Jan 31, 2012

Continuous Evaluation Mark 8,9,10


നിരന്തര മൂല്യനിര്‍ണ്ണയം മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കേണ്ടുന്ന തീയതികള്‍
X -30-01-2012 VIII & IX -- 16-02-2012
SSLC യുടെ CE Score കള്‍ പരീക്ഷാഭവനിലേക്ക് UPLOAD ചെയ്യേണ്ട തീയതി 09-02-2012
സൈറ്റ് ജാമായതിനാല്‍ തുറക്കാന്‍പോലും കഴിയുന്നില്ല. 8,9 സമ്പൂര്‍ണ്ണ ഫെബ്രുവരി 4 വരെ നീട്ടി. 

8,9,10 ക്ലാസ്സുകളിലെ തുടര്‍ മൂല്യ നിര്‍ണ്ണയഫലം സംബന്ധിച്ച സര്‍ക്കുലര്‍
DPI Circular about Publishing the Continuous Evaluation Mark for STD VIII, IX and X

Jan 30, 2012

MALAPPURAM SSLC SAHAPAADI


മലയാളം  1   2  സംസ്കൃതം      അറബിക്        ഉറുദു         
ഇംഗ്ലീഷ് ഹിന്ദി   
സോഷ്യല്‍ സയന്‍സ്  1 2-1  2-2   2-3   2-4 25   
ഗണിതം   1   2  3   4    

TEACHERS' TRANSFER

Malappuram District
Core subject Adjustment Transfer order download

Jan 27, 2012

മാര്‍ച്ച് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും SPARK വഴി

മാര്‍ച്ച് മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും എയ്ഡഡ് സ്കൂള്‍ ജീവനക്കാരുടെയും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച ബില്ലുകളുടെ സമര്‍പ്പണം SPARK വഴി മാത്രമേ നടത്താവൂവെന്ന് ഉത്തരവായി. SPARK വഴി സമര്‍പ്പിക്കുന്ന ബില്ലുകള്‍ മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് ട്രഷറി ഡയറക്ടര്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. സംശയ നിവാരണങ്ങള്‍ക്ക് അതത് ഓഫീസുകളിലെ ഡിപ്പാര്‍ട്ട്മെന്റ് മാനേജ്മെന്റ് യൂസര്‍ ആയി നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥന്റെ സേവനമോ (http://www.spark.gov.in/webspark) http://info.spark.gov.in വെബ്സൈറ്റില്‍ ലഭ്യമായ പരിശീലന കേന്ദ്രങ്ങളുടെ സേവനമോ ഉപയോഗപ്പെടുത്തണം. ഇത് സംബന്ധിച്ച എല്ലാ ക്രമീകരണങ്ങളും ലഭ്യമാക്കാന്‍ ചീഫ് പ്രോജക്ട് മാനേജര്‍, സ്പാര്‍ക്കിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. 

Jan 24, 2012

SSLC MARCH 2012 Time table click here

SSLC 2012 ICT Practical Exam


  •  എസ് എസ് എല്‍ സി മോഡല്‍ ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 1 മുതല്‍ 14 വരെ ...സര്‍ക്കുലര്‍ ഡൗണ്‍ലോഡ് 
  • വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളുകളിലെ ഏറ്റവും സീനിയറായ വൊക്കേഷണല്‍/നോണ്‍ വൊക്കേഷണല്‍ അധ്യാപകന് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിന്റെ ഭരണ ചുമതല അനുവദിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഡൗണ്‍ലോഡ്.
  • Lab/Library/IT ചാര്‍ജ് വഹിക്കുന്ന അധ്യാപകര്‍ക്ക് എല്ലാ മാസവും 200 രൂപ വീതം ശമ്പളത്തോടൊപ്പം വാങ്ങാമെന്നു കാണിച്ചു കൊണ്ടുള്ള പേ റിവിഷന്‍ ഓര്‍ഡറിന്റെ ക്ലാരിഫിക്കേഷന്‍  ഡൗണ്‍ലോഡ്

അഴീക്കോട് മാഷ് ഓര്‍മ്മയായി



സാഹിത്യവിമര്‍ശകന്‍, പ്രഭാഷകന്‍, അധ്യാപകന്‍ എന്നീ നിലകളില്‍ കേരളീയ പൊതുമണ്ഡലത്തിലെ നിറസാന്നിധ്യമായിരുന്ന ഡോ.സുകുമാര്‍ അഴീക്കോട് (86) അന്തരിച്ചു. അര്‍ബുദരോഗബാധയെ തുടര്‍ന്ന് കുറച്ചുനാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച രാവിലെ ആറ് മണിയോടെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Jan 22, 2012

അടുത്ത വര്‍ഷത്തെ കലോത്സവത്തിന് മലപ്പുറം ജില്ല


സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് പന്ത്രണ്ടാം തവണയും കിരീടം. കലോത്സവത്തിന്റെ അവസാന ദിവസമായ ഇന്ന് 810 പോയിന്റ് നേടി കോഴിക്കോട് ഒന്നാമതെത്തിയപ്പോള്‍ 779 പോയിന്റോടെ ആതിഥേയരായ തൃശൂര്‍ രണ്ടാംസ്ഥാനത്തും 776 പോയിന്റ് നേടിയ മലപ്പുറം ജില്ല മൂന്നാംസ്ഥാനത്തുമെത്തി. കണ്ണൂര്‍ ജില്ലയാണ് നാലാംസ്ഥാനത്ത്. 1959, 91, 92, 93, 2001, 02, 04, 07, 08, 09, 10 വര്‍ഷങ്ങളിലാണ് ഇതിനു മുമ്പ് കോഴിക്കോട് കിരീടം നേടിയത്. അടുത്ത വര്‍ഷത്തെ കലോത്സവത്തിന് മലപ്പുറം ജില്ലയാണ് ആതിഥേയത്വം വഹിക്കുന്നത്.

Jan 20, 2012

മലപ്പുറം സഹപാഠി കൈപ്പുസ്തകം

       മലയാളം  1   2 സംസ്കൃതം      അറബിക്        ഉറുദു         ഇംഗ്ലീഷ്        ഹിന്ദി   
സോഷ്യല്‍ സയന്‍സ്  1    2-1  2-2   2-3   2-4   2-5   
ഗണിതം   1   2  3   4    

Jan 17, 2012

ഹര്‍ത്താല്‍ ബസ് സര്‍വീസ് നടത്തും


മുല്ലപ്പെരിയാര്‍ സംയുക്ത സമിതി നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ ഇടുക്കി ജില്ലയിലൊഴികെയുളള എല്ലാ ജില്ലകളിലും സ്വകാര്യ ബസ് സര്‍വീസ് സാധാരണ നിലയില്‍ നടത്തും. ഓള്‍ കേരള ബസ് ഓണേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

Jan 13, 2012

അടുത്ത വര്‍ഷം മുതല്‍ ആറു വയസ് എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കും ബാധകം വ്യവസ്ഥ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സര്‍ക്കാര്‍ ഉത്തരവിറങ്ങി

ആദ്യവര്‍ഷമായതിനാല്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് ആറ് മാസം ഇക്കുറി ഇളവ് നല്‍കാം. എന്നാല്‍ തുടര്‍ വര്‍ഷങ്ങളില്‍ ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസ് തന്നെയായിരിക്കും. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറു വയസാക്കി സര്‍ക്കാര്‍ നിശ്ചയിച്ചത്. വിദ്യാഭ്യാസ അവകാശ നിയമം 2013 മാര്‍ച്ച് 31 ഓടെ പുര്‍ണമായി നടപ്പാക്കണമെന്നാണ് ചട്ടം. കേന്ദ്ര നിയമത്തിലെ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒന്നില്‍ ചേരുന്നതിനുള്ള പ്രായം ആറാക്കുന്നത്. ഇതോടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആറാം വയസിലേ ഒന്നില്‍ ചേരാനാകൂ. ഒന്നാം ക്ലാസ് പ്രവേശനത്തെക്കുറിച്ചുള്ള 
സര്‍ക്കാര്‍ ഉത്തരവ് ഡൗണ്‍ലോഡ് ചെയ്യുക.

Jan 8, 2012

വിജയോത്സവം 12

GHSS KARAKUNNU
വിജയോത്സവം 12ന് തുടക്കമായി.

SSLC 2011-12 ബാച്ചിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതനായുള്ള വിജയോത്സവം 
ജനുവരി 10ന് 
ബഹുമാനപ്പെട്ട അഡ്വ. എം ഉമ്മര്‍ എം എല്‍ എ
നിര്‍വ്വഹിക്കും.  
visit our web: 

Jan 1, 2012

“ ഹിന്ദി അധ്യാപക രത്നം "

പി.പി. അപ്പു മാസ്ററര്‍
സ്മാരക പുരസ്കാരത്തിന് അപേക്ഷ ക്ഷണിക്കുന്നു.

മികവുറ്റ ഹിന്ദി അധ്യാപകന് “ ഹിന്ദി അധ്യാപക രത്നം പുരസ്കാരം നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom