Oct 21, 2015
Receipt for Return of Election Records & Materials after Poll
ഇലക്ഷന്‍ ഡ്യൂട്ടിയില്‍നിന്ന് കോ ഓപ്പറേറ്റിവ് ബാങ്ക് ജീവനക്കാരെ ഒഴിവാക്കാന്‍ തുടങ്ങിയതോടെ ഇലക്ഷന്‍ ഡ്യൂട്ടിയിലെ ആദ്യ ലിസ്റ്റില്‍ ഇടം നേടാന്‍ കഴിയാത്ത മിക്ക അധ്യാപകര്‍ക്കും ഇടം ലഭിച്ചു. പോസ്റ്റിംഗ് ഓര്‍ഡര്‍ കൈയില്‍ കിട്ടിയില്ലെങ്കിലും അത് ഉടന്‍ തന്നെ അവരെ തേടിയെത്തും. രണ്ടാം ലിസ്റിറില്‍ ഹയര്‍ ഗ്രേഡ് സ്കെയിലുള്ള അധ്യാപകര്‍ക്കും പ്രിസൈഡിംഗ് ഓഫീസര്‍ ആകാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. പോസ്റ്റിംഗ് ഓര്‍ഡര്‍ കൈപറ്റുന്നതിന് മുമ്പേ നിങ്ങളെ എവിടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്, ഇലക്ഷന്‍ ക്ലാസ് എവിടെ, എപ്പോള്‍ എന്നീ കാര്യങ്ങള്‍ ഇ ഡ്രോപ്പിലൂടെ അറിയാം ,ആശങ്ക അകറ്റാം. ആദ്യം ഇ -ഡ്രോപ്പ് സൈറ്റ് തുറന്ന് ഏറ്റവും മുകളിലുള്ള Know Your Posting എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് (institution id- employee serial No.) കൊടുത്ത് അതിന് താഴെയുള്ള ഇമേജ് ടൈപ്പ ചെയ്ത് സബ്‌മിറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളെ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നറിയാം.
Statement
showing particulars of used CU and BUs and sealed covers and other articles
handed over by the Presiding Officer of Polling Station No. .................. of
.............................................. ........ ...................................Panchayat
Constituency/Municipal Ward.
I. EVM
(i) Control
Unit (s) No.
(ii) Ballot
Unit (s) No.
(iii) Control
Unit (unused if any) No.
(iv) Ballot
Unit (unused if any) No.
II. Cover containing the Paper
seal account No.
III. Cover containing the
declaration of the Presiding Officer No.
IV. Cover containing the
Presiding Officer’s Diary No.
V. Cover containing Acquittance
Roll of T.A. to Polling Personnel No.
VI. Packets:
(a) Packet No. I—“STATUTORY COVERS”
Oct 16, 2015
Oct 15, 2015
ഒമ്പത്, പത്ത് ക്ളാസുകളില്‍ മിനിമം മാര്‍ക്ക്
ഒമ്പത്, പത്ത് ക്ളാസുകളില്‍ എഴുത്തു പരീക്ഷയ്ക്ക് കരിക്കുലം കമ്മിറ്റി പ്രത്യേക മിനിമം മാര്‍ക്ക് നിശ്ചയിച്ചു. തുടര്‍മൂല്യനിര്‍ണയം ശക്തിപ്പെടുത്താനാവശ്യമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക ഉപസമിതിയെയും നിശ്ചയിച്ചു. ആശാവഹമായ വാര്‍ത്ത. പക്ഷേ ഒന്ന് മുതല്‍ എട്ട് വരെ ക്ലാസ്സുകളിയെ അക്കാദമിക നിലവാരം ഉറപ്പു വരുത്താന്‍ സംവിധാനം വേണം. കുട്ടി പന്ത്രണ്ട് വയസ്സുവരെ
Oct 10, 2015
സംസ്ഥാനത്തെ എയ്ഡഡ് സ്‌ക്കൂള്‍ അദ്ധ്യാപകര്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കോ മറ്റോ മല്‍സരിച്ചു ജയിച്ചാല്‍ സ്‌ക്കൂളില്‍ നിന്ന് ശൂന്യവേതനാവധി എടുത്തുവേണം ജനപ്രതിനിധിയായി പ്രവര്‍ത്തിക്കേണ്ടതെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. ഇക്കാര്യം കാണിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും ഉത്തരവു പുറപ്പെടുവിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷ ശോഭാ കോശി, അംഗം
Subscribe to:
Posts (Atom)