Dec 31, 2011

Malappuram Revenue Dist kalolsavam

ജില്ലാസ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം. ജനവരി രണ്ടുമുതല്‍ അഞ്ച്‌വരെ നടക്കുന്ന കലാമാമാങ്കത്തിന് മേല്‍മുറി എം.എം.ഇ.ടി ഹൈസ്‌കൂള്‍ വേദിയാകും. രജിസ്‌ട്രേഷന്‍ തിങ്കളാഴ്ച രാവിലെ 10ന് ആരംഭിക്കും. 274 ഇനങ്ങളില്‍ 7796 മത്സരാര്‍ത്ഥികളാണ് മാറ്റുരയ്ക്കുക. എം.എം.ഇ.ടി സ്‌കൂള്‍ കെട്ടിടത്തിലും പരിസരങ്ങളിലുമായി 15 വേദികളിലാണ് മത്സരം നടക്കുന്നത്. Programme schedule download from here. വെബ്‌സൈറ്റിലും ഫലങ്ങള്‍ ലഭ്യമാകും click here

Dec 29, 2011

മാതൃഭൂമി 29-12-11 മലപ്പുറം

Dec 28, 2011

മുക്കം പ്രേംചന്ദ് ഹിന്ദി കോളജ് സംഘടിപ്പിച്ച അദ്ധ്യാപക-പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 28-12-11 ന് അഗസ്ത്യന്‍മുഴിയില്‍ നടന്നു. 

Dec 23, 2011

        ജനവരിയിലെ ജാതിസെന്‍സസ് ഏപ്രിലിലേക്ക് മാറ്റിയതിനെ  http://www.mlpmschoolnews.blogspot.com സ്വാഗതം ചെയ്യുന്നു. എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന അവസരത്തില്‍ അധ്യാപകരെ ജാതിസെന്‍സസിന് നിയോഗിക്കുന്നതിനെ ബ്ലോഗ് ചൂണ്ടിക്കാണിച്ചിരുന്നു.

Dec 21, 2011

എ.ഇ.ഒ.-ഹെഡ്​മാസ്റ്റര്‍ സ്ഥലംമാറ്റവും പ്രൊമോഷനും

Promotion and Postings of Officers in the cadre of Heads of DepartmentPDFPrintE-mail
Order - No.D5/6464/2011/DPI  dated 21.12.2011

Income Tax Deduction from Salaries during the Financial year 2011-12

Government have directed all Heads of Departments and Chief Executives to communicate the contents of the Circular No.05/2011[F.No.275/192/2011-IT(B)] Dated 16th August 2011 of the Central Board of Direct Taxes,Department of Revenue,Ministry of Finance ,Government of India to the officers under their control immediately. For details view 
For Individuals having Income from Salary / Pension / Income from One House Property (excluding loss brought forward from previous years) / Income from Other Sources (Excluding Winning from Lottery and Income from Race Horses    ITR-1 SAHAJ Indian Individual Income tax Return

Dec 20, 2011

അധ്യയനം താളംതെറ്റിക്കുന്ന സെന്‍സസ്

           ജനവരി രണ്ടുമുതല്‍ ഫിബ്രവരി 15 വരെ നടത്താന്‍ തീരുമാനിച്ച ജാതി സെന്‍സസ് അധ്യയനം താളം തെറ്റിക്കുമെന്ന് ആശങ്കകളുയരുന്നു. ഹൈസ്‌കൂള്‍ അധ്യാപകരെ സെന്‍സസിന്  നിയോഗിച്ചതാണ് എസ്.എസ്.എല്‍.സി പരീക്ഷ ഉള്‍പ്പെടെയുള്ളവയെ ബാധിക്കുമെന്ന ആശങ്ക  ഉയര്‍ത്തിയത്. ജനവരി ആദ്യത്തോടെ സ്‌കൂളുകളില്‍ പരീക്ഷയ്ക്കുള്ള ഒരുക്കങ്ങളാരംഭിക്കും. ഫിബ്രവരി ആകുന്നതോടെ മോഡല്‍ പരീക്ഷകളും ആരംഭിക്കും. തിരക്കേറിയ ഈ മാസങ്ങളിലെ സെന്‍സസിന് അധ്യാപകരെ നിയമിക്കരുതായിരുന്നു. എയ്ഡഡ്, ഗവണ്‍മെന്റ് മേഖലയിലെ അധ്യാപകരെ മാത്രമാണ് സെന്‍സസിന് നിയോഗിച്ചിട്ടുള്ളത്. അണ്‍എയ്ഡഡ്, cbseക്കാര്‍ക്ക് ബാധിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്,  ഇത്‌പൊതുവിദ്യാഭ്യാസത്തെ ദോഷകരമായി ബാധിക്കും 

Dec 19, 2011

Aakash tablet: World's cheapest tablet goes on sale for Rs 2500 online

Order your Aakash tablet now, and pre-book your Ubislate7 (the upgraded version of Aakash) today! Aakash tablet can be ordered now (cash on delivery) and the delivery will be done in a week’s time.  click here

Dec 16, 2011

INTER DISTRICT TRANSFER

ക്രിസ്തുമസ് അവധിക്കാലത്ത് SSITC പരിശീലനം.

2011 ഡിസംബറില്‍ ക്രിസ്തുമസ് അവധിക്കാലത്ത് രണ്ട് ദിവസത്തെ പരിശീലനം. 8,9ക്ലാസുകളിലെ എല്ലാ ഡിവി‍ഷനില്‍ നിന്നും ഓരോ വിദ്യാര്‍ത്ഥി വീതം പരിശിലനത്തിന് പങ്കെടുക്കണംഓരോ ക്ലാസിലെയും സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍ക്കോ അല്ലെങ്കില്‍ ഹാര്‍ഡ്‌വെയറില്‍ താത്പര്യം ഉള്ള വിദ്യാര്‍ത്ഥിക്കോ മുന്‍ഗണന നല്‍കണം.

Dec 15, 2011

ഇന്‍കള്‍കെയ്റ്റ് സ്ക്രീനിങ്

2011-ലെ ഇന്‍കള്‍കെയ്റ്റ് സ്ക്രീനിങ് പരീക്ഷയില്‍ നിന്നും പ്രാഥമികമായി തിരഞ്ഞെടുക്കപ്പെട്ടവരുടെ പേര് വിവരം ലഭിക്കാന്‍ ഇവിടെ ക്ലിക്കുക

Dec 10, 2011

SSLC. മൂല്യനിര്‍ണയം: On-line Application Last Date : 28-12-2011

എസ്.എസ്.എല്‍.സി. പരീക്ഷ മൂല്യനിര്‍ണ്ണയം വിവിധ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ ഏപ്രിലില്‍ നടത്തും. അസിസ്റന്റ് എക്സാമിനറായും അഡീഷണല്‍ ചീഫ് എക്സാമിനറായും തിരഞ്ഞെടുക്കുന്നതിന് ഓണ്‍ലൈനില്‍ അപേക്ഷ ACE/AE Examiner SSLC 2012 On-line Application (Last Date : 28-12-2011). രജിസ്ട്രേഷന്‍ സംബന്ധിച്ച പൂര്‍ണ്ണ വിവരം ലഭിക്കാന്‍ ഇവിടെ ഞെക്കുക. 
CENTRAL ZONE 
27  GGHS Alathur                           Malayalam - I    
28  Devadar GHS, Tanur                 Malayalam -II
29  Govt. M.M.GHSS Palakkad      English - A
30  GGHS Malappuram                   English - B
31  Govt. Girls HSS Manjeri            Hindi
32  PMGHSS Palakkad                  Social Science - A
33  Govt. HSS for Girls Tirur           Social Science - B
34  Govt. Rajah's HSS Kottakkal    Physics  
35  GBHSS Perintalmanna              Chemistry            
36  Govt. HSS Pattambi                  Biology                  
37  BEM HS, Palakkad                  Mathematics - A                
38  GBHSS Tirur                            Mathematics - B
39  GBHS Manjeri                         I.T  

പൂക്കളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ് ആണ് യഥാര്‍ഥ ജേതാക്കള്‍


        മലപ്പുറം റവന്യു ജില്ലാ ശാസ്ത്രമേളയില്‍ ഫലപ്രഖ്യാപനത്തില്‍ പിഴവും ക്രമക്കേടുമെന്ന് വ്യാപകമായി ആക്ഷേപം. വ്യാഴാഴ്ച വൈകീട്ടോടെ വാളക്കുളം കെ.എച്ച്.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ശാസ്ത്രമേള സമാപിച്ചെങ്കിലും ഔദ്യോഗിക വെബ്‌സൈറ്റില്‍ രാത്രി വൈകിയാണ് ഫലം ലഭ്യമാക്കിയത്. ഇതുപ്രകാരം ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൊട്ടൂക്കര പി.പി.എം. ഹയര്‍സെക്കന്‍ഡറിക്കായിരുന്നു ഒന്നാംസ്ഥാനം.എന്നാല്‍ മൂന്നാം തീയതി ചേളാരി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ശാസ്ത്രനാടകത്തിന്റെ ഫലം അവസാന ഫലപ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ എ ഗ്രേഡ് നേടിയ പൂക്കളത്തൂര്‍ സി.എച്ച്.എം.എച്ച്.എസ്.എസ് ആണ് യഥാര്‍ഥ ജേതാക്കള്‍ .ഒരാഴ്ച മുമ്പ് നടന്ന ശാസ്ത്രനാടകത്തിന്റെ ഫലം യഥാസമയം സൈറ്റില്‍ കൊടുക്കാതിരുന്നതാണ് പിഴവായതെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടി.

Dec 6, 2011

Caste-based census: India in 2011

The Socio Economic and Caste Census would be carried out by the respective. State/Union Territory Governments with the financial and technical support download Manual from here
tI{µkÀ¡mÀ Unkw_À, P\phcn amk§fn \S¯p¶ kmaqlnIþkm¼¯nI PmXn sk³kkv Uyq«n¡p \ntbmKn¡p¶ DtZymKØÀ¡v BIÀjIamb thX\w \nÝbn¨v kÀ¡mÀ D¯chnd¡n?
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom