Dec 17, 2015
പഞ്ചനടയെപ്പറ്റി വിശദീകരിക്കുക; പെട്ടു.. കുട്ടി മാത്രമല്ല, സാറും!
പഞ്ചനട'യിൽ അഞ്ചാം ക്ളാസുകാരന്റെ അറിവ് പരിശോധിക്കാൻ
വിദ്യാഭ്യാസ വകുപ്പിറങ്ങി. സിനിമാ പാട്ടിന്റെ ഓഡിയോ സി.ഡി സഹിതം. പഞ്ചനടയോ?...
ചോദ്യം കണ്ട് കുട്ടികൾ ഞെട്ടുമെന്നുറപ്പ്.
ഇതുവരെ കേട്ടിട്ടുപോലുമില്ല പാവങ്ങൾ. ക്രിസ്മസ് പരീക്ഷയുടെ ഭാഗമായി 18നകം നൃത്ത പരീക്ഷയും നടത്തണമെന്നാണ് ഉത്തരവ്
സിലബസിൽ പുതുതായി
ഉൾപ്പെടുത്തിയ കലാവിദ്യാഭ്യാസത്തിന്റെ ഭാഗമായ നൃത്തത്തിലാണ് പഞ്ചനടയുള്ളത്
(ശാസ്ത്രീയ നൃത്തത്തിലെ അഞ്ച് ഭാവങ്ങൾ ഒരേസമയം അവതരിപ്പിക്കുന്നതാണ് പഞ്ചനട).
അദ്ധ്യാപകരും അന്തംവിട്ടിരിക്കുകയാണ്. കാരണം, ഈ നട' അറിയാവുന്നവർ
അദ്ധ്യാപകർക്കിടയിലുമില്ല! നൃത്താദ്ധ്യാപകരെ നിയമിക്കുകയോ ഈ വിഷയത്തിൽ ക്ളാസ്
എടുക്കുകയോ ചെയ്യാതെയാണ് പരീക്ഷ നടത്തുന്നത് നൃത്ത പരീക്ഷയിലെ
പഞ്ചനട പരീക്ഷണം ഇനിപ്പറയും വിധമാണ് : വ്യത്യസ്ത ചലച്ചിത്ര ഗാനങ്ങളുടെ ഓഡിയോയും
ഗാനശകലങ്ങൾ എഴുതിയ സ്ളിപ്പും അദ്ധ്യാപകൻ കുട്ടിക്ക് നൽകണം. പാട്ടുകൾ
ഇനിപ്പറയുന്നവയാണ് : തന്നന്നം താനന്നം താളത്തിലാടി..., കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി..., കായലരികത്ത് വലയെറിഞ്ഞപ്പോൾ..
Dec 16, 2015
Dec 14, 2015
Howard Gardner's Theory of Multiple Intelligences
Harvard professor Howard Gardner has identified eight different types of intelligences that each individual has the capacity to possess. The idea of multiple intelligences is important because it allows for educators to identify differing strengths and weaknesses in students and also contradicts the idea that intelligence can be measured through IQ. In researching about genius, we found that Howard Gardner's theory of Multiple Intelligences provides a great alternative to the popular measurable IQ method.
Summaries of eight intelligences:
Summaries of eight intelligences:
- Visual/Spatial - Involves visual perception of the environment, the ability to create and manipulate mental images, and the orientation of the body in space.
- Verbal/Linguistic - Involves reading, writing, speaking, and conversing in one's own or foreign languages.
- Logical/Mathematical - Involves number and computing skills, recognizing patterns and relationships, timeliness and order, and the ability to solve different kinds of problems through logic.
- Bodily/Kinesthetic - Involves physical coordination and dexterity, using fine and gross motor skills, and expressing oneself or learning through physical activities.
- Musical - Involves understanding and expressing oneself through music and rhythmic movements or dance, or composing, playing, or conducting music.
- Interpersonal - Involves understanding how to communicate with and understand other people and how to work collaboratively.
- Intrapersonal - Involves understanding one's inner world of emotions and thoughts, and growing in the ability to control them and work with them consciously.
- Naturalist - Involves understanding the natural world of plants and animals, noticing their characteristics, and categorizing them; it generally involves keen observation and the ability to classify other things as well.
Subscribe to:
Posts (Atom)