Jun 30, 2010
ഒന്പതാം ക്ലാസില്‍ പഠിക്കുന്ന SC/ST ഇന്‍സെന്റീവ് സ്കോളര്‍ഷിപ്പി
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന SC/ST വിഭാഗത്തില്‍പ്പെട്ട
കുട്ടികള്‍ക്കുള്ള ഇന്‍സെന്റീവ് സ്കോളര്‍ഷിപ്പിനെക്കുറിച്ചുള്ള
വിവരങ്ങള്‍ അടങ്ങിയ DPI സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യുക.
കുട്ടികള്‍ക്കുള്ള ഇന്‍സെന്റീവ് സ്കോളര്‍ഷിപ്പിനെക്കുറിച്ചുള്ള
വിവരങ്ങള്‍ അടങ്ങിയ DPI സര്‍ക്കുലര്‍ ഡൌണ്‍ലോഡ് ചെയ്യുക.
സ്കോളര്‍ഷിപ്പുകളും ധനസഹായങ്ങളും പുസ്തകം ഡൌണ്‍ലോഡ് ചെയ്തെടുക്കാം
വിദ്യാഭ്യാസം ലക്ഷ്യമിട്ടുകൊണ്ട് സര്‍ക്കാര്‍ നല്‍കിപ്പോരുന്ന വിവിധ സ്കോളര്‍ഷിപ്പുകളും ധനസഹായങ്ങളും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും എന്നും വലിയൊരു ആശ്വാസമാണ്. സ്കോളര്‍ഷിപ്പുകളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ഒരു പുസ്തകം .സ്കോളര്‍ഷിപ്പുകളും ധനസഹായങ്ങളും ലഭിക്കുന്ന മാസങ്ങളെക്കുറിച്ചും അപേക്ഷായോഗ്യതകളെപ്പറ്റിയുമൊക്കെ അറിയുന്നതിനും അപേക്ഷാഫോമുകള്‍ സഹിതമുള്ള വിവരണങ്ങള്‍ നിങ്ങളെ സഹായിക്കുമെന്ന് തീര്‍ച്ച. താഴെയുള്ള ലിങ്കില്‍ നിന്നും 300 പേജുള്ള ഈ പുസ്തകം ഇവിടെ ക്ലിക് ചെയ്തു ഡൌണ്‍ലോഡ് ചെയ്തെടുക്കാം
Jun 28, 2010
2005 വരെയുള്ള അധ്യാപകര്‍ക്കും പ്രൊട്ടക്ഷന്‍ ആനുകൂല്യം
തിരുവനന്തപുരം: കുട്ടികള്‍ കുറയുന്നതുമൂലം ജോലി നഷ്ടപ്പെടുന്ന സ്വകാര്യസ്‌കൂള്‍ അധ്യാപകര്‍ക്കുള്ള പ്രൊട്ടക്ഷന്‍ 2005 വരെ ദീര്‍ഘിപ്പിക്കുന്നു. നിലവില്‍ 1997 ജൂലായ്ക്കുള്ളില്‍ ജോലിക്ക് കയറിയ അധ്യാപകര്‍ക്കാണ് പ്രൊട്ടക്ഷന്‍ ആനുകൂല്യമുള്ളത്. തുടര്ന്നു വായിക്കുക
Jun 27, 2010
Jun 25, 2010
ജൂലൈ മാസത്തെ ശമ്പള ബില്ലിനോടൊപ്പം സമര്‍പ്പിക്കേണ്ട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി(GIS) യിലേക്കുള്ള വരിസംഖ്യാ കിഴിവ് രേഖപ്പെടുത്തുന്നതിനുള്ള പരിഷ്ക്കരിച്ച ഫോം ബി എന്നിവ ഡൌണ്‍ലോഡ് ഇവിടെ നിന്നും ചെയ്യുക.
Jun 24, 2010
Jun 23, 2010
Circular - IED & IEDSS -Medical Assessment Camp -2010-11
here u can download the circular IED & IEDSS -Medical Assessment Camp -2010-11
Jun 22, 2010
വൈദ്യുതിയുടെ ദുരുപയോഗം കുറച്ചു കൊണ്ടുവരുന്നതുമായി
ബന്ധപ്പെട്ട് സ്ക്കൂളുകളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കുന്ന ഡി.പി.ഐ സര്‍ക്കുലര്‍ click here
ബന്ധപ്പെട്ട് സ്ക്കൂളുകളില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളെക്കുറിച്ച്
വിശദമാക്കുന്ന ഡി.പി.ഐ സര്‍ക്കുലര്‍ click here
Jun 17, 2010
Jun 16, 2010
14 percent DA
നിലവില്‍ ഭൌതികസാഹചര്യങ്ങളുള്ള സ്ക്കൂളുകളില്‍ നിന്നും ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. [GO. (M.S) 92/10/ G.Edn dt 04.06.2010].
പ്രീമെട്രിക് സ്കോളര്‍ഷിപ്പിനുള്ള അപേ. അവസാന തീയതി ജൂലൈ 15
Jun 13, 2010
Jun 12, 2010
Jun 11, 2010
Jun 10, 2010
Jun 9, 2010
മലപ്പുറം ജില്ലയില്‍ ആശങ്ക ഉയര്‍ത്തി മലേറിയയും വര്‍ധിക്കുന്നു
ഡെങ്കിപ്പനിയും എച്ച്1 എന്‍1 പനിയും ആശങ്ക ഉയര്‍ത്തുന്നതിനിടയില്‍ ജില്ലയില്‍ മലേറിയയും വര്‍ധിക്കുന്നു. അന്യ സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരിലാണ് കൂടുതലും രോഗം കണ്ടെത്തിയത്. ഈവര്‍ഷം 53 പേര്‍ക്കാണ് ഇതിനകം മലേറിയ ബാധിച്ചത്. ഗുജറാത്ത്, ബിഹാര്‍ എന്നിവിടങ്ങളില്‍നിന്ന് ജില്ലയില്‍ ജോലിക്ക് എത്തിയവരിലും രോഗം സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങളില്‍നിന്ന് ജില്ലയിലെത്തിയവരെക്കുറിച്ച് സമഗ്രവിവരം ശേഖരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്യ സംസ്ഥാനത്തുനിന്നുള്ളവര്‍ നിര്‍മാണമേഖലയിലും മറ്റുമായി ധാരാളമായി ജില്ലയിലെത്തുന്നുണ്ട്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികള്‍, നാടോടികളായി എത്തുന്നവര്‍ എന്നിവരെ ശരിയായവിധം പരിശോധിക്കാനുള്ള സംവിധാനം നിലവിലില്ല.
ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്ന അനോഫലിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. അതുകൊണ്ടുതന്നെ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയില്ലെങ്കില്‍ സ്ഥിതി ഗുരുതരമായേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിറയലോടുകൂടിയുള്ള ഇടവിട്ടുള്ള പനി, പനി വിട്ടുമാറുമ്പോള്‍ അമിതമായ വിയര്‍ക്കല്‍, അസഹ്യമായ തലവേദന തുടങ്ങിയവയാണ് മലേറിയയുടെ ലക്ഷണം. പനി തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പുതന്നെ ശരീരക്ഷീണവും തലവേദനയും ഉണ്ടായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കൃത്യമായ ചികിത്സയിലൂടെ രോഗം ഭേദമാക്കാനാകും. എന്നാല്‍ യഥാസമയം ചികിത്സതേടാന്‍ ശ്രദ്ധിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.
Jun 7, 2010
Jun 3, 2010
Jun 1, 2010
Subscribe to:
Posts (Atom)