May 9, 2015

Plus One Admission

Online Submission of Applications For Plus One Admission
 in Merit Quota (Single Window System) commences on 12th May 2015.
Closing of Online Submission of Application : 25/5/2015
Publication of Trial Allotment: 03/06/2015
Publication of First Allotment : 10/6/2015
Commencement of Classes : 01/07/2015
Online Application Link

പ്ളസ് വണ്‍ ഏകജാലക പ്രവേശന നടപടികളുടെ പ്രധാന ദിവസങ്ങള്‍

മെറിറ്റ് ക്വോട്ട


അപേക്ഷാ സമര്‍പ്പണം ആരംഭിക്കുന്നത്- മേയ് 12
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി -25
ട്രയല്‍ അലോട്ട്മെന്റ്-ജൂണ്‍ മൂന്ന്
ആദ്യ അലോട്ട്മെന്റ്-10
മുഖ്യ അലോട്ട്മെന്റ് അവസാനിക്കുന്നത്- 25
ക്ളാസുകള്‍ ആരംഭിക്കുന്നത് ജൂലൈ ഒന്ന്
പ്രവേശന നടപടികള്‍ അവസാനിക്കുന്നത് 31

കമ്യൂണിറ്റി ക്വോട്ട പ്രവേശനം

കമ്യൂണിറ്റി ഡേറ്റാ എന്‍ട്രി ആരംഭിക്കുന്നത്-ജൂണ്‍ 10
കമ്യൂണിറ്റി ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരണം 22
സെലക്ട് ലിസ്റ് പ്രസിദ്ധീകരണം 24
പ്രവേശനം ആരംഭിക്കുന്നത് 25.

കമ്യൂണിറ്റി ക്വോട്ട റാങ്ക് ലിസ്റ്, സെലക്ട് ലിസ്റ് എന്നിവ മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളു

സ്പോര്‍ട്സ് ക്വോട്ട പ്രവേശനം

രണ്ടാംഘട്ട ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിക്കുന്നത് -ജൂണ്‍ അഞ്ച്
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി- 10
സ്പോര്‍ട് ക്വോട്ട ഒന്നാം സ്പെഷല്‍ അലോട്ട്മെന്റ് 15
അവസാന അലോട്ട്മെന്റ് - 18
പ്രവേശനം അവസാനിപ്പിക്കുന്ന തീയതി-19.

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom