Apr 30, 2011

Standard X text books published.

മലയാളം മീഡിയത്തിലുള്ള ഭാഷാപാഠപുസ്തകങ്ങളുടേയും സബ്ജക്റ്റ് പാഠപുസ്തകത്തിന്റേയും പി.ഡി.എഫുകളാണ് എസ്.സി.ഇ.ആര്‍.ടി ലഭ്യമാക്കിയിരിക്കുന്നത്. മറ്റു മീഡിയങ്ങളിലുള്ളവ വൈകാതെ തന്നെ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പാഠപുസ്തകങ്ങളുടെ ലിങ്കുകള്‍ താഴെ നല്‍കിയിരിക്കുന്നു.



Text Books : Std X (Malayalam Medium) 2011
Text Books : Std IX
School Text Books PartII
TEXT BOOKS -Part II
TEXT BOOK FOR CLASS 1 T0 X11
TEXT bOOK FOR CLASS 2
TEXT bOOK FOR CLASS 4
TEXT bOOK FOR CLASS 6
TEXT bOOK FOR CLASS 8

Apr 29, 2011

Stockholm convention decides to ban endosulfan

വിഷവര്‍ഷത്തിലൂടെ ജനങ്ങളെ തീരാദുരിതത്തിലാഴ്ത്തിയ എന്‍ഡോസള്‍ഫാന്‍ എന്ന മാരക കീടനാശിനിക്ക് ആഗോളനിരോധനം. സ്റ്റോക്‌ഹോം കണ്‍വെന്‍ഷന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ നടക്കുന്ന അന്താരാഷ്ട്രസമ്മേളനമാണ് എന്‍ഡോസള്‍ഫാനെ നിരോധിക്കപ്പെട്ട കീടനാശിനികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

CBSE unveils eligibility test for teachers

Central Teacher Eligibility Test will be held on June 26; valid for seven years, it will help recruitment of teachers for classes I to VIII. Click here for online application form

DRG Training from 2nd May- DPI Circular with Venues

DRG Training from 2nd May- DPI Circular with Venues

Apr 28, 2011

Government of Kerala Secondary School Leaving Certificate(SSLC) RESULTS

ഈവര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 91.37 ശതമാനം പേര്‍ ഉപരിപഠനത്തിന് യോഗ്യതനേടി. യാതൊരു മോഡറേഷനും നല്‍കാതെയാണ് ഇത്രയും പേര്‍ വിജയിച്ചതെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് മെയ് 16 മുതല്‍ നടക്കുന്ന സേ പരീക്ഷ എഴുതാം. ജൂണ്‍ ആദ്യവാരം ഇതിന്റെ ഫലം വരും. സമചിത്തതയോടെ എസ്.എസ്.എല്‍.സി ഫലത്തെ നേരിടാന്‍ കുട്ടികളും രക്ഷിതാക്കളും സമൂഹവും തയ്യാറാകണമെന്ന് വിദ്യാഭ്യാസമന്ത്രി കൂട്ടിച്ചേര്‍ത്തു.
School Wise Results






രണ്ടു വിഷയം മാത്രം പരാജയപ്പെട്ടവര്‍ക്ക് മെയ് 16 മുതല്‍ 20 വരെ നടക്കുന്ന സേ പരീക്ഷ എഴുതാം


Apr 27, 2011

SSLC 2011 Results will be announced Thursday 4.30pm

എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലപ്രഖ്യാപനം വ്യാഴാഴ്ച നടക്കും. വൈകീട്ട് അഞ്ചിന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പത്രസമ്മേളനത്തില്‍ ഫലം ഔദ്യോഗികമായിപ്രഖ്യാപിക്കും. ആദ്യമായാണ് ഏപ്രില്‍മാസം എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിക്കുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 ന് പരീക്ഷാ ബോര്‍ഡ് യോഗംചേര്‍ന്ന് മോഡറേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കും.  ഫലപ്രഖ്യാപനം നടന്ന ഉടന്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫലമറിയാനും പ്രിന്‍റൗട്ട് എടുക്കാനും കഴിയും. ഈ മാര്‍ക്ക് ലിസ്റ്റ് പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാന്‍ ഉപയോഗിക്കാം. ഐ.ടി@സ്‌കൂള്‍ വെബ് പോര്‍ട്ടലില്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഉടന്‍ ഫലം സൗജന്യ എസ്.എം.എസ്സിലൂടെ നല്‍കാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അറിയിച്ചു. ഐ.ടി@സ്‌കൂള്‍ ബ്രോഡ്ബാന്‍ഡ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുള്ള എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് ഫലമറിയാനുള്ള സൗകര്യം പ്രഥമാധ്യാപകര്‍ ഒരുക്കും.http://mlpmschoolnews.blogspot.com എന്ന വെബ്‌സൈറ്റിലും ഫലമറിയാം.
malayalam-scraps


Apr 25, 2011

SSLC 2011: On-line application for Revaluation

എസ്.എസ്.എല്‍.സി പരീക്ഷയിലെ (മാര്‍ച്ച് 2011) ഉത്തരക്കടലാസുകളുടെ റീവാല്യുവേഷന്‍/ഫോട്ടോകോപ്പി/സ്ക്രൂട്ടിണി എന്നിവയ്ക്ക് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിന്റെ ഭാഗമായി പരീക്ഷാഭവന്‍ വെബ്പോര്‍ട്ടല്‍ തയ്യാറാക്കി. മുഴുവന്‍ ഹൈസ്കൂളുകളിലെയും പ്രഥമാദ്ധ്യാപകര്‍ ഏപ്രില്‍ 28ന് മുമ്പ് ഔദ്യോഗിക വെബ്സൈറ്റില്‍ (http://keralapareekshabhavan.in) സൈറ്റില്‍ എസ്.എസ്.എല്‍.സി റീവാല്യുവേഷന്‍ 2011 എന്ന ലിങ്കില്‍ ക്ളിക് ചെയ്ത് അതില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. 

Apr 24, 2011

NEW HINDI TEXT BOOK CLASS X

പത്താം ക്ലാസ്സിലെ ടെക്സ്റ്റ് ബുക്ക് എങ്ങനെയിരിക്കുമെന്നറിയാന്‍ എല്ലാവര്‍ക്കും താത്പര്യമുണ്ടാകാം. കുട്ടികള്‍ക്ക് തീര്‍ച്ചയായും. അവരിലേക്കായി ചില സൂചനകള്‍ മാത്രം പറയാം. വായനക്കാര്‍ക്ക് താത്പര്യമുണ്ടന്നറിയിച്ചാല്‍മാത്രം പിന്നേയും പറയാം. ജലദുരുപയോഗം ഒരു ശാപമായിമാറിയ നമ്മുടെ പുതുസമൂഹത്തിന്‍റെ കണ്ണു തുറപ്പിക്കാനായി കവിതയും രേഖാചിത്രവുമൊക്കെയാണ് കാത്തിരിക്കുന്നത്. നാമം, ക്രിയ, ആസ്വാദനക്കുറിപ്പ്, സെമിനാര്‍, സംഭാഷണം, നാടകം എന്വനിവയൊക്കെ ആദ്യ യൂണിറ്റില്‍ തന്നെ പ്രതീക്ഷിക്കാം. plz click here for more details 

Apr 21, 2011

VOTE FOR BAN ENDOSULFAN CAMPAIGN

Wake up ...silence must be heard... Ban Endosulfan Campain "wake up" Song 1
Ban Endosulfan Campain "wake up" Song 2
Ban Endosulfan Campain "wake up" Song 3
by Team Indiavision Written & Directed by : Ajai Gopinath (YES Indiavision)
Composed by: Mathew Masbro (Mantra music Band)
Lead Guitar: Sudheer (Mantra Music Band)
Singers: Justin (Guest singer - Lead),
Mathew Masbro & Sudheer Conceptulised &
Created By: Ajai Gopinath (YES Indiavision)
Camera: Ranjith Cuts: Shijo Sound: Wouter Caeldries (Mantra) Cordinator: Afsal

Apr 12, 2011

Early disbursement of pay April 19,20

 6 % DA Ordered
   In G.O (P) No. 180/2011/Fin dated 11/04/2011 Government have ordered 6% increase in Dearness Allowance  to Govt. Employees and Dearness Relief to State Govt. Pensioners.
          Above G.O is published subject to vetting by the Accountant General(A&E).
Early disbursement of pay and pension
 In G.O(P)No.184/2011/Fin dated 12/04/2011 Government have ordered early disbursement of Pay and allowances of April 2011 and Pension and family Pension for May 2011 in connection with Easter and Vishu.

വിഷു - ഈസ്റര്‍ പ്രമാണിച്ച് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ ശമ്പളം ഏപ്രില്‍ 19,20 തീയതികളില്‍ വിതരണം ചെയ്യാന്‍ ഉത്തരവായി (ജി.ഒ.(പി)നം.184/2011/ഫിന്‍, തീയതി 12.04.2011) മെയ് മാസത്തെ പെന്‍ഷന്‍ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കും, കുടുംബ പെന്‍ഷന്‍കാര്‍ക്കും സ്വാതന്ത്യ്രസമരപെന്‍ഷന്‍കാര്‍ക്കും ഏപ്രില്‍ 16,18 തീയതികളില്‍ വിതരണം ചെയ്യുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 

Apr 11, 2011

The norms of promotion procedure stds 1 to 9

ഒന്നാം ക്ലാസ് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പ്രമോഷനില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന സര്‍ക്കുലര്‍ download ചെയ്യുക. പ്രൊമോഷന്‍ ലിസ്റ്റ് തയാറാക്കുന്നതിനുള്ള സൂത്രപ്പണികള്‍ ക്ലാസ് 8,  download ചെയ്യുക. ക്ലാസ് 9,  download ചെയ്യുക.
how to prepare promotion list
STD 8 
CE+TE 
FL-10+50
MAL2-10+50
ENG-20+50
HIN-20+50
SS-20+50
SCIEN-30+75
MAT-20+50
IT-20+10+20 practical?

Apr 10, 2011

തിരഞ്ഞെടുപ്പ്: ജീവനക്കാര്‍ക്ക് ഇപ്രാവശ്യവും ഡ്യൂട്ടി ദുരിതംതന്നെ

സ്വന്തം മണ്ഡലത്തിലുള്ള ജീവനക്കാര്‍ക്ക് തൊട്ടടുത്ത മണ്ഡലങ്ങളില്‍ ഡ്യൂട്ടി നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ ഇവിടെയുള്ള ജീവനക്കാരെ ചട്ടംലംഘിച്ച് വിദൂര സ്ഥലങ്ങളിലേക്കാണ് നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ഇതുതന്നെയായിരുന്നു സ്ഥിതി. വണ്ടൂരിനടുത്തുള്ള മഞ്ചേരി, ഏറനാട്, നിലമ്പൂര്‍, പെരിന്തല്‍മണ്ണ എന്നീ മണ്ഡലങ്ങളുണ്ടായിട്ടും സ്ത്രീ ജീവനക്കാരടക്കമുള്ളവരെ പൊന്നാനി, താനൂര്‍, തിരൂര്‍ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്നത്.

Apr 7, 2011

Election Tips: LA Election


BRIEF GUIDELINES FOR THE PRESIDING OFFICERS/ POLLING OFFICERS
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിനിനി വിരലിലെണ്ണാവുന്ന ദിനങ്ങളേയുള്ളു. ക്ലാസുകളെല്ലാം കഴിഞ്ഞെങ്കിലും ചിലര്‍ക്കെങ്കിലും ഇപ്പോഴും എന്തൊക്കെയോ സംശയങ്ങള്‍ നിലനില്‍ക്കുന്നു. അല്ലേ, ഇത് നമുക്ക് ഏറെ സഹായകമാകുമെന്നു തീര്‍ച്ച. താഴെയുള്ള ഡൌണ്‍ലോഡ്സില്‍ നിന്നും ഇവ നമുക്ക് ഡൌണ്‍ലോഡ് ചെയ്തെടുക്കാം. മാത്രമല്ല, നിര്‍ദ്ദേശങ്ങള്‍ ചുവടെ അക്കമിട്ടു നിരത്തിയിരിക്കുന്നു. നോക്കുമല്ലോ.



  • Tendered Ballot Papers, Register of Voters(Form No.17A),Account of Votes Recorded (Form 17C), Green Paper Seals, Strip Seals, Special tags, Metal Seal, Indelible ink, Marked Copies of Electoral Roll എന്നിവ check ചെയ്യുമ്പോള്‍ Marked Copies of Electoral Roll ല്‍PB marking മാത്രമേ ഉള്ളൂ എന്നും അവ identical ആണെന്നും ഉറപ്പു വരുത്തണം.



  • Apr 2, 2011

    അദ്ധ്യാപക വര്‍ഗത്തിനു തന്നെ അപമാനം വരുത്തിവെക്കുന്ന കാമവെറിയന്‍മാരെ ബഹിഷ്കതിക്കുക.



    മുപ്പതോളം വിദ്യാര്‍ഥികളെ ലൈംഗികമായും മാനസികമായും ചൂഷണംചെയ്ത പ്രധാനാധ്യാപകനെ പോലീസ് അറസ്റ്റുചെയ്തു. ബി.പി. അങ്ങാടി കോട്ടത്തറ ജി.എം.യു.പി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ അത്താണിപ്പടി പണ്ടാരവളപ്പില്‍ സൈതലവി (48)യെയാണ് തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇയാള്‍ ചൂഷണത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു. രണ്ട് കുട്ടികളുടെ രക്ഷിതാക്കള്‍ തിരൂര്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.

    Apr 1, 2011

    G.O (P) No.143/2011/Fin dated 30/03/2011


    In G.O (P) No.143/2011/Fin dated 30/03/2011, Government have made corrections/ additions in the G.O (P) No.85/2011/Fin dated 26/02/2011 and finally issued the orders revising Pay and Allowances of State Government Employees,  Staff of Educational Institutions etc
    This has concurrence of the Election Commission of India which was requested for because model code of conduct has came into effect from 01.03.2011 for the ensuing General Election of the Kerala Legislative Assembly.

    SSLC C Valuation Camp starts today

    എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം വെള്ളിയാഴ്ച ആരംഭിക്കും. ഏപ്രിലില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് മൂല്യനിര്‍ണയ ക്യാമ്പ് നേരത്തെ തുടങ്ങുന്നത്.

    മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ അഞ്ചും തിരൂര്‍ വിദ്യാഭ്യാസ ജില്ലയിലെ രണ്ടും കേന്ദ്രങ്ങളിലാണ് മൂല്യനിര്‍ണയ ക്യാമ്പ് നടക്കുന്നത്. പുതിയ വിദ്യാഭ്യാസ ജില്ലയായ വണ്ടൂരിന് സെന്റര്‍ അനുവദിച്ചിട്ടില്ല. 
    ഓരോ ക്യാമ്പിലും 200ഓളം അധ്യാപകര്‍ പങ്കെടുക്കുമെന്ന്  ഡി.ഇ.ഒ ബാലചന്ദ്രന്‍ അറിയിച്ചു. ക്യാമ്പുകളില്‍ തികയാത്ത അധ്യാപകരെ ഡി.ഇ.ഒ പ്രാദേശികമായി തയ്യാറാക്കിയ പട്ടികയില്‍നിന്ന് നിയമിക്കും. ദിവസത്തില്‍ ഒരധ്യാപകന്‍ സാമൂഹ്യം, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളുടെ 24 പേപ്പറും ഐ.ടി. 64 പേപ്പറും മറ്റു വിഷയങ്ങളുടെ 36 പേപ്പറും മൂല്യനിര്‍ണയം നടത്തും. ക്യാമ്പ് 17ന് അവസാനിക്കുമെന്നാണ് കണക്കാക്കുന്നത്. മെയ് 10ന് മുമ്പ് ഫലം പ്രഖ്യാപിക്കും.
    School Kalolsavam Software and help file .

    © hindiblogg-a community for hindi teachers
      

    TopBottom