Nov 7, 2015

ശാസ്ത്രോല്‍സവഷെഡ്യൂളില്‍ കാര്യമായ മാറ്റം

2015-16ലെ മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോല്‍സവത്തോടനുബന്ധിച്ച് നടത്തുന്ന ഐ.ടി.മേളയുടെ ഷെഡ്യൂളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ പത്രക്കുറിപ്പു നല്‍കിയതില്‍ നിന്നും വ്യത്യസ്ഥമായി 12.11.15 നും 13.11.15നും കൂടാതെ രജിസ്ട്രേഷന്‍ നടക്കുന്ന 09.11.15 നും കൂടിയാണ് മത്സരം നടത്തുന്നത്. 
സമയക്രമം
വെന്യു : ദേവദാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, താനൂര്‍
09.11.15 രാവിലെ 10മണി രജിസ്ട്രേഷന്‍
09.11.15     ഉച്ചയ്ക്ക് 12 മണി             വെബ് ഡിസൈനിംഗ്         ഹൈസ്കൂള്‍ വിഭാഗം
09.11.15     ഉച്ചയ്ക്ക് ശേഷം 02 മണി    വെബ് ഡിസൈനിംഗ്       ഹയര്‍സെക്കന്ററി വിഭാഗം 


12.11.15     രാവിലെ 10മണി           മള്‍ട്ടി മീഡിയാ പ്രസന്റേഷന്‍ ഹയര്‍സെക്കന്ററി വിഭാഗം 
12.11.15     രാവിലെ 10മണി           ഐ. ടി. പ്രോജക്റ്റ്               ഹൈസ്കൂള്‍ വിഭാഗം
12.11.15     ഉച്ചയ്ക്ക് 12 മണി           മള്‍ട്ടി മീഡിയാ പ്രസന്റേഷന്‍ ഹൈസ്കൂള്‍ വിഭാഗം
12.11.15     ഉച്ചയ്ക്ക് ശേഷം 02 മണി   മലയാളം ടൈപ്പിംഗ്             യു.പി വിഭാഗം
12.11.15     02.30 മണി               മലയാളം ടൈപ്പിംഗ്             ഹൈസ്കൂള്‍ വിഭാഗം
12.11.15     03.00 മണി               മലയാളം ടൈപ്പിംഗ്           ഹയര്‍സെക്കന്ററി വിഭാഗം

13.11.15     രാവിലെ 10മണി           ഡിജിറ്റല്‍ പെയ്ന്റിംഗ്         യു.പി വിഭാഗം
13.11.15     രാവിലെ 10മണി          ഐ. ടി. ക്വിസ്                 ഹയര്‍സെക്കന്ററി വിഭാഗം 
13.11.15     ഉച്ചയ്ക്ക് 12 മണി            ഡിജിറ്റല്‍ പെയ്ന്റിംഗ്         ഹൈസ്കൂള്‍ വിഭാഗം
13.11.15     ഉച്ചയ്ക്ക് 12 മണി            ഐ. ടി. ക്വിസ്                 യു.പി വിഭാഗം     
13.11.15     ഉച്ചയ്ക്ക് ശേഷം 02 മണി   ഡിജിറ്റല്‍ പെയ്ന്റിംഗ്         ഹയര്‍സെക്കന്ററി വിഭാഗം 
13.11.15     ഉച്ചയ്ക്ക് ശേഷം 02 മണി   ഐ.ടി. ക്വിസ്                   ഹൈസ്കൂള്‍ വിഭാഗം 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom