Jan 21, 2016

ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നതിന് മന്ത്രസഭാ തീരുമാനം

High School Teachers ന് പേ കമ്മീഷന്‍ റെക്കമെന്റ് ചെയ്ത സ്കെയിലിനേക്കാള്‍താഴെയാണ് പ്രഖ്യാപിച്ചത്.

    ശമ്പള പരിഷ്കരണത്തിന് 1.7.2014 മുതല്‍ മുന്‍കാല പ്രാബല്യം
    പുതുക്കിയ നിരക്കില്‍ ഫെബ്രുവരി മുതല്‍ ശമ്പളം ലഭിക്കും
    പുതിയ DA 9%
    വര്‍ദ്ധന 2000 രൂപ മുതല്‍ 12000 രൂപ വരെ
    സ്പെഷ്യല്‍ അലവന്‍സ് റിസ്ക് അലവന്‍സ് ഇവക്ക് 10% വാര്‍ഷിക വര്‍ദ്ധന
    HRA, CCA ഇവ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം
    2014 മുതലുള്ള കുടിശിക നാല് ഇന്‍സ്റ്റാള്‍മെന്റായി നല്‍കും.ഈ കുടിശികക്ക് PF നിരക്കില്‍ പലിശ
    ദിവസ വേതനത്തിലും വര്‍ദ്ധന. ആ തസ്തികയുടെ കുറഞ്ഞ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായിരിക്കും പുതിയ 
    ദിവസവേതനം
    DCRGയുടെ പരിധി 7 ലക്ഷത്തില്‍ നിന്നും 14 ലക്ഷമാക്കി
    ഏറ്റവും കുറഞ്ഞ ശമ്പളം 16500 രൂപ
    പെന്‍ഷന്‍കാര്‍ക്ക് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് വിശദാംശങ്ങള്‍ ഇവിടെ 
    ശമ്പള പരിഷ്കരണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പിന് ഇവിടെക്ലിക്ക് ചെയ്യുക.
    Revision of Pay and Allowances - Orders Issued. For details view GO(P) No.07/2016/Fin Dated 20/01/2016

    No comments:

    School Kalolsavam Software and help file .

    © hindiblogg-a community for hindi teachers
      

    TopBottom