Powered by Blogger.
SSLC EXAMINATION MARCH 2017 NOTIFICATION PUBLISHED.SSLC EXAM MARCH 2017 || THSLC || SSLC (HI) ||THSLC (HI) ||

Aug 30, 2013

NTS, NMMS. പരീക്ഷ നവംബര്‍ 16-ന്

വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക് ചെയ്യുക
സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും (എന്‍.ടി.എസ്.) നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്.) പരീക്ഷയും നവംബര്‍ 16-ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി  സമര്‍പ്പിക്കേണ്ട അവസാനതീയതി ഒക്ടോബര്‍ അഞ്ച് വരെ നീട്ടി. 

5 comments:

syam said...

സര്‍,
2013 മെയ് മാസം നടന്ന sslc SAY പരീക്ഷയുടെ എല്ലാ വിഷയത്തിന്റെയും ചോദ്യപ്പേപ്പര്‍ പോസ്റ്റുചെയ്യാല്‍ കഴിയുമോ?

MALAPPURAM SCHOOL NEWS said...

ഇപ്പോള്‍ ലഭ്യമല്ല. കിട്ടുമോ എന്ന് ശിമിക്കാം. നിങ്ങലുടെ ആവശ്യം പരിഗണിക്കാം.

ശ്യാം said...

നന്ദി സര്‍, ഒരു വിദ്യാഭ്യാസ ജില്ലയില്‍ ഒരു സെന്ററില്‍ വീതം സേ പരീക്ഷ നടന്നിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്.ഈ വിഷയത്തില്‍ അങ്ങയുടെ സജീവ പരിഗണനയുണ്ടാവണം എന്നഭ്യര്‍ത്ഥിക്കുന്നു.

Anonymous said...

സാര്‍, സ്കൂള്‍ കലോത്സവം നടത്തുവാനുള്ള വല്ല software ഉം ലഭ്യമാണോ ? ഉണ്ടെങ്ങകില്‍ പങ്കുവക്കാമോ ?

Anonymous said...

SITC FORUM PALAKKAD എന്ന സൈറ്റില്‍ ഒന്നു കാണാന്ണ്ട്

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom