സംസ്ഥാനജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നവമ്പര്‍ മാസത്തെ ശമ്പളത്തോടൊപ്പം 7 ശതമാനം ഡി.എ അനുവദിച്ചു. ഇതോടെ 24 ശതമാനത്തില്‍ നിന്ന് ഡി.എ 31 ശതമാനമായി മാറി. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും.
Nov 4, 2011
ADA 7%, Nov onwards
സംസ്ഥാനജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നവമ്പര്‍ മാസത്തെ ശമ്പളത്തോടൊപ്പം 7 ശതമാനം ഡി.എ അനുവദിച്ചു. ഇതോടെ 24 ശതമാനത്തില്‍ നിന്ന് ഡി.എ 31 ശതമാനമായി മാറി. ജൂലായ് മുതല്‍ ഒക്ടോബര്‍ വരെയുള്ള കുടിശ്ശിക പി.എഫില്‍ ലയിപ്പിക്കും.
Group Personal Accident Insurance Scheme for 2012
Government have renewed the Group Personal Accident Insurance Scheme for a further period of one year from 01/01/2012.For details view/download GO(P)No.504/2011/ Fin Dated 04/11/2011
Nov 3, 2011
ബക്രീദ് പ്രമാണിച്ച് നവംബര്‍ 7,8പൊതു അവധി
ബക്രീദ് പ്രമാണിച്ച് നവംബര്‍ 7ന് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പൊതു അവധി പ്രഖ്യാപിച്ചു. 8ന് പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
Nov 2, 2011
Circular about the details of Tenth standard data in Sampoorna Portal
സമ്പൂര്‍ണ പോര്‍ട്ടലിലേക്ക് അപ്ലോഡ് ചെയ്യേണ്ട പത്താം ക്ലാസ് കുട്ടികളുടെ ഫോട്ടോ 2.5cm X 2.5cm വലിപ്പത്തിലുള്ള black and white ഫോട്ടോ ആയിരിക്കണം. സമ്പൂര്ണയിലേക്കുള്ള വിവരങ്ങള്‍ പരിശോധിച്ചു ഉറപ്പു വരുത്തേണ്ട അവസാന തീയതി നവമ്പര്‍ 2. ഉത്തരവ് ഡൗണ്‍ലോഡ് Circular about the details of Tenth standard data in Sampoorna Portal
Oct 31, 2011
Oct 30, 2011
Malayalam is my blood
''മലയാളം എന്റെ മാതൃഭാഷയാണ്. മലയാളത്തിന്റെ സമ്പത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ഭരണ നിര്‍വ്വഹണത്തില്‍ മലയാളത്തിന്റെ ഉപയോഗം സാര്‍വ്വത്രികമാക്കുന്നതിന് എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും എന്നതാണ് ജീവനക്കാര്‍ ഏറ്റുചൊല്ലേണ്ട പ്രതിജ്ഞ. ഓഫീസ് തലവന്‍ ചൊല്ലിക്കൊടുക്കണം.
മലയാളദിനത്തോടനുബന്ധിച്ച് സ്കൂളുകളില്‍ പ്രത്യേക അസംബ്ലി ചേര്‍ന്ന് മലയാളം മാതൃഭാഷയായുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും ഭാഷാപ്രതിജ്ഞ എടുക്കണം. ''മലയാളം എന്റെ മാതൃഭാക്ഷയാണ്. മല.യാളത്തിന്റെ വളര്‍ച്ചയില്‍ ഞാന്‍ അഭിമാനിക്കുന്നു. മലയാള ഭാഷയേയും കേരള സംസ്കാരത്തേയും ഞാന്‍ ആദരിക്കുന്നു. മലയാളത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി എന്റെ കഴിവുകള്‍ ഞാന്‍ വിനിയോഗിക്കും'' ഒന്നുമുതല്‍ ഏഴുവരെയുള്ള വാരാചരണകാലത്ത് കാലത്ത് ഓഫീസുകളില്‍ അഞ്ച് ഇംഗ്ലീഷ് പദങ്ങളും അവയുടെ സമാന മലയാള പദങ്ങളും എഴുതി ബോര്‍ഡ് പ്രദര്‍ശിപ്പിച്ചിരിക്കണം.
General Provident Fund(Kerala)Rules; Withdrawal from the Fund
Government have revised the Upper Monetary Limit for various categories of sanctioning Officers with specification of their scales of pay.For details view GO(P) No.450 /2011/Fin Dated 18/10/2011
ജനറല്‍ പ്രോവിഡന്റ് ഫണ്ടില്‍ (കേരള) താല്‍ക്കാലിക മുന്‍കൂര്‍ / തിരിച്ചടയ്ക്കാത്ത മുന്‍കൂര്‍ എന്നിവ പിന്‍വലിക്കുന്നതിന് അനുമതി നല്‍കുന്നതിനായി ചുമതലപ്പെടുത്തിയ വിവിധ വിഭാഗങ്ങളിലെ ഓഫീസര്‍മാരുടെ തുക അനുവദിക്കാനുള്ള പരിധി പുനര്‍ നിര്‍ണയിച്ച് ഉത്തരവായി. (സ.ഉ.(പി)നം.450/2011/ധന. തീയതി 18-10-2011). ഇതനുസരിച്ച് ഏറ്റവും താഴ്ന്ന ഗസറ്റഡ് ഓഫീസര്‍ / ഡ്രോയിങ് ആന്റ് ഡിസ്ബേഴ്സിങ് ഓഫീസര്‍ക്ക് 75,000/- രൂപയും സബ് ഡിവിഷണല്‍ ഓഫീസര്‍ക്ക് 1,50,000/- രൂപയും ഡിസ്ട്രിക്ട് ഓഫീസര്‍ക്ക് 2,25,000/- രൂപയും റീജിയണല്‍ ഓഫീസര്‍ക്ക് 3,00,000/- രൂപയും വകുപ്പ് തലവന്‍ ചട്ടങ്ങള്‍ക്കനുസരിച്ച് പരിധിയില്ലാതെയും തുക അനുവദിക്കാം. ഈ ഓഫീസര്‍മാരുടെ ശമ്പളനിരക്കുകള്‍ 2009 ലെ ശമ്പള പരിഷ്കരണ ഉത്തരവിന് (സ.ഉ.(പി)നം.85/2011/ധന തീയതി 26-02-2011) അനുസൃതമായി പുനര്‍ നിര്‍ണയിച്ചുകൊണ്ടും ഉത്തരവായി.

Oct 27, 2011
Ravi from Kannur
സാര്‍ , രക്ഷിതാക്കല്കുള്ള പി ടി എ മീറ്റിംഗ് ക്ലാസ് എടുക്കുവാന്‍ സഹായകരമായ ഒരു പ്രസന്റേഷന് ഇതിന്റെ കൂടെ അയക്കുന്നു . താങ്കള്‍ക്ക് ഗുണപ്രദമയിരിക്കുമെന്ന വിശ്വസത്തിലയക്കുകയാണ് . ബ്ലോഗുകളില്‍ പോസ്റ്റ് ചെയ്യാവുന്നതാണ് . എന്ന് രവി.
രവിസാര്‍ ഈമെയില്‍ വഴി അയച്ചു തന്ന ഈ പ്രസന്റേഷന് എല്ലാ അദ്ധ്യാപകര്‍ക്കുമായി പോസ്റ്റ് ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂ.രവി സാറിന് നന്ദി. പ്രസന്റേഷന് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്കുക.
Subscribe to:
Posts (Atom)