May 25, 2014

NMMS Scholarship Final List


SL.No
District
Category
1
Thiruvananthapuram
2
Kollam
NILL
3
Pathanamthitta
4
Alappuzha
5
Kottayam
6
Idukki
7
Ernakulam
8
Thrissur
9
Palakkad
10
Malappuram
11
Kozhikkode
12
Wayanad
13
Kannur
14
Kasaragod
NIL

May 5, 2014

അദ്ധ്യാപകര്‍ക്കുള്ള പഞ്ചദിന അവധിക്കാല പരിശീലനം മലപ്പുറം വിദ്യാഭ്യാസ ജില്ല

ഹര്‍ത്താല്‍ കാരണം മാറ്റി വെച്ചതും  രണ്ടാം ശനിയാഴ്ച നടക്കേണ്ടിയിരുന്നതുമായ പരിശീലനം യഥാക്രമം 12,13 (തിങ്കള്‍, ചൊവ്വ) തീയതികളില്‍. അടുത്ത സ്പെല്‍ 13ന് ആരംഭിക്കുന്നു. കേന്ദ്രങ്ങള്‍ക്ക് മാറ്റമില്ല.

          മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂള്‍ അദ്ധ്യാപകര്‍ക്കുള്ള പഞ്ചദിന അവധിക്കാല പരിശീലനം താഴെ കൊടുത്തിട്ടുള്ള തീയതികളിലും സമയങ്ങളിലും നടത്തുന്നു. അദ്ധ്യാപകര്‍ ടെക്സ്റ്റ് ബുക്ക്, ഹാന്‍റ് ബുക്ക്, സോഴ്സ് ബുക്ക് , ടീച്ചിംഗ് മാന്വല്‍ എന്നിവ കൊണ്ടുവരണമെന്ന് ഡി ഇ ഒ അറിയിച്ചു. അവധിക്കാലമായതിനാല്‍ യാത്രാസൌകര്യാര്‍ത്ഥം തൊട്ടടുത്ത കേന്ദ്രത്തില്‍ പങ്കെടുക്കാം. അവര്‍ പ്രധാനദ്ധ്യാപകന്‍റെ കത്തിനൊപ്പം ഡി ഇ ഒയുടെ കൌണ്ടര്‍ സൈന്‍ കൂടി വാങ്ങിക്കണം. അദ്ധ്യാപകര്‍ക്ക് മെസ് അലവന്‍സ് 100 രൂപയാണ്.
          വലുതായി കാണുന്നതിനു ചിത്രത്തില്‍ ക്ലിക് ചെയ്യുക. 
SSA യുടെ സര്‍ക്കുലര്‍ ഇവിടെ കാണുക
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom