Implementation of Teacher's Package - Revised Order GO(P)29/2015/GEdn dated 29.01.2016 CLICK HERE
Jan 30, 2016
Jan 22, 2016
പേ കമ്മീഷന്‍ റെക്കമെന്റ് ചെയ്ത സ്കെയിലിനേക്കാള്‍താഴെ
High School Teachers ന് പേ കമ്മീഷന്‍ റെക്കമെന്റ് ചെയ്ത സ്കെയിലിനേക്കാള്‍താഴെയാണ് സര്ക്കാര് പ്രഖ്യാപിച്ചത്. "സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് പത്താം ശമ്പളക്കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഭേദഗതികളോടെ സര്‍ക്കാര്‍ അംഗീകരിച്ചു. ..."
ഭേദഗതി എന്തായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി.
ഈകഴിഞ്ഞ തവണ ഇടക്കാല ഉത്തരവിലൂടെ HSST HSA PD എന്നിവരുടെ അപാകതകള്‍ പരിഹരിച്ചപ്പോഴും ഹൈസ്കൂള്‍കാരുടെ മാത്രം ഗ്രേഡ് സ്കെയിലുകള്‍ പരിഷ്കരിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും. . സംഘടനകള്ക്കിപ്പോള് ജാഥയും സമ്മേളനവും മതി എന്നാണോ?
ഭേദഗതി എന്തായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി.
ഈകഴിഞ്ഞ തവണ ഇടക്കാല ഉത്തരവിലൂടെ HSST HSA PD എന്നിവരുടെ അപാകതകള്‍ പരിഹരിച്ചപ്പോഴും ഹൈസ്കൂള്‍കാരുടെ മാത്രം ഗ്രേഡ് സ്കെയിലുകള്‍ പരിഷ്കരിച്ചിട്ടില്ല. ഇപ്പോഴിതാ വീണ്ടും. . സംഘടനകള്ക്കിപ്പോള് ജാഥയും സമ്മേളനവും മതി എന്നാണോ?
Jan 21, 2016
ശമ്പളപരിഷ്കരണം നടപ്പിലാക്കുന്നതിന് മന്ത്രസഭാ തീരുമാനം
High School Teachers ന് പേ കമ്മീഷന്‍ റെക്കമെന്റ് ചെയ്ത സ്കെയിലിനേക്കാള്‍താഴെയാണ് പ്രഖ്യാപിച്ചത്.
Revision of Pay and Allowances - Orders Issued. For details view GO(P) No.07/2016/Fin Dated 20/01/2016
Jan 13, 2016
SSLC MODEL EXAM 2016 - TIME TABLE
SL.NO | DATE | TIME | NAME OF PAPER |
1 | 08.02.2016 | 10.00 AM TO 11.45 AM | LANGUAGE I |
2. | .....do...... | 1.45 PM TO 3.30 PM | LANGUAGE II |
3. | 09.02.2016 | 10.00 AM TO 12.45 PM | ENGLISH |
4. | .....do...... | 1.45 PM TO 3.30 PM | HINDI |
5. | 10.02.2016 | 10.00 AM TO 12.45 PM | SOCIAL |
6. | .....do...... | 1.45 PM TO 3.30 PM | PHYSICS |
7. | 11.02.2016 | 10.00 AM TO 11.45 AM | CHEMISTRY |
8. | .....do...... | 1.45 PM TO 3.30 PM | BIOLOGY |
9. | 12.02.2016 | 9.30 AM TO 12.15 PM | MATHS |
Jan 7, 2016
Subscribe to:
Posts (Atom)