ സെപ്തംബര്‍ രണ്ടിന് രാവിലെ നടത്തും. മറ്റു ദിവസങ്ങളിലെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം നടത്തും. ആഗസ്റ് 20 ന് നടക്കുന്ന അദ്ധ്യാപക തുടര്‍ പരിശീലനത്തില്‍ സംസ്ഥാനത്തെ എല്ലാ അദ്ധ്യാപകരും നിര്‍ബന്ധമായും പങ്കെടുക്കണം. സെപ്തംബര്‍ മൂന്നിന് നടത്താനിരുന്ന അദ്ധ്യാപക തുടര്‍ പരിശീലനം മറ്റൊരു ദിവസത്തേയ്ക്കു മാറ്റിയിട്ടുണ്ട്. aug 20, sept 3, sept 24, oct 29, jan 28 r TEP Days

Aug 19, 2011


Onam Salary

HmWhpw dwkm\pw {]amWn¨p kÀ¡mÀ Poh\¡mÀ¡pÅ i¼fw Cu amkw 25 apX 27 hsc \ÂIpsa¶p [\a{´n sI.Fw. amWn Adnbn¨p. kÀhokv s]³j\pw IpSpw_ s]³j\pw 23 \pw 24 \pw \evIpw.

Aug 18, 2011

AADHAAR Registration

ജില്ലയില്‍ ആധാര്‍ രജിസ്‌ട്രേഷനുള്ള ഫോം അക്ഷയ സെന്ററുകളില്‍നിന്ന് സൗജന്യമായി ലഭിക്കുമെന്ന് അക്ഷയ പ്രൊജക്ട് സെക്രട്ടറി അറിയിച്ചു. download ചെയ്യുവാനാഗ്രഹിക്കുന്നവര്‍ ഇവിടെ ക്ലിക്കുകHow to get Aadhaar?

Aug 17, 2011

Onam Exam, Sampoorna

SCERT QUESTION POOL Click here SSA ചോദ്യപേപ്പര്‍ printing charge 0.30 np, photocopy Re 1/- click direction from SSA
SAMPOORNA യുടെ Data capturing Format, എങ്ങനെ, എന്ത് എന്നറിയാന്‍ ഒരു വിവരണം എന്നിവ download ചെയ്യുക.

Aug 15, 2011

സാമൂഹ്യവിരുദ്ധരുടെ ശല്യം

കാരക്കുന്ന് ഗവ. ഹൈസ്കൂളില്‍ സാമൂഹ്യവിരുദ്ധര്‍ ദേശീയപതാക നശിപ്പിച്ചു. എടവണ്ണ പോലീസ് കേസെടുത്തു. ക്സാസ്സ് റൂമുകള്‍ മലിനമാക്കുകയും വാതിലുകളും ഫര്‍ണിച്ചറുകളും നശിപ്പിക്കുന്നത് പതിവാക്കുകയും ചെയ്ത നാട്ടുകാര്‍ ഇപ്പോള്‍ ദേശീയ പതാകക്കു നേരെ തിരിഞ്ഞിരിക്കുകയാണ്.

ICT Training programme to Parents


sFSn@ kvIqÄ t{]mPÎnsâ t\XrXz¯n \S¯p¶ sFknSn ]cnioe\ ]cn]mSn Cu amkw XpS§pw. kwØm\s¯ sslkvIqfpIfn Cu amkw 20 apXemWp ]cn]mSn \S¸m¡pI. ssk_À IpäIrXy§Ä XSbp¶XS¡apÅ hnjb§Ä kw_Ôn¨p c£nXm¡Ä¡p t_m[hXvIcWw \evIpw. സര്‍ക്കുലര്‍

Aug 12, 2011

JOINT CSIR-UGC TEST FOR JUNIOR RESEARCH FELLOWSHIP & ELIGIBILITY FOR LECTURESHIP


Human Resource Development Group
(Examination Unit)
C.S.I.R. Complex, HRD Group, Library Avenue, Pusa, New Delhi -110012
NOTIFICATION
JOINT CSIR-UGC TEST FOR JUNIOR RESEARCH FELLOWSHIP & ELIGIBILITY FOR LECTURESHIP (NET), DECEMBER, 2011

Aug 11, 2011

സ്വാതന്ത്ര്യദിന ചിന്തകള്‍ QUIZ

Circular about the celebration of Independence day
1
Who is the author of the National Anthem of India?


Rabindranath Tagore
http://quiz.webdunia.com/img/cm/correctAns.gif
Bankim Chandra Chatterjee

Subhash Chandra Bose
Vallabhbhai Patel

2
What does the blue wheel that appears in the Indian national flag stand for?

The wheel of religion
The wheel of law of justice
http://quiz.webdunia.com/img/cm/correctAns.gif

The wheel of Krishna
The wheel of fortune
3
Who gave the slogan “Swaraj is my birthright and I shall have it”?

Mahatma Gandhi
Lal Bahadur Shastri

Bal Gangadhar Tilak
http://quiz.webdunia.com/img/cm/correctAns.gif
Pt. Jawaharlal Nehru

എസ്.എസ്.എ : ബി.ആര്‍.സി ട്രെയിനര്‍ ഒഴിവ്

സര്‍വ്വശിക്ഷാ അഭിയാന്റെ വിവിധ ബി.ആര്‍.സി.കളില്‍ നിലവിലുള്ള ട്രെയിനര്‍മാരുടെ ഒഴിവിലേക്ക് ഗവണ്‍മെന്റ് സ്കൂള്‍ അദ്ധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ട്രെയിനര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന അദ്ധ്യാപകര്‍ക്ക് മൂന്ന് വര്‍ഷത്തെ സര്‍വ്വീസ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പ്രൊട്ടക്ടഡ് അദ്ധ്യാപകര്‍ക്ക് അപേക്ഷിക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കില്ല. ഒരു ജില്ലയില്‍ നിന്നും മറ്റു ജില്ലകളിലേക്കുള്ള അപേക്ഷകള്‍ പരിഗണിക്കും. അതത് ജില്ലകളില്‍ നിന്നുള്ളവര്‍ക്കായിരിക്കും നിയമനത്തില്‍ മുന്‍ഗണന. ഔദ്യോഗിക വിലാസം, ജനനതീയതി, ജോലിയില്‍ പ്രവേശിപ്പിച്ച തീയതി, സേവനകാലയളവ്, വിദ്യാഭ്യാസ യോഗ്യത, മാതൃവിദ്യാലയം, ജോലി ചെയ്യുന്ന ജില്ല ഇവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലുള്ള അപേക്ഷ സ്ഥാപന മേലധികാരി സര്‍വ്വീസ് ബുക്ക് പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.

ഓണപ്പരീക്ഷ ടൈംടേബിള്‍ Onam Exam Time table

ഓണപ്പരീക്ഷ ടൈംടേബിള്‍
Time Table for Onam Examination 2011  High School - LP & UP

Aug 10, 2011

Hindi Programme in AIR Kozhikode

നാളെ വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കോഴിക്കോട്        ആകാശവാണിയില്‍
വാഴക്കാട് ഹൈസ്കൂളില്‍ നിന്നുള്ള ഹിന്ദി പരിപാടി.
15 മിനിറ്റ് പരിപാടി നാളെയും 
15 മിനിറ്റ്  അടുത്ത വ്യാഴാഴ്ചയും.
മറക്കാതെ കേള്‍ക്കുക. കേള്‍പ്പിക്കുക.
മധു മാസ്റ്റര്‍ വാഴക്കാട്

ശമ്പളമില്ലാത്ത 3,000 അധ്യാപകര്‍ക്ക് അംഗീകാരം

ശമ്പളമില്ലാതെ ജോലിചെയ്യുന്ന 3,000 എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് അംഗീകാരം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10,000 അധ്യാപക തസ്തികകള്‍ സ്ഥിരമാക്കും. തലയെണ്ണല്‍മൂലം ജോലി നഷ്ടപ്പെട്ട 4500 അധ്യാപകര്‍ക്ക് പുനര്‍നിയമനം നല്‍കും. സ്‌കൂളുകളില്‍ ഇനിമുതല്‍ തലയെണ്ണല്‍ ഉണ്ടാവില്ലെന്നും മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

വിദ്യാര്‍ത്ഥി അധ്യാപക അനുപാതം എല്‍.പി സ്‌കൂളുകളില്‍ 30 കുട്ടികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലും യു.പി സ്‌കൂളുകളില്‍ 35 വിദ്യാര്‍ത്ഥികള്‍ക്ക് ഒരു അധ്യാപകന്‍ എന്ന നിലയിലുമാക്കും. സംരക്ഷിത അധ്യാപകര്‍ എന്ന വിഭാഗം ഇനി ഉണ്ടാകില്ല. പകരം ടീച്ചേഴ്‌സ് ബാങ്ക് എന്ന സംവിധാനം ഉണ്ടാക്കും. കേന്ദ്ര വിദ്യാഭ്യാസ പദ്ധതികളുമായി ബന്ധപ്പെട്ടതാവും ഈ സംവിധാനം. മാനേജ്‌മെന്റുകള്‍ സ്വയം തസ്തികകള്‍ സൃഷ്ടിക്കുകയും പിന്നീട് അംഗീകാരം നേടിയെടുക്കുകയും ചെയ്യുന്ന നടപടി ഇനി നടപ്പാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാതൃഭൂമി വാര്‍ത്ത. Qualitative Improvements of Govt. and Aided Schools - Highlights of the report

Aug 9, 2011

School Parliament Election


സ്ക്കൂള് പാര്ലമെന്റ് ഇലക്ഷനുമായി ബന്ധപ്പെട്ട സര്ക്കുലര് ഡൗണ്ലോഡ് ചെയ്യാം.
അപേക്ഷ സമര്പ്പിക്കാനുള്ള അവസാന തീയതി നാളെ (11-08-2011) ... പുതുക്കിയ ഓര്‍ഡര്‍ ഇവിടെ ...............

Aug 6, 2011

Onam Exam scheme

ഓണപ്പരീക്ഷാ ചെലവ് എസ്. എസ്. എയോ, ആര്‍. എം എസ് ഏ യോ വഹിക്കുമെന്ന് സര്‍ക്കുലര്‍

English

English preposition Quiz starts here

Aug 5, 2011

NTS, NMMS Scholarship Examinations

എസ്.സി.ഇ.ആര്‍.ടി - സംസ്ഥാനതല എന്‍.ടി.എസ്-എന്‍.എം.എം.എസ് പരീക്ഷയ്ക്ക് എട്ടാം ക്ളാസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 20 ന് 103 കേന്ദ്രങ്ങളില്‍ പരീക്ഷ നടത്തും. കഴിഞ്ഞ വര്‍ഷത്തെ ഏഴാം ക്ളാസിലെ വാര്‍ഷിക പരീക്ഷയില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് സി+ ഗ്രേഡോ അതിനു മുകളിലോ ലഭിച്ചവര്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 150000 ത്തില്‍ കുറവുളളവരും സംസ്ഥാന സിലബസില്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹതയുളളൂ. അപേക്ഷാ ഫോറം ഇവിടെ ക്ലിക്ക് ചെയ്ത് ഡൌണ്‍ലോഡ് ചെയ്യാം. അപേക്ഷ സെപ്തംബര്‍ 15 നകം എസ്.സി.ഇ.ആര്‍.ടി ഓഫീസില്‍ ലഭിക്കണം.

Aug 3, 2011

Onam Exam: DPI Circular

ഓണപ്പരീക്ഷ നടത്തുന്നത് സംബന്ധിച്ച ഡി പി ഐ സര്‍ക്കുലര്‍. ഇവിടെ ക്ലിക്കുക
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom