Jan 25, 2015

SSLC MODEL EXAMS

എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 10ന് ആരംഭിച്ച് 16ന് അവസാനിക്കും.
2015-എസ് എസ് എല്‍ സി ഐ ടി പരീക്ഷ ഫെബ്രുവരി 18 മുതല്‍ 27 വരെ.



Jan 11, 2015

എസ്.എസ്. എല്‍.സി. പഠന സഹായി

         കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ 2014-15 അധ്യയന വര്‍ഷം എസ്.എസ്. എല്‍.സി പരീക്ഷ വിജയ ശതമാനവും ഗുണ നിലവാരവും ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പഠന പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി ഇംഗ്ലീഷ്, ഹിന്ദി, സാമൂഹ്യ ശാസ്ത്രം, ഫിസിക്സ് , കെമിസ്ട്രി, ബയോളജി ഗണിതം എന്നീ പാഠ ഭാഗങ്ങളിലെ പ്രധാന ആശയങ്ങള്‍ ഉള്‍പ്പെടുത്തി ഡയറ്റ് കാസറഗോഡ് തയ്യാറാക്കിയതാണ് ഈ പഠന സഹായി

Jan 7, 2015

അന്തര്‍ജില്ലാ സ്ഥലംമാറ്റം : അപേക്ഷ ക്ഷണിച്ചു

        പൊതുവിദ്യാഭ്യാസ വകുപ്പിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഹൈസ്‌കൂള്‍ പ്രൈമറി അധ്യാപകരില്‍ നിന്നും 2014-15 അധ്യയന വര്‍ഷത്തെ അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കാം. 2015 ജനുവരി 24 ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷകള്‍ രജിസ്റ്റര്‍ ചെയ്യാം. വിശദാംശങ്ങള്‍ക്ക്  വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom