Showing posts with label Election 2016. Show all posts
Showing posts with label Election 2016. Show all posts

May 8, 2016

നിയമസഭാ തെരെഞ്ഞെടുപ്പ് 2016

ഷേണി സ്കൂള്‍ ബ്ലോഗിനോട് കടപ്പാട്: നിയമസഭാ തെറഞ്ഞെടുപ്പിന്റെ പരിശീലന ക്ലാസില്‍ അവതരിപ്പിച്ച് വീഡിയോ,പ്രസെന്റേഷന്‍,ആപ്പ്,അനുബന്ധ സാമഗ്രികള്‍ എന്നിവയെ ഷേണി സ്കൂള്‍ ബ്ലോഗ് ഇവിടെ അവതരിപ്പിക്കുന്നു.രണ്ടാം ഘട്ട പരിശീലനത്തിന്‍ പുതിയ ഒരു ആപ്പിനെ പരിചയപ്പെടുത്തുകയുണ്ടായി. അതിനെ എങ്ങനെ ഡൊണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം എന്നതിനെ കുറിച്ചുള്ള ഒരു പ്രസെന്റേഷനും ചേര്‍ത്തിട്ടുണ്ട്. 
  1. POLL PROCEDURE 2016 - PRESENTATION
  2. COMPLETE POLL PROCEDURE VIDEO UPLOADED BY SHENISCHOOL(250MB)
  3. COMPLETE POLL PROCEDURE VIDEO FOR MOBILE PHONES (9 MB)
  4. MODEL POLLING STATION  - VIDEO FOR MOBILE PHONES
  5. E SAMMATHI ANDROID APP TRAINING MODULE  PRESENTATION
  6. DUTIES OF POLLING OFFICERS IN A NUTSHELL  - NOTES
  7. ELECTION LAWS - NOTES
  8. CLOSURE PROCEEDINGDS - NOTES
  9. POLLING PROCEDURE AND SET UP - NOTES
  10. HOURLY STATUS FOR PRESIDING OFFICERS
  11. MALE FEMALE COUNT SHEET
  12. PRESENTATION ON EVM
  13. DIFFERENT COVERS AND FORMS 
  14. LIST OF RETURNING OFFICERS
  15. LIST OF ARO'S

Apr 20, 2016

നിയമസഭാ തെറഞ്ഞെടുപ്പ്

ഈ വരുന്ന മേയ് 16ആം തിയ്യതി നടക്കുന്ന നിയമസഭാ തെറഞ്ഞെടുപ്പിന്റെ മുന്നോടിയായി പോളിംഗ് ഓഫീസര്‍മാര്‍ക്കുള്ള ഇലക്ഷന്‍ ക്ലാസുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇലക്ഷന്‍ ക്ലാസിന്റെ ഒന്നാം ഘട്ടമാണ് ഇപ്പോള്‍ നടന്നുകൊണ്ടിക്കുന്നത്.ഇലക്ഷന്‍ ക്സാസില്‍ പ്രധാനമായി പോളിംഗ് സാമഗ്രികളെ കുറിച്ചും,പോളിംഗ് സ്റ്റേഷനില്‍വെച്ച് പ്രിസൈഡിംഗ് ഓഫീസരും മറ്റ്  ഫോളിംഗ് ഓഫീസര്‍മാരും ഇലക്ഷനിന് മുമ്പും ഇലക്ഷന്‍ സമയത്തും ഇലക്ഷനിന് ശേഷവും ചെയ്യേണ്ട പ്രധാന കര്‍ത്തവ്യങ്ങളെ കുറിച്ചാണ് വിശദമാക്കിയത്.വളരെ വിശദമായ പ്രസെന്റേഷനിന്റെ സഹായത്തോടെയാണ് ക്ലാസ് അവതരിപ്പിച്ചത്.കൂടാതെ ഇലക്ട്രോണിക്ക് വോട്ടിംഗ് മഷീന്‍ കൈകാര്യം ചെയ്യുന്ന രീതിയെയും സീലിംഗ് ചെയ്യുന്ന രീതിയെയും കുറിച്ചും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ തിറഞ്ഞെടുപ്പില്‍നിന്ന് വ്യത്യസ്തമായി ഈ പ്രാവിശ്യം ചില മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി.
 1.Register of votes 17A  ലെ അവസാനത്തെ സീരിയല്‍ നമ്പരിന് താഴെ  ചുവന്ന മഷികൊണ്ട് നീളത്തില്‍ വരയിട്ട് അതിന് താഴെ last serial No is 961( Nine Six One)എന്ന് അക്കത്തിലും അക്ഷരത്തിലും എഴുതണം.അതിന് താഴെ 2nd Polling officer ഉം presiding officer ഉം ഒപ്പിടണം.
2.സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ക്യൂ ഉണ്ടെങ്കില്‍ രണ്ട് സ്ത്രീകള്‍ ഒരു പുരുഷന്‍ എന്ന രീതിയില്‍ ആയിരിക്കണം വോട്ട് ചെയ്യാന്‍ അനുവദിക്കേണ്ടത്.

Apr 10, 2016

ഇലക്ഷൻ ക്ലാസ് രൂപരേഖയായി.

ഇലക്ഷൻ ക്ലാസ് ഇക്കറി എല്ലാവർക്കും. ഒരു ബൂത്തിൽ 4 പേർ. 15/4/16 ന് ക്ലാസ് തുടങ്ങുന്നു അതിന് മുമ്പ് 11നോ 12നോ Posting order ലഭിക്കും..  ഏത് മണ്ഡലത്തിലാണോ ഇപ്പോൾ ജോലി ചെയ്യുന്നത് ആ മണ്ഡലത്തിൻ നന്നെയാണ് ആദ്യത്തെ പരിശീലന ക്ലാസ്. Postal Ballot അപേക്ഷ അന്ന് തയ്യാറാക്കി നൽകാൻ അവസരമുണ്ട്. രണ്ടാമത്തെ ക്ലാസ് ജോലിക്ക് നിയോഗിക്കുന്ന LAC യിലെ പഠന ക്ലാസ് സെന്ററിലുമായിരിക്കും. 2nd ക്ലാസ്സിന് വരുമ്പോൾ PB എല്ലാ formalities ഉം പൂർത്തിയാക്കി ക്ലാസ്സ് നടക്കുന്ന സ്ഥലത്തെ Drop Box ൽ നിക്ഷേപിക്കാം. അവിടെ നിന്നും ബന്ധപ്പെട്ട RO മാർക്ക് എത്തിച്ച് കൊടുക്കും. PB. Posting order ലഭിച്ചാലുടൻ അവരവരുടെ Part No. Sl No. LAC എന്നീ വിവരങ്ങൾ ശേഖരിച്ചു വെക്കുക  തിരിച്ചറിയൽ കാർഡ് ക്ലാസിന് വരുമ്പോൾ കരുതണം. Send SMS from mobile phones to 54242 in the format ELE voter identity card number. The information will be received as SMS. അല്ലെങ്കില് ഇവിടെ ക്ലിക് ചെയ്യുക.
School Kalolsavam Software and help file .

© hindiblogg-a community for hindi teachers
  

TopBottom