SSLC IT PRACTICAL EXAMINATION 2011 പൊതു പരീക്ഷയുടെ ഇന്‍സ്റ്റാളര്‍ ഫയലിന്റെ പേര് install എന്നാണ് . (മോഡല്‍ പരീക്ഷയുടേത് installer എന്നായിരുന്നു). Model IT Exam ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനു വേണ്ടി കോപ്പി ചെയ്തു വെച്ച itexam എന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറില്‍ ഉണ്ടെങ്കില്‍ അത് ഡിലീറ്റ് ചെയ്തതിനു ശേഷം മാത്രമേ പൊതു പരീക്ഷയുടെ CD യില്‍ നിന്ന് itexam എന്ന ഫോള്‍ഡര്‍ കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്യാവൂ. (Replace ചെയ്യരുത്) പൊതു പരീക്ഷ ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തു കഴിഞ്ഞാല്‍ itexam എന്ന ഫോള്‍ഡറിലെ debs എന്ന ഫോള്‍ഡര്‍ ഡിലീറ്റ് ചെയ്യപ്പെടും. അതുകൊണ്ട് എക്സ്റ്റേണല്‍ ഹാര്‍ഡ്‍ഡിസ്കില്‍നിന്നോ പെന്‍ഡ്രൈവില്‍ നേരിട്ട് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒരു തവണ മാത്രമേ ആ ഫോള്‍ഡറില്‍ നിന്ന് ഇന്‍സ്റ്റളേഷന്‍ നടക്കൂ എന്നോര്‍ക്കുക. ആവശ്യമായ ഫോമുകള്‍ ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യുക. Remunaration_IT%20Practical%20Exam_G.O.pdf |
Feb 22, 2011
SSLC ANNUAL IT PRACICAL EXAM 2011-Help
Subscribe to:
Post Comments (Atom)
No comments:
Post a Comment