Sep 12, 2019

ഐടി മേള മാനുവല്‍ ഇവിടെ ക്ലിക്കുക.
കേരളത്തിലെ 90 ശതമാനം കുട്ടികളും പഠനം നടത്തുന്നത് പൊതു വിദ്യാലയങ്ങളിൽ ആണ്. ശാസ്ത്രരംഗങ്ങളിൽ ഉള്ള അവരുടെ കഴിവു തെളിയിക്കാനായുള്ള ഒരു വാർഷിക ഉൽസവമാണ് കേരള സ്കൂൾ ശാസ്ത്രോത്സവം. കേരള സ്കൂൾ ശാസ്ത്രോത്സവം നാലു തലങ്ങളുള്ള മത്സരവേദിയാണ്.
സ്കൂൾ തലം, ഉപജില്ലാതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ വിവിധ ഘട്ടങ്ങളിൽ കുട്ടികൾക്കു മത്സരിക്കാം. സ്കൂൾ ശാസ്ത്രോത്സവത്തിൽ കേരള സ്കൂൾ ശാസ്ത്രമേള, കേരള സ്കൂൾ പ്രവൃത്തി പരിചയമേള, കേരള സ്കൂൾ ഗണിതശാസ്ത്രമേള, കേരള സ്പെഷ്യൽ സ്കൂൾ പ്രവൃത്തി പരിചയമേള, കേരള സ്കൂൾ ഐ.റ്റി.മേള, കേരള സ്കൂൾ ശാസ്ത്രമേള, കേരള സ്കൂൾ സാമൂഹ്യ ശാസ്ത്രമേള, വൊക്കേഷണൽ എക്സ്പോ ആന്റ് കരിയർ ഫെസ്റ്റ് എന്നിങ്ങനെ 7 വിഭാഗത്തിൽപ്പെട്ട മേളകൾ നടക്കുന്നുണ്ട്. പതിനായിരത്തിൽക്കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന, പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള കുട്ടികളുടെ കഴിവു തെളിയിക്കാനുള്ള ഈ മേള, ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശാസ്ത്രമേളയാണ്.  കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ വലിയ മേള അരങ്ങേറുന്നത്.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom