Apr 24, 2011
NEW HINDI TEXT BOOK CLASS X
പത്താം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് എങ്ങനെയിരിക്കുമെന്നറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ടാകാം. കുട്ടികള്‍ക്ക് തീര്‍ച്ചയായും. അവരിലേക്കായി ചില സൂചനകള്‍ മാത്രം പറയാം. വായനക്കാര്‍ക്ക് താത്പര്യമുണ്ടന്നറിയിച്ചാല്‍മാത്രം പിന്നേയും പറയാം. ജലദുരുപയോഗം ഒരു ശാപമായിമാറിയ നമ്മുടെ പുതുസമൂഹത്തിന്‍റെ കണ്ണു തുറപ്പിക്കാനായി കവിതയും രേഖാചിത്രവുമൊക്കെയാണ് കാത്തിരിക്കുന്നത്. നാമം, ക്രിയ, ആസ്വാദനക്കുറിപ്പ്, സെമിനാര്‍, സംഭാഷണം, നാടകം എന്വനിവയൊക്കെ ആദ്യ യൂണിറ്റില്‍ തന്നെ പ്രതീക്ഷിക്കാം. plz click here for more details
Subscribe to:
Post Comments (Atom)
1 comment:
text book vannuvo? training classukal ennanu thudanguka?
post vayichu. postilulla authorsinte rachanakal undakumayirikkum?
Post a Comment