Nov 30, 2010
സ്കൂളുകളില്‍ ലോക എയ്ഡ്സ് ദിനാചരണം
സംസ്ഥാനത്തെ എല്ലാ ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂള്‍, വി.എച്ച്.എസ്.ഇ. സ്കൂളുകളിലും ലോക എയ്ഡ്സ് ദിനം ആചരിക്കും. ഇതനുസരിച്ച് ഡിസംബര്‍ ഒന്നിന് എല്ലാ സ്കൂളുകളും പ്രത്യേക അസംബ്ളി കൂടി എയ്ഡ്സ് ദിന പ്രതിജ്ഞ ചൊല്ലും. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ എച്ച്.ഐ.വി.യെക്കുറിച്ച് ഹ്രസ്വ വിശദീകരണം നടത്തും. പ്രതിജ്ഞയും പ്രഭാഷണം നടത്തേണ്ടുന്നതിനുള്ള കുറിപ്പും .
Nov 29, 2010
ജൂനിയര്‍ ഹയര്‍സെക്കന്‍ഡറി അദ്ധ്യാപകരുടെ സ്ഥലം മാറ്റം
ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ ജൂനിയര്‍ അദ്ധ്യാപകരുടെ പൊതുസ്ഥലംമാറ്റ സാധ്യതാ ലിസ്റ് പ്രസിദ്ധീകരിച്ചു. വിശദവിവരം www.hscap.kerala.gov.in/transferസൈറ്റിലുണ്ട്. ലിസ്റിനെ സംബന്ധിച്ച പരാതികള്‍ dhse_a@yahoo.comഇ-മെയില്‍ ആയി നവംബര്‍ 30 വരെ നല്‍കാം.
Proceedings - Provisional Rank List(Compassionate) -Provisional Rank List(General) - Provisional Transfer List(Compassionate) - Provisional Transfer List(General)
Proceedings - Provisional Rank List(Compassionate) -Provisional Rank List(General) - Provisional Transfer List(Compassionate) - Provisional Transfer List(General)
Nov 27, 2010
സമൂഹത്തിന് മാതൃകയാവാന്‍ സ്ത്രീധന വിരുദ്ധ പ്രതിജ്ഞ
സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്ത് സമൂഹത്തിന് മാതൃകയാവാന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് വിദ്യാര്‍ഥികളോട് ആഹ്വാനം ചെയ്തു. മലപ്പുറം ലീഗല്‍ സര്‍വീസ് സൊസൈറ്റി, സാമൂഹികക്ഷേമ ഓഫീസുമായി സഹകരിച്ച് മലപ്പുറം ഗവ. കോളേജില്‍ നടത്തിയ സ്ത്രീധന വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍ .
Nov 26, 2010
at©cn D]PnÃm ഹിന്ദി ശിക്ഷക് സമിതി
Imc¡p¶v: at©cn D]PnÃm ഹിന്ദി ശിക്ഷക് സമിതി സംഘടിപ്പിക്കുന്ന ഉപജില്ലാ ഹിന്ദിസാഹിത്യോത്സവത്തിന്റെ ഭാഗമായുള്ള രചനാമത്സരങ്ങള്‍ at©cn tKÄkv lbÀsks¡dn kvIqfn നടക്കും.
അധ്യാപക പരിശീലനം 27നും
മലപ്പുറം: നവംബര്‍ ആറിന് നടന്ന അധ്യാപക പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കുള്ള പരിശീലനം 27ന് നടക്കും. ക്ലാസ്, പരിശീലനകേന്ദ്രം എന്നിവ യഥാക്രമം ഒന്ന്, രണ്ട് (മലപ്പുറം എ.യു.പി സ്‌കൂള്‍), മൂന്ന്, നാല് (മഞ്ചേരി പുല്ലൂര്‍ ജി.യു.പി സ്‌കൂള്‍), എല്‍.പി അറബിക് (മലപ്പുറം എ.യു.പി സ്‌കൂള്‍). യു.പി വിഭാഗം: ഗണിതം, ഉറുദു (മഞ്ചേരി പുല്ലൂര്‍ ജി.യു.പി സ്‌കൂള്‍), സയന്‍സ്, സാമൂഹികശാസ്ത്രം (പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍), ഹിന്ദി (മങ്കട ഗവണ്‍മെന്റ് ഹൈസ്‌കൂള്‍), മലയാളം, അറബിക്, ഇംഗ്ലീഷ്, സംസ്‌കൃതം (മലപ്പുറം എ.യു.പി സ്കൂള്‍).
Nov 25, 2010
മലപ്പുറം ജില്ലാപഞ്ചായത്ത് സ്ഥിരാധ്യക്ഷന്‍മാര്‍
അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് ജില്ലാപഞ്ചായത്തിലുള്ളത്. ഇതില്‍ ധനകാര്യത്തിന്റെ ചുമതല വൈസ്പ്രസിഡന്റിനാണ്. സക്കീന പുല്‍പ്പാടന്‍ (വികസനം), പി. സുധാകരന്‍ (പൊതുമരാമത്ത്), കെ.പി. ജല്‍സീമിയ (ആരോഗ്യം, വിദ്യാഭ്യാസം), വനജ (ക്ഷേമകാര്യം) എന്നിവരെയാണ് തിരഞ്ഞെടുത്തത്.
ജില്ലയിലെ സ്‌കൂളുകളില്‍ പാഠപുസ്തകമില്ലാതെ അധ്യയനം
മഞ്ചേരി: പാഠപുസ്തക വിതരണം താളംതെറ്റിയതോടെ ജില്ലയിലെ മിക്ക സ്‌കൂളുകളിലും കുട്ടികള്‍ക്ക് പുസ്തകം ലഭിച്ചില്ല. വാര്‍ഷിക പരീക്ഷക്ക് മൂന്നുമാസം മാത്രം ബാക്കിനില്‍ക്കുമ്പോഴാണീയവസ്ഥ. ഈ കാലയളവില്‍ പഠിപ്പിക്കേണ്ട പ്രധാന വിഷയങ്ങളുടെ രണ്ടാംഭാഗം പുസ്തകങ്ങളാണ് മലപ്പുറം, മഞ്ചേരി, വണ്ടൂര്‍ ഭാഗങ്ങളിലെ പല സ്‌കൂളുകളിലും ആവശ്യത്തിന് കിട്ടാത്തത്.
പത്താംതരത്തിലെ ഇംഗ്ലീഷ് സെക്കന്‍ഡിന്റെ പുസ്തകം ഇതുവരെയും പലേടത്തും കിട്ടിയിട്ടില്ല. ഈവര്‍ഷം മാറിയ ഒമ്പതാം ക്ലാസിലെ ഉര്‍ദു, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, സോഷ്യല്‍ സയന്‍സ് എന്നീ പുസ്തകങ്ങളുടെ രണ്ടാംഭാഗം വിതരണം ചെയ്യാത്തതാണ് ഏറെ പ്രശ്‌നമായിട്ടുള്ളത്. എട്ടാം ക്ലാസിലെയും ഇതേ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗവും ഭാഗികമായാണ് സ്‌കൂളുകളിലെത്തിയിട്ടുള്ളത്. സോഷ്യല്‍ സയന്‍സ് രണ്ടാംഭാഗം തീരെ ലഭിച്ചിട്ടില്ല.
സ്‌കൂളുകളിലെ മൊത്തം കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുസ്തകത്തിനുള്ള ഇന്റന്റ് വിദ്യാലയാരംഭത്തില്‍ത്തന്നെ നല്‍കിയതാണ്. എന്നാല്‍ തപാല്‍വകുപ്പിനെ ഏല്പിച്ചതു പ്രകാരം വിവിധ കേന്ദ്രങ്ങളിലെത്തിച്ച പുസ്തകങ്ങള്‍ പകുതി വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാന്‍ പോലും തികയില്ലെന്ന് പല സ്‌കൂളുകളിലെയും അധ്യാപകര്‍ പരാതിപ്പെട്ടു. ഓരോ ക്ലാസിലെയും കുട്ടികളില്‍ നിന്ന് നറുക്കിട്ടെടുത്ത് കിട്ടുന്ന ഏതാനും ഭാഗ്യശാലികള്‍ക്ക് മാത്രമായി പുസ്തക വിതരണം പരിമിതപ്പെട്ടിരിക്കുകയാണ്. വരാനിരിക്കുന്ന മേളകള്‍ക്കും അവധികള്‍ക്കുമിടയില്‍ പകുതി പാഠഭാഗങ്ങള്‍ പുസ്തകം കിട്ടാതെ എങ്ങനെ പഠിപ്പിച്ചു തീര്‍ക്കുമെന്ന വിഷമാവസ്ഥയിലാണ് അധ്യാപകര്‍. മാതൃഭൂമി വാര്‍ത്ത.
പത്താംതരത്തിലെ ഇംഗ്ലീഷ് സെക്കന്‍ഡിന്റെ പുസ്തകം ഇതുവരെയും പലേടത്തും കിട്ടിയിട്ടില്ല. ഈവര്‍ഷം മാറിയ ഒമ്പതാം ക്ലാസിലെ ഉര്‍ദു, ഇംഗ്ലീഷ്, ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, സോഷ്യല്‍ സയന്‍സ് എന്നീ പുസ്തകങ്ങളുടെ രണ്ടാംഭാഗം വിതരണം ചെയ്യാത്തതാണ് ഏറെ പ്രശ്‌നമായിട്ടുള്ളത്. എട്ടാം ക്ലാസിലെയും ഇതേ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗവും ഭാഗികമായാണ് സ്‌കൂളുകളിലെത്തിയിട്ടുള്ളത്. സോഷ്യല്‍ സയന്‍സ് രണ്ടാംഭാഗം തീരെ ലഭിച്ചിട്ടില്ല.
സ്‌കൂളുകളിലെ മൊത്തം കുട്ടികളുടെ എണ്ണത്തിനനുസരിച്ച് പുസ്തകത്തിനുള്ള ഇന്റന്റ് വിദ്യാലയാരംഭത്തില്‍ത്തന്നെ നല്‍കിയതാണ്. എന്നാല്‍ തപാല്‍വകുപ്പിനെ ഏല്പിച്ചതു പ്രകാരം വിവിധ കേന്ദ്രങ്ങളിലെത്തിച്ച പുസ്തകങ്ങള്‍ പകുതി വിദ്യാര്‍ഥികള്‍ക്ക് കൊടുക്കാന്‍ പോലും തികയില്ലെന്ന് പല സ്‌കൂളുകളിലെയും അധ്യാപകര്‍ പരാതിപ്പെട്ടു. ഓരോ ക്ലാസിലെയും കുട്ടികളില്‍ നിന്ന് നറുക്കിട്ടെടുത്ത് കിട്ടുന്ന ഏതാനും ഭാഗ്യശാലികള്‍ക്ക് മാത്രമായി പുസ്തക വിതരണം പരിമിതപ്പെട്ടിരിക്കുകയാണ്. വരാനിരിക്കുന്ന മേളകള്‍ക്കും അവധികള്‍ക്കുമിടയില്‍ പകുതി പാഠഭാഗങ്ങള്‍ പുസ്തകം കിട്ടാതെ എങ്ങനെ പഠിപ്പിച്ചു തീര്‍ക്കുമെന്ന വിഷമാവസ്ഥയിലാണ് അധ്യാപകര്‍. മാതൃഭൂമി വാര്‍ത്ത.
Nov 23, 2010
GROUP PERSONAL ACCIDENT INSURANCE SCHEME THROUGH KERALA STATE INSURANCE DEPARTMENT FOR THE YEAR 2011
The insured shall have to pay an annual premium of 100/-, inclusive of Service tax for an assured sum of Rupees Eight Lakh.
The compensation admissible shall be as follows:
- Death due to accident – 100% of sum insured
- Loss of 2 limbs or sight of both eyes and one limb and sight of one eye due to accident – 100% of sum insured
- Loss of one limb or sight of one eye due to accident – 50% of sum insured
- Permanent total disablement due to accident – 100% of sum insured
The Drawing and Disbursing Officer/ Self Drawing Officer shall deduct the premium of 100/- per employee from all the categories of employees included in the Scheme from the salary for the month of November 2010 payable in December. In case of any spill over, the same should be recovered from the salary of December 2010 payable in the 3rd week of December.
Nov 22, 2010
Nov 21, 2010
ജില്ലാ കലോത്സവം ജനവരിയില്‍ വിദ്യാര്‍ഥികള്‍ക്കിനി കലോത്സവങ്ങളുടെ നാളുകള്‍
മലപ്പുറം: പരീക്ഷാ ടൈംടേബിളുകള്‍ക്കും ട്യൂഷനും താത്കാലിക ഇടവേളനല്‍കി ജില്ലയിലെ സ്‌കൂള്‍ കലോത്സവങ്ങള്‍ക്കും കായികമേളകള്‍ക്കുമായി വിദ്യാലയങ്ങള്‍ ഒരുങ്ങുകയാണ്. നവംബര്‍ അവസാനവാരം മുതല്‍ ഒന്നരമാസക്കാലം ഇനി വിദ്യാര്‍ഥികളുടെ കലാപ്രകടനങ്ങളുടെ നാളുകളായിരിക്കും.
മാതൃഭൂമി വാര്‍ത്ത വായിക്കാം
മാതൃഭൂമി വാര്‍ത്ത വായിക്കാം
Nov 19, 2010
വിദ്യാരംഗം സാഹിത്യോത്സവം: കാരകുന്ന് ജേതാക്കള്‍
കാരകുന്ന്: മഞ്ചേരി ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാരകുന്ന് ജി.എച്ച്.എസും.എസും യു.പി. വിഭാഗത്തില്‍ മഞ്ചേരി ജി.യു.പി.എസും ചാമ്പ്യന്‍മാരായി.
Nov 18, 2010
സ്‌കൂളുകള്‍ക്ക് ശനിയാഴ്ച അവധി
വോട്ടര്‍പട്ടിക പുതുക്കുന്ന നടപടികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്തെ
സ്‌കൂളുകള്‍ക്ക് നവംബര്‍ 20ന് അവധിയായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ
വകുപ്പ് അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം അവധി
നല്‍കിയിരിക്കുന്നത്. സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന്
നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു
Nov 16, 2010
ത്യാഗസ്മരണയുമായി ബലി പെരുന്നാള്‍
മനസും ശരീരവും സര്‍വശക്തനായ അല്ലാഹുവിന് സമര്‍പ്പിക്കുന്ന ത്യാഗത്തിന്റെ
സ്മരണകളുണര്‍ത്തിയാണ് ബലി പെരുന്നാളെത്തുന്നത്.
ഹിജറ വര്‍ഷത്തിലെ അവസാനത്തെ മാസമായ ദുല്‍ഹജ്ജ് മാസത്തിലെ പത്താം
ദിവസമാണ് ബക്രീദ് എത്തുന്നത്. ഈദ് എന്നാല്‍ അറബിയില്‍ ഉത്സവം എന്നാണ്
അര്‍ത്ഥം. ബകര്‍ എന്നാല്‍ അറബിയില്‍ ആട് എന്നാണ് അര്‍ത്ഥം. ബക്രീദ്
ദിനത്തില്‍ ആടിനെ ബലി നല്‍കാറുണ്ട്.
സ്മരണകളുണര്‍ത്തിയാണ് ബലി പെരുന്നാളെത്തുന്നത്.
ഹിജറ വര്‍ഷത്തിലെ അവസാനത്തെ മാസമായ ദുല്‍ഹജ്ജ് മാസത്തിലെ പത്താം
ദിവസമാണ് ബക്രീദ് എത്തുന്നത്. ഈദ് എന്നാല്‍ അറബിയില്‍ ഉത്സവം എന്നാണ്
അര്‍ത്ഥം. ബകര്‍ എന്നാല്‍ അറബിയില്‍ ആട് എന്നാണ് അര്‍ത്ഥം. ബക്രീദ്
ദിനത്തില്‍ ആടിനെ ബലി നല്‍കാറുണ്ട്.
അധ്യാപക ശാക്തീകരണ പരിപാടി മാറ്റി
നവമ്പര്‍ 20 ശനിയാഴ്ച സ്ക്കൂളുകള്‍ക്ക് പ്രവര്‍ത്തിദിവസം.
വെള്ളിയാഴ്ചയിലെ ടൈംടേബിള്‍ പ്രകാരം ക്ലാസുകള്‍ നടത്തണം.
അധ്യാപക ശാക്തീകരണ പരിപാടി മറ്റൊരു തിയതിയിലേക്ക് നീട്ടി.
Download DPI directions to treat 20th November as a working day
വെള്ളിയാഴ്ചയിലെ ടൈംടേബിള്‍ പ്രകാരം ക്ലാസുകള്‍ നടത്തണം.
അധ്യാപക ശാക്തീകരണ പരിപാടി മറ്റൊരു തിയതിയിലേക്ക് നീട്ടി.
Download DPI directions to treat 20th November as a working day
Nov 15, 2010
Nov 13, 2010
എസ്.എസ്.എല്‍.സി.ഒരുക്കം: വിക്ടേഴ്സില്‍ പ്രത്യേക പരിപാടി
എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഐ.ടി@ സ്കൂള്‍ വിക്ടേഴ്സ് ചാനലില്‍ എസ്.എസ്.എല്‍.സി.ഒരുക്കം എന്ന പ്രത്യേക പരമ്പര ആരംഭിക്കും. തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 6.30നും 11.30നും വൈകുന്നേരം മൂന്നിനും രാത്രി എട്ടിനുമാണ് പരിപാടിയുടെ സംപ്രേഷണം. ഓരോ വിഷയത്തിലും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 152 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, ഓരോ വിഷയത്തിലെയും എളുപ്പവഴികള്‍, ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍, പരീക്ഷയ്ക്ക് ചോദിക്കാന്‍ സാധ്യതയുള്ള ചോദ്യങ്ങളുടെ വിശകലനം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അര്‍ഹതപ്പെട്ട അവധി അനുവദിച്ചുത്തരവായി.
2010 സെപ്റ്റംബര്‍ ഏഴിന് നടന്ന ദേശീയ പണിമുടക്കിനോടനുബന്ധിച്ച് ആഫീസില്‍ ഹാജരാകാതിരുന്ന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും കാഷ്വല്‍ ലീവ് ഉള്‍പ്പെടെയുള്ള അര്‍ഹതപ്പെട്ട അവധി അനുവദിച്ചുത്തരവായി.
Nov 12, 2010
Nov 11, 2010
വിദേശത്ത് തൊഴില്‍ ചെയ്യുന്നവരെ പിരിച്ചുവിടണമെന്ന് കോടതി
സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ദീര്‍ഘകാല അവധിയെടുത്ത് വിദേശത്ത് ജോലിചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാരിന്റെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നേടിയെടുക്കുന്നതിന് മാത്രം സര്‍വീസില്‍ തുടരുന്നത് അപലപനീയമാണ്: ഹൈക്കോടതി . ഇപ്രകാരം വിദേശത്ത് തൊഴില്‍ ചെയ്യുന്നവരെ പിരിച്ചുവിട്ട് പുതിയ നിയമനങ്ങള്‍ നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം : അഭിപ്രായങ്ങള്‍ അറിയിക്കാം
കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമം കേരളത്തില്‍ നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സര്‍ക്കാര്‍ നിയേഗിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കരടുരൂപം w www.education.kerala.gov.in വെബ് സൈറ്റില്‍ പ്രിസിദ്ധീകരിച്ചു. പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും rtekerala@gmail.com ഇ-മെയില്‍ വിലാസത്തിലോ, ഓഫീസ് ഓഫ് ദി കമ്മീഷന്‍, റൈറ്റ് ടു എഡ്യൂക്കേഷന്‍ ആക്ട്, ഹൌസിങ് ബോര്‍ഡ് ബില്‍ഡിങ്, ഫസ്റ് ഫ്ളോര്‍, തിരുവനന്തപുരം-1 വിലാസത്തില്‍ തപാലിലോ നേരിട്ടോ അറിയിക്കാം. പി.എന്‍.എക്സ്.7013/10
Nov 10, 2010
ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം
കാരക്കുന്ന്: ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം 13ന് മഞ്ചേരി ജി.എല്‍.പി സ്‌കൂളില്‍ നടക്കും.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ കുട്ടികള്‍ക്കായി നാടന്‍പാട്ട്, കവിതാലാപനം, പ്രസംഗം, വായന തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടക്കും.
അധ്യാപകര്‍ക്കായി കവിതാലാപനം, ലളിതഗാനം എന്നീ ഇനങ്ങളിലും മത്സരം നടക്കും.
പരിപാടി ഉസ്മാന്‍ ചുള്ളിയില്‍ ഉദ്ഘാടനംചെയ്യും. പരിപാടിയുടെ നടത്തിപ്പിനായി
മഞ്ചേരി എ.ഇ.ഒ ഇ.കെ. ഗീതാബായിയെ ചേയര്‍പേഴ്‌സണും പി. രാംദാസിനെ
വൈസ്‌ചെയര്‍മാനുമായി കമ്മിറ്റി രൂപവത്കരിച്ചു.
ഡൗണ്‍ലോഡ് ചെയ്യാം
- വിദ്യാഭ്യാസ അവകാശ നിയമത്തെക്കുറിച്ചുള്ള പഠന റിപ്പോര്‍ട്ട് ,
- അറബി കലോത്സവ മത്സരങ്ങളെക്കുറിച്ചുള്ള സര്‍ക്കുലര്‍
- സൈനിക സ്ക്കൂള്‍ പ്രവേശനം (6,8,9 ക്ലാസുകാര്‍ക്ക്) Entrance Examination
Letter - Prospectus - Application Form - Model QP-നോട്ടിഫിക്കേഷന്‍ - ടിടിസി I year School Going - I year Repeat - II year School Going -
- II year Repeat. എന്നിവ.
Nov 9, 2010
18000 അധ്യാപകതസ്തിക അധികമായുണ്ടാകും!
കേന്ദ്ര വിദ്യാഭ്യാസാവകാശനിയമം നടപ്പിലാകുമ്പോള്‍ സംസ്ഥാനത്ത് 18000 അധ്യാപകതസ്തിക അധികമായുണ്ടാകും! എന്നാല്‍ ഏതാണ്ടത്രയും തന്നെ അധ്യാപകതസ്തികകള്‍ ഇല്ലാതാകുകയും ചെയ്യും.
click here to read mathrubhumi daily
click here to read mathrubhumi daily
Nov 6, 2010
പാല്‍: പ്ലാസ്റ്റിക് പാക്കറ്റുകളാണ് സ്‌കൂള്‍ പരിസരത്ത് കുമിഞ്ഞുകൂടുന്നത്.
ആഴ്ചയില്‍ രണ്ടുദിവസം പാല്‍ കൊടുക്കുന്നതുമൂലം ആയിരക്കണക്കിന് പ്ലാസ്റ്റിക് പാക്കറ്റുകളാണ് സ്‌കൂള്‍ പരിസരത്ത് കുമിഞ്ഞുകൂടുന്നത്. ഇതുമൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നറിയാതെ വിഷമിക്കുകയാണ്
Nov 5, 2010
Nov 4, 2010
Group Insurance; time-limit for furnishing subscriber data
In Circular No.92/2010/Fin dated 04/11/2010 Government have extended the time limit for furnishing subscriber details for creating Master Database of Group Insurance Subscribers. The data in the prescribed format has to be attached with the salary bill for November 2010. All Treasury Officers are strictly directed to ensure the same before honouring the bills and pass for payment
Nov 2, 2010
ഈ വര്‍ഷത്തെ അര്‍ദ്ധവാര്‍ഷിക ഐടി പ്രാക്ടിക്കല്‍ പരീക്ഷ
ഇത്തവണ ഉബുണ്ടുവിലടക്കം പ്രാക്ടിക്കല്‍ പരീക്ഷ നടത്താം. സി.ഡി ഇന്‍സ്റ്റലേഷനെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ലഭിക്കുന്നതിനായി മാത്സ് ബ്ലോഗിലെ പോസ്റ്റ് വായിക്കുക.
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണം
സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്‌കരണത്തിനുള്ള ഒന്‍പതാം ശമ്പള കമ്മീഷന്‍ ഈ മാസം തന്നെ റിപ്പോര്‍ട്ട് നല്‍കും. 2011 ഏപ്രില്‍ മുതല്‍ ഈ പുതിയ ശമ്പളം നല്‍കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. മാതൃഭൂമി വാര്‍ത്ത
Nov 1, 2010
സ്ക്കൂള്‍ സ്റ്റാറ്റിറ്റിക്സ് റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍
School Statistics Guidelines | |
School Statistics-Activity Calendar | |
School Statistics-Proforma DPI Circular about contingent charge for Milk Supply |
Subscribe to:
Posts (Atom)