Nov 29, 2011

മലപ്പുറം ജില്ലാ ശാസ്ത്രമേള ഏഴിന്

മലപ്പുറം റവന്യുജില്ലാ ശാസ്ത്രമേള ഡിസംബര്‍ ഏഴ്, എട്ട്, ഒമ്പത് തീയതികളില്‍ വാളക്കുളം കെ.എച്ച്.എം.എച്ച്.എസ്. സ്‌കൂളില്‍ നടത്താന്‍ തീരുമാനിച്ചു. മേളയുടെ രജിസ്‌ട്രേഷന്‍ മൂന്നിന് ഇതേ സ്‌കൂളില്‍ നടക്കും. ജില്ലാ പ്രവൃത്തിപരിചയമേള എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്. സ്‌കൂളിലും ഐ.ടി, ഗണിതശാസ്ത്രമേള കോട്ടയ്ക്കല്‍ രാജാസ് സ്‌കൂളിലും നടക്കും.

Nov 28, 2011

അതൊരു തമിഴ്-മലയാളി പ്രശ്നം....!

ഇത് തന്നെയാണ് എനിക്കും പറയാനുള്ളത്. മുല്ലപെരിയാര്‍ പ്രശ്നം ആരംഭിച്ചപ്പോള്‍ തന്നെ അതൊരു തമിഴ്-മലയാളി പ്രശ്നമായാണ് അവതരിപ്പിക്കപ്പെട്ടത്. ഇന്ത്യയിലെ ഒരു പ്രശ്നമായി എല്ല്ലാവരും കണ്ടിരുന്നുവെങ്കില്‍ ഇത് എത്രയോ മുന്‍പേ പരിഹരിക്കപ്പെട്ടിരിക്കും. ഒരുപാട് രക്തസാക്ഷികളെ കിട്ടിയതിനു ശേഷമാണ് കേരളം പലപ്പോഴും ഉണരാറ്. അത് ബസ്സപകടം മുതല്‍ തോണ്യപകടം വരെ. ഏത് പ്രശ്നം വന്നാലും അത് ഭരിക്കുന്ന സര്‍ക്കാരിനെ അടിക്കാന്‍ ഭരിക്കാത്ത പാര്‍ട്ടിക്കാര്‍ വടിയായി ഉപയോഗപ്പെടുത്തുന്നതാണ് നമ്മുടെ ശാപവും പ്രശ്നങ്ങള്‍ തീരാതിരിക്കാനുള്ള കാരണവും. രാഷ്ട്രീയക്കാര്‍ക്ക് ജനങ്ങളെ പേടിക്കേണ്ടി വരുന്നു. ഭരിക്കാത്ത പാര്‍ട്ടിക്കാരന്റെ പ്രചാരണത്തില്‍ പെട്ട് തങ്ങള്‍ക്ക് വോട്ട് കുറഞ്ഞുപോകുമോ എന്നാണ് ഭരിക്കുന്ന പാര്‍ട്ടിക്കാരന്റെ പേടി. പ്രശ്നം എന്തോ ആയിക്കോട്ടെ, അത് എന്തായാല്‍ നമുക്കെന്താണ്, ഭരിക്കുന്ന പാര്‍ട്ടിക്കാരന് കിട്ടുന്ന വോട്ടില്‍ നിന്ന് തങ്ങള്‍ക്കെന്തെങ്കിലും കിട്ടുമോ എന്നാണ് ഭരിക്കാത്ത പാര്‍ട്ടിക്കാരന്റെ നോട്ടം. ഇങ്ങനെയുള്ള രാഷ്ട്രീയാഭ്യാസം നടത്തുന്ന എല്ലാ നേതാക്കള്‍ക്കും അവരെ സംരക്ഷിക്കാന്‍ അണികളുമുണ്ട്. അത്കൊണ്ട് ഒരു രാഷ്ട്രീയക്കാരനും ഇച്ഛാശക്തിയോടുകൂടി എന്തെങ്കിലും തീരുമാനം എടുക്കാന്‍ കഴിയുന്നില്ല. ഒഴുക്കില്‍ എം എല്‍ എ മാര് ഒലിച്ചുപോവാതിരികട്ടെ. ഭരണം നഷ്ടപ്പെട്ടാല്‍ ..........................!

Nov 24, 2011

X'Mas Examination Time table

ക്രിസ്തുമസ് പരീക്ഷാ ടൈംടേബിള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്കുക  
Standard 1 - VII

Nov 23, 2011

issue of the misuse of mobile phones

This short film reveals the social issue of the misuse of mobile phones and how that haunts the adolescents.

ICT 2011-12

 2011-12 അധ്യയന വര്‍ഷത്തേക്കുള്ള ഐ.സി.ടി സ്ക്കീമിന്റെ ഉപകരണ വിതരണത്തേക്കുറിച്ചുള്ള സര്‍ക്കുലര്‍ download from here

Nov 17, 2011


Government  have issued orders enhancing the Dearness Allowance by 7% w.e.f 01/07/2011.For details view/ 
download GO(P)No. 535/2011/Fin Dated 14/11/2011

Nov 14, 2011

പരീക്ഷാ ഡ്യൂട്ടിക്ക് അപേക്ഷ ക്ഷണിച്ചു. SSLC in Gulf

2012 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഗള്‍ഫ്, ലക്ഷദ്വീപ്, മേഖലകളിലെ സ്കൂളുകളിലേക്ക് പരീക്ഷാ ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദമായ സര്‍ക്കുലറുകളും അപേക്ഷാഫാറവും ഇവിടെ ലഭ്യമാണ്. 

Nov 13, 2011

Kalolsavam Hindi

കലോത്സവം മാനുവലില്‍ ഹിന്ദി മത്സരങ്ങള്‍ വിലയിരുത്താം. ഇവിടെ ക്ലിക്കുക

HSA (SS)


Nov 11, 2011

Kerala State School Kalolsavam 2011

ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം 2012 ജനുവരി 16 മുതല്‍ 22 വരെ തൃശൂരില്‍ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയാണ് സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദി. നഗരത്തിലെ വിവിധ വേദികളിലായി മത്സരയിനങ്ങള്‍ നടക്കും. ഈ വര്‍ഷം മുതല്‍ കേരളനടനം എന്ന ഇനം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി നടത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.

Nov 10, 2011

National Education Day

National Education Day: Prime Minister's Message on RTE
Prime Minister's message download
Minister of HRD's message download
PM's    DownloadHINDI   MHRD's   Download HINDI 

NED:Maulana Abul kalam azad’s birthday on 11th Nov

Speech of Hon’ble HRM on National Education Day 2010
1. Respected Pradhan Mantri ji, Mr. Koichiro Matsuura, Director General, UNESCO,
Smt. D. Purandeswari, Minister of State for HRD, Secretary (School & Higher
Education) noted academics, distinguished guests, senior officers, Members of
Press/Media and dear children.
2. I feel privileged to welcome you all to celebrate our National Education Day.
Today, we commemorate the Birth Anniversary of Maulana Abul Kalam Azad, a
great visionary, freedom fighter, scholar, secular thinker, eminent educationist
and the first Education Minister of India.

Nov 8, 2011

Internet Guidelines for Children n Cyber Security Tips


The objective of the guidelines to the children is not only for imposing restrictions or limiting to their access for restricted sites but also to help children in understanding the necessity for the rules to access the internet so that they can take the responsibility for their own actions and to develop their own judgment on their actions and consequences thereof. Some useful guidelines for internet users:

Traffic rules 4 Road safety week

ട്രാഫിക് വാരാഘോഷത്തോടനുബന്ധിച്ച് (जनवरी महीने में) ഉപയോഗിക്കാവുന്ന slide presentation തയ്യാറാക്കി അയച്ചുതന്നത് കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നുള്ള നമ്മുടെ സുഹൃത്ത് രവി സാറാണ്.
click herepresentation filePDF ലഭിക്കുവാന്‍

Nov 7, 2011

അധ്യാപകരുടെ ക്രൂരകൃത്യങ്ങള്‍


കുട്ടികള്‍ കുറ്റം ചെയ്താല്‍ സ്വീകരിക്കേണ്ട മനശ്ശാസ്ത്രപരമായ സമീപന രീതിയെക്കുറീച്ച് വ്യക്തമായ ഒരു പൊതുസമീപനം ( സര്‍ക്കാര്‍ അംഗീകൃതം ) ഉണ്ടാവേണ്ടത് അത്യാവശ്യമാണ് .
ചൂണ്ടുവിരല്‍ ബ്ലോഗിലേക്കൊരു ചൂണ്ട്.......click here

Nov 6, 2011

ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് അബ്ദുറബ്ബ്; മലപ്പുറം, കൊല്ലം ഡി.ഡി.ഇമാരുടെ സസ്‌പെന്‍ഷന്‍ വിദ്യാഭ്യാസമന്ത്രി മരവിപ്പിച്ചു

മാതൃഭൂമി വായിക്കുക. മലപ്പുറം: അധ്യാപക പാക്കേജില്‍ ക്രമക്കേട് നടന്നുവെന്ന കാരണത്താല്‍ മലപ്പുറം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ നടപടി വിദ്യാഭ്യാസമന്ത്രി ഇടപെട്ട് മരവിപ്പിച്ചു. സസ്‌പെന്‍ഷന്‍ ഉത്തരവ് ശനിയാഴ്ച രാത്രി വൈകി ഇറക്കിയെങ്കിലും നടപ്പാക്കുന്നത് തടയുകയാണ് ചെയ്തിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞു.

Nov 5, 2011

 മനുഷ്യ ജീവന് ഒരു കല്ലിന്‍റെ വില പോലും കല്‍പ്പിക്കാത്ത നമ്മുടെ ഈ സമൂഹം ഈ വീഡിയോ ഒന്ന് കാണണം
എല്ലാവര്‍ക്കും http://mlpmschoolnews.blogspot.com ന്റെ ബലിപെരുന്നാള്‍ ആശംസകള്‍
LIVE HAJJ click here

Nov 4, 2011

ADA 7%, Nov onwards


സംസ്ഥാനജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നവമ്പര്‍ മാസത്തെ ശമ്പളത്തോടൊപ്പം 7 ശതമാനം ഡി.എ അനുവദിച്ചു. ഇതോടെ 24 ശതമാനത്തില്‍ നിന്ന് ഡി.എ 31 ശതമാനമായി മാറി. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും.

Group Personal Accident Insurance Scheme for 2012


Government have renewed the Group Personal Accident Insurance Scheme for a further period of one year from 01/01/2012.For details view/download GO(P)No.504/2011/ Fin  Dated 04/11/2011

Nov 3, 2011

Oil companies hike petrol prices by Rs. 1.82 per litre with effect from midnight tonight

രാജ്യത്ത് പെട്രോളിന് വീണ്ടും വില വര്‍ധിപ്പിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് വില കൂട്ടിയത്. ലിറ്ററിന് 1.82 രൂപയാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.


ബക്രീദ് പ്രമാണിച്ച് നവംബര്‍ 7,8പൊതു അവധി

ബക്രീദ് പ്രമാണിച്ച് നവംബര്‍ 7ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്‍റ് ആക്ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ചു. 8ന് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.

Nov 2, 2011

Circular about the details of Tenth standard data in Sampoorna Portal

സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് അപ്​ലോഡ് ചെയ്യേണ്ട പത്താം ക്ലാസ് കുട്ടികളുടെ ഫോട്ടോ 2.5cm X 2.5cm വലിപ്പത്തിലുള്ള black and white ഫോട്ടോ ആയിരിക്കണം. സമ്പൂര്‍ണയിലേക്കുള്ള വിവരങ്ങള്‍ പരിശോധിച്ചു ഉറപ്പു വരുത്തേണ്ട അവസാന തീയതി നവമ്പര്‍ 2. ഉത്തരവ് ഡൗണ്‍ലോഡ് Circular about the details of Tenth standard data in Sampoorna Portal
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom