Nov 19, 2015
വിദ്യാരംഗം മൊഡ്യൂളുകള്‍
1. LP Section 2. UP Section 3. HS Section 4. Guidelines 5. Annexure 1 6. Annexure 2
Nov 7, 2015
ശാസ്ത്രോല്‍സവഷെഡ്യൂളില്‍ കാര്യമായ മാറ്റം
2015-16ലെ മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോല്‍സവത്തോടനുബന്ധിച്ച് നടത്തുന്ന ഐ.ടി.മേളയുടെ ഷെഡ്യൂളില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ പത്രക്കുറിപ്പു നല്‍കിയതില്‍ നിന്നും വ്യത്യസ്ഥമായി 12.11.15 നും 13.11.15നും കൂടാതെ രജിസ്ട്രേഷന്‍ നടക്കുന്ന 09.11.15 നും കൂടിയാണ് മത്സരം നടത്തുന്നത്.
സമയക്രമം
വെന്യു : ദേവദാര്‍ ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, താനൂര്‍
09.11.15 രാവിലെ 10മണി രജിസ്ട്രേഷന്‍
09.11.15 ഉച്ചയ്ക്ക് 12 മണി വെബ് ഡിസൈനിംഗ് ഹൈസ്കൂള്‍ വിഭാഗം
09.11.15 ഉച്ചയ്ക്ക് ശേഷം 02 മണി വെബ് ഡിസൈനിംഗ് ഹയര്‍സെക്കന്ററി വിഭാഗം
Subscribe to:
Posts (Atom)