ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
Jul 11, 2013
പത്താംതരം ഒന്നാം യൂനിറ്റിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യശേഖരം പ്രസിദ്ധീകരിച്ചു. നാല് വര്‍ക്ക് ഷീറ്റുകളുടെ രൂപത്തിലാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. ആദ്യ മൂന്ന് വര്‍ക്ക് ഷീറ്റുകളില്‍ യൂനിറ്റിലെ പാഠങ്ങളെ സൂക്ഷ്മമായി വിശകലനം നടത്താനാവശ്യമായ രീതിയില്‍ പരമാവധി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വ്യാകരണത്തിന്റേതായി പ്രത്യേകം തയ്യാറാക്കിയ നാലാമത്തെ വര്‍ക്ക് ഷീറ്റില്‍ വിവിധ ഇനം ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
Subscribe to:
Post Comments (Atom)
1 comment:
Renewal ആയ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ദേശസാല്‍കൃതബാങ്കില്‍ നിന്നുള്ള അക്കൗണ്ട് നമ്പര്‍ വേണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല് ദേശസാല്‍കൃത ബാങ്കുകാര്‍ എക്കൌണ്ട് നമ്പര്‍ പോലും നല്‍കാന്‍ തയാറാകുന്നില്ല. അതുകാരണം എന്റെ സ്കൂളിലെ 'സ്നേഹപൂര്‍വം' അപേക്ഷകര്‍ പോലും അപേക്ഷ നല്‍കാന്‍ കഴിയാതെ പോയി.
അതുപോലെ UID മാത്രമേ ഈ സൈറ്റ് സ്വീകരിക്കുകയുള്ളൂ. EID സ്വീകരിക്കുന്നില്ല. ഇതിനൊക്കെ 5 മുതല്‍ 15 വരെ പ്രായമുള്ള ഈ കുഞ്ഞുങ്ങള്‍ എന്തു പിഴച്ചു?
UID യും ബാങ്കു പാസ് ബുക്കും ഇല്ലെഹ്കില്‍ അപേക്ഷിക്കാനാവില്ലെങ്കില്‍ ഇത് നല്‍കാന്‍ തയാറാകാത്ത ഏജന്‍സികളോടാരു പറയും?
Post a Comment