Showing posts with label SSLC 15. Show all posts
Showing posts with label SSLC 15. Show all posts
Apr 23, 2015
എസ്.എസ്.എല്‍.സി.: പിശക് ആര്‍ക്ക്?
എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏതാണ്ട് 2000 പേരുടെ മാര്‍ക്കിലാണ് പിശക് വന്നതെന്ന് സര്‍ക്കാര്‍ സ്ഥിരീകരിച്ചു. എന്നാല്‍ യഥാര്‍ത്ഥസംഖ്യ ഇതിലും കൂടുതലാണെന്ന് കരുതുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും ചില വിഷയങ്ങളുടെ മാര്‍ക്ക് രേഖപ്പെടുത്താത്തതുമാണ് പ്രധാന തകരാര്‍. വിട്ടുപോയ മാര്‍ക്ക് ചേര്‍ക്കാന്‍ മൂല്യനിര്‍ണയ ക്യാമ്പില്‍ നിന്ന് മാര്‍ക്ക് ശേഖരിച്ചുവരുന്നു. ഗ്രേസ് മാര്‍ക്ക് നല്‍കാത്തവര്‍ക്കും
Apr 20, 2015
എസ്.എസ്.എല്‍.സി. പരീക്ഷാഫലം
എസ്.എസ്.എല്‍.സി. പരീക്ഷാഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.വൈകീട്ട് നാലിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ് പത്രസമ്മേളനം നടത്തിയാണ് ഫലം പ്രഖ്യാപിക്കുക.
മന്ത്രി പത്രസമ്മേളനത്തില്‍ ഫലം പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ഫലം ബന്ധപ്പെട്ട സൈറ്റുകളിലറിയാം. എല്ലാ വിഷയത്തിന്റെയും ഗ്രേഡ് അടക്കമുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ അറിയുംവിധമാണ് ഫലം ലഭിക്കുക.
ഫലം ലഭിക്കുന്ന സൈറ്റുകള്‍ :
സര്‍ക്കാര്‍ കോള്‍സെന്ററുകള്‍ മുഖേനയും ഫലം അറിയാം. ബി.എസ്.എന്‍.എല്‍. (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്. എന്‍.എല്‍. (മൊബൈല്‍) 0471-155 300. മറ്റ് സേവനദാതാക്കള്‍ : 0471-2335523, 2115054, 2115098.
എസ്.എം.എസ്സിലൂടെ ഫലമറിയാന്‍ kerala10regitsration number എന്ന സന്ദേശം 52623 ലേക്ക് അയയ്ക്കുക.
Apr 17, 2015
സഫലം : എസ്.എസ്.എല്‍.സി ഫലം തത്സമയം അറിയാന്‍ സംവിധാനം
ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം തത്സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എം.എസ്. സംവിധാനം ഏര്‍പ്പെടുത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയിക്കാനുള്ള സംവിധാനം ഐ.ടി.@സ്‌കൂള്‍ പ്രോജക്ടാണ് നടപ്പാക്കുന്നത്. ഇതിനായി results.itschool.gov.in എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം. google playstore -ല്‍ നിന്ന് സഫലം (Saphalam)ഡൗണ്‍ലോഡ് ചെയ്താല്‍ ഫലം അറിയാന്‍ കഴിയും. ഏപ്രില്‍ 18 മുതല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
Mar 22, 2015
SSLC EXAM 2015- ANSWER KEY
എസ്.എസ്.എല്‍. സി
മൂല്യനിര്‍ണയത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ജില്ലകളിലായി സ്കീം ഫൈനലൈസേഷന്‍
നടക്കും.ആ സമയത്ത് നടക്കുന്ന ചര്‍ച്ചയില്‍ സജീവമായി പങ്കെടുക്കുവാന്‍ ഉത്തര സൂചിക
കൈയില് കരുതുന്നതാണ് നല്ലത്.
Mathematics - By Gigi Varughese - St.
Thomas Hss Eruvellipra, Thiruvalla
Mathematics - By Palakkad Maths Blog Team
Mathematics - By Palakkad Maths Blog Team
Chemistry - By Hashim K.P Mas
Coaching Center Malappuram
Biology English Medium By Anjana
S St.Annes Hss Edathuruthy കടപ്പാട്
Subscribe to:
Posts (Atom)

