Powered by Blogger.
SSLC EXAMINATION MARCH 2017 NOTIFICATION PUBLISHED.SSLC EXAM MARCH 2017 || THSLC || SSLC (HI) ||THSLC (HI) ||

Nov 25, 2010

മലപ്പുറം ജില്ലാപഞ്ചായത്ത് സ്ഥിരാധ്യക്ഷന്‍മാര്‍

അഞ്ച് സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് ജില്ലാപഞ്ചായത്തിലുള്ളത്. ഇതില്‍ ധനകാര്യത്തിന്റെ ചുമതല വൈസ്​പ്രസിഡന്റിനാണ്. സക്കീന പുല്‍പ്പാടന്‍ (വികസനം), പി. സുധാകരന്‍ (പൊതുമരാമത്ത്), കെ.പി. ജല്‍സീമിയ (ആരോഗ്യം, വിദ്യാഭ്യാസം), വനജ (ക്ഷേമകാര്യം) എന്നിവരെയാണ് തിരഞ്ഞെടുത്തത്. 

No comments:

School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom