വേണ്ടകാര്യങ്ങള്‍
1. നിങ്ങളുടെ ഗ്യാസ് കണക്ഷന്‍ നമ്പര്‍
2. ഇ-മെയില്‍ ID / മൊബൈല്‍ നമ്പര്‍
3. ആധാര്‍ നമ്പര്‍
മേല്‍പ്പറഞ്ഞ വിവരങ്ങള്‍ പേജില്‍ രജിസ്ടര്‍ ചെയ്യുമ്പോള്‍ ഒരു പാസ്സ്‌വേര്‍ഡ് നിങ്ങളുടെ മോബൈലിലേക്കോ ഇ-മെയിലിലേക്കോ വരും. അത് കണ്‍ഫര്‍മേഷന്‍ പേജില്‍ ടൈപ്പ് ചെയ്തു കൊടുക്കുക. സംഗതി ഒക്കെ..
ബാങ്കില്‍ നല്‍കേണ്ട ഫോം ആവശ്യമെങ്കില്‍ മാത്രം ഇവിടെ ക്ലിക് ചെയ്യുക.
6 comments:
eni gas officil pokanamo. ethil link cheythaal mathiyo. aadhar, gas book photostat enniva gas officil nalkanamo
very helful post. Thank you
Nobody there to reply.... Please reply to Mr. Arunbabu. I also want to know that.. Thanks a lot...
gas dealers ന്റെ site, visit ചെയ്തു status പരിശോധിക്കാം. ഉദാ:
http://indane.co.in/#
http://www.ebharatgas.com/ebgas/faces/CC_include/ConsumerAadhaarStatus.jsp
ee linkil poyi chech cheyyam
Post a Comment