Apr 26, 2016
SCERT NEW TEACHER TEXTS 2016
Teacher Text X 2016 |
Teacher
Text IX 2016
|
Kerala
Reader - Malayalam
|
Kerala Reader - Malayalam |
Kerala Reader - Tamil (AT) (BT) | |
Kerala Reader - Kannada (AT) (BT) | |
Hindi | |
Urdu | |
Sanskrit (Academic) | |
Sanskrit (Oriental) | |
Arabic (Academic) | |
Arabic (Oriental) | |
Kerala Reader - English | |
Physics (Chapter 1) (Chapter 2)
|
Physics (Chapter 1) (Chapter 2) |
Chemistry (Chapter 1) (Chapter 2)
|
Chemistry |
Biology | |
Social
Science I (Chapter 1) (Chapter 2)
|
Social Science I |
Social
Science II
|
Social Science II |
Mathematics (Chapter 1) (Chapter 2)
|
Mathematics (Chapter 1) (Chapter 2) |
Health & Physical Education |
Apr 22, 2016
Apr 21, 2016
DPI യുടെ യോഗത്തിലെ തീരുമാനങ്ങൾ...
19-04-2016 കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന DPI യുടെ യോഗത്തിലെ തീരുമാനങ്ങൾ...
- അവധിക്കാല ട്രൈനിംഗ് DPI ഓൺലൈൻ മോണിറ്ററിംഗ് നടത്തും
- ജില്ല മാറുന്നവർ 5 ദിവസം മുൻപേ പങ്കെടുക്കുന്ന BRC യിൽ വിവരം അറിയിക്കണം.
- പരിശീലനത്തിൽ പങ്കെടുക്കുന്നവർ ദിവസത്തിന്റെ മുഴുവൻ സമയം ട്രൈനിംഗിൽ പങ്കാളികളാകണം
- മുഴുവൻ ദിവസം പങ്കെടുക്കുന്നവർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് നൽകുക
- 100 % അധ്യാപകരും പരിശീലനത്തിൽ പങ്കെടുത്തു എന്നത് ഉറപ്പു വരുത്തേണ്ടത് പ്രധാനധ്യാപകരുടെ ചുമതലയാണ്.
Apr 20, 2016
നിയമസഭാ തെറഞ്ഞെടുപ്പ്
ഈ വരുന്ന മേയ് 16ആം തിയ്യതി നടക്കുന്ന നിയമസഭാ തെറഞ്ഞെടുപ്പിന്റെ മുന്നോടിയായി പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഇലക്ഷന്‍ ക്ലാസുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇലക്ഷന്‍ ക്ലാസിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിക്കുന്നത്.ഇലക്ഷന്‍ ക്സാസില്‍ പ്രധാനമായി പോളിംഗ് സാമഗ്രികളെ കുറിച്ചും,പോളിംഗ് സ്റ്റേഷനില്‍വെച്ച് പ്രിസൈഡിംഗ് ഓഫീസരും മറ്റ് ഫോളിംഗ് ഓഫീസര്‍മാരും ഇലക്ഷനിന് മുമ്പും ഇലക്ഷന്‍ സമയത്തും ഇലക്ഷനിന് ശേഷവും ചെയ്യേണ്ട പ്രധാന കര്‍ത്തവ്യങ്ങളെ കുറിച്ചാണ് വിശദമാക്കിയത്.വളരെ വിശദമായ പ്രസെന്റേഷനിന്റെ സഹായത്തോടെയാണ് ക്ലാസ് അവതരിപ്പിച്ചത്.കൂടാതെ ഇലക്ട്രോണിക്ക് വോട്ടിംഗ് മഷീന്‍ കൈകാര്യം ചെയ്യുന്ന രീതിയെയും സീലിംഗ് ചെയ്യുന്ന രീതിയെയും കുറിച്ചും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ തിറഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവിശ്യം ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി.
1.Register of votes 17A ലെ അവസാനത്തെ സീരിയല്‍ നമ്പരിന് താഴെ ചുവന്ന മഷികൊണ്ട് നീളത്തില്‍ വരയിട്ട് അതിന് താഴെ last serial No is 961( Nine Six One)എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതണം.അതിന് താഴെ 2nd Polling officer ഉം presiding officer ഉം ഒപ്പിടണം.
2.സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ക്യൂ ഉണ്ടെങ്കില്‍ രണ്ട് സ്ത്രീകള്‍ ഒരു പുരുഷന്‍ എന്ന രീതിയില്‍ ആയിരിക്കണം വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്.

Apr 14, 2016
HS LEVEL SRG TAINING SCHEDULE AND LIST OF PARTICIPANTS
SCHEDULE AND LIST OF PARTICIPANTS FOR VARIOUS SUBJECTS IS GIVEN BELOW. PARTICIPANTS ARE REQUESTED TO BRING LAPTOPS
Apr 10, 2016
ഇലക്ഷൻ ക്ലാസ് രൂപരേഖയായി.
ഇലക്ഷൻ ക്ലാസ് ഇക്കറി എല്ലാവർക്കും. ഒരു ബൂത്തിൽ 4 പേർ. 15/4/16 ന് ക്ലാസ് തുടങ്ങുന്നു അതിന് മുമ്പ് 11നോ 12നോ Posting order ലഭിക്കും.. ഏത് മണ്ഡലത്തിലാണോ ഇപ്പോൾ ജോലി ചെയ്യുന്നത് ആ മണ്ഡലത്തിൻ നന്നെയാണ് ആദ്യത്തെ പരിശീലന ക്ലാസ്. Postal Ballot അപേക്ഷ അന്ന് തയ്യാറാക്കി നൽകാൻ അവസരമുണ്ട്. രണ്ടാമത്തെ ക്ലാസ് ജോലിക്ക് നിയോഗിക്കുന്ന LAC യിലെ പഠന ക്ലാസ് സെന്ററിലുമായിരിക്കും. 2nd ക്ലാസ്സിന് വരുമ്പോൾ PB എല്ലാ formalities ഉം പൂർത്തിയാക്കി ക്ലാസ്സ് നടക്കുന്ന സ്ഥലത്തെ Drop Box ൽ നിക്ഷേപിക്കാം. അവിടെ നിന്നും ബന്ധപ്പെട്ട RO മാർക്ക് എത്തിച്ച് കൊടുക്കും. PB. Posting order ലഭിച്ചാലുടൻ അവരവരുടെ Part No. Sl No. LAC എന്നീ വിവരങ്ങൾ ശേഖരിച്ചു വെക്കുക തിരിച്ചറിയൽ കാർഡ് ക്ലാസിന് വരുമ്പോൾ കരുതണം. Send SMS from mobile phones to 54242 in the format ELE voter identity card number. The information will be received as SMS. അല്ലെങ്കില് ഇവിടെ ക്ലിക് ചെയ്യുക.
Apr 6, 2016
എക്സാമിനര്മാര്ക്ക് തലവേദന
എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാംപുകളില് അദ്യാപകരെ പീഡിപ്പിക്കുന്നതായി പരാതി. കഴിഞ്ഞ വര്ഷം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില് വന്ന പിഴവുകള് പരിഹരിക്കാനായി നടത്തുന്ന പല പരിപാടികളും എക്സാമിനര്മാര്ക്ക് തലവേദനയാവുന്നു. മാര്ക്ക് ലിസ്റ്റിലെ ചെറിയ കുത്തുകള് പോലും വാക്കേറ്റത്തിനും മുഷിപ്പിനും കാരണമാവുന്നു. കഴിഞ്ഞ വര്ഷം എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില് വന്ന പിഴവുകള് കുട്ടികളുടേയോ എക്സാമിനര്മാര്മാതുടെയോ കുറ്റം കൊണ്ടായിരുന്നില്ല എന്നിരുന്നാലും ഐടി@സ്കൂള്കാര് അദ്യാപകരെ ശിക്ഷിക്കാനുള്ള അവസരമായി എടുത്തിരിക്കുകയാണ്.
Subscribe to:
Posts (Atom)