ഹൈസ്കൂള്‍ തലങ്ങളിലെ അദ്ധ്യാപകര്‍ക്കുള്ള പഞ്ചദിന അവധിക്കാല പരിശീലനം മെയ് 6ന് ആരംക്കുമെന്ന് സൂചന. അതിനായി ഒരുക്കങ്ങള്‍ നടക്കുന്നു. അവധിക്കാല പരിശീലന ഡി ആര് ജിമാര്ക്കള്ള പരിശീലനം മെയ് 3മുതല്‍ സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായി നടക്കും.
(നോര്‍ത് സോണ്‍)
| മലയാളം
|
മലപ്പുറം കോട്ടപ്പടി |
| അറബിക് |
കണ്ണൂര്‍ |
| സംസ്കൃതം |
കണ്ണൂര്‍ |
| ഇംഗ്ലീഷ് |
മലപ്പുറം കോട്ടക്കല്‍ |
| ഹിന്ദി |
കണ്ണൂര്‍ |
| സോഷ്യല്‍
സയന്‍സ് |
വയനാട് |
| ഫിസിക്സ് |
കോഴിക്കോട് |
| കെമസ്ത്രി |
വയനാട് |
| ബയോളജി |
കോഴിക്കോട് |
| കണക്ക് |
കാസര്‍ക്കോഡ് |
| ആര്‍ട്സ് |
കാസര്‍ക്കോഡ് |
| വര്‍ക്ക് |
മലപ്പുറം കോട്ടക്കല്‍ |
(മിഡില്‍ സോണ്‍)
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപകര്‍ക്കുള്ള ടീച്ചര്ലെവല് പരിശീലത്തിനു തെരെഞ്ഞെടുത്ത സ്ഥലവും താഴെ ചേര്‍ക്കുന്നു. നേരത്തേ തീരുമാനിച്ച സമയക്രമത്തില്‍ മാറ്റമുള്ളതായി അറിയുന്നു.
(ഇവിടെ പ്രസിദ്ധീകരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നുമെല്ലാം ലഭിക്കുന്നവയാണ്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാന വാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. )
3 comments:
12-17 എന്നുള്ളത് 12-16 ആയിരിക്കും അല്ലേ.
12 to 17 എന്നു തന്നെയാണ് DEO പറയുന്നത്. ഇലക്ഷന് റിസള്‍ട്ട് കാരണം ഒഴിവാക്കിയതാണോ എന്നറിയില്ല.
Post a Comment